Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
Numerology Horoscope: ഇരട്ടിയാണ് സമ്പാദ്യം, ദാമ്പത്യവും ഉഷാറാവും: സമ്പൂര്‍ണ വാരഫലം
സംഖ്യാശാസ്ത്രപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ജീവിതത്തില്‍ ഉയച്ചയും നേട്ടങ്ങളും എല്ലാം സംഖ്യാശാസ്ത്രപ്രകാരം നിങ്ങള്‍ക്കുണ്ടാവും. ജീവിതം മാറി വരുന്ന നേട്ടങ്ങളാണ് നല്‍കുന്നത്. സമ്പൂര്‍ണ വാരഫലം അനുസരിച്ച് നിങ്ങള്‍ക്ക് ഓരോ ജന്മസംഖ്യ പ്രകാരം എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങളെന്ന് നോക്കാം.
ജീവിതം തന്നെ മാറി മറിയുന്ന മാറ്റങ്ങള്‍ ചിലപ്പോള്‍ ഒരാഴ്ചയില്‍ സംഭവിക്കും. ഇത് നിങ്ങളുടെ വ്യക്തിഗതവളര്ച്ചയേയും സാമ്പത്തിക വളര്‍ച്ചക്കും നേട്ടങ്ങള്‍ക്കും എല്ലാം അനുകൂല പ്രതികൂല ഫലങ്ങള്‍ നല്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

നമ്പര്‍ 1:
ജന്മസംഖ്യ പ്രകാരം നമ്പര്‍ 1 ന്റെ സ്വാധീനം ഉള്ളവര്‍ വരുന്ന ആഴ്ചയില്‍ നേതൃത്വം വഹിക്കുന്നു. പലപ്പോഴും പല പദ്ധതികളിലും മുന്‍കൈയെടുക്കുകയും പുതിയ അവസരങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. ഏത് കാര്യത്തിനും സജീവവും ദൃഢനിശ്ചയവും നിങ്ങളെ തേടി എത്തുന്നു.
നമ്പര്‍ 2:
നമ്പര്‍ 2 ആണ് നിങ്ങളുടേത് എങ്കില്‍ ഇവരുടെ ബന്ധം മികച്ച രീതിയിലായിരിക്കും. മാത്രമല്ല ഇവര്‍ക്ക് ഐക്യത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിനും സാധിക്കുന്നു. ഏത് കാര്യത്തിലും സഹകരണം പ്രധാനമാണ്. നിങ്ങളുടെ വികാരങ്ങള്‍ അടക്കി വെക്കാന്‍ സാധിക്കുകയില്ല. ആരോഗ്യം ശ്രദ്ധിക്കണം.
നമ്പര്‍ 3:
ജന്മസംഖ്യ 3 ആണെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു. കലയിലൂടെയോ ആശയവിനിമയത്തിലൂടെയോ നിങ്ങള്‍ എന്താണെന്ന് പ്രകടിപ്പിക്കുന്നതിന് സാധിക്കുന്നു. മറ്റുള്ളവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മുന്നോട്ട് പോവാന്‍ സാധിക്കുന്നു.
നമ്പര്‍ 4:
ഈ ആഴ്ച, നമ്പര്‍ 4 ആണെങ്കില്‍ ഇവര്‍ പലപ്പോഴും സ്ഥിരതക്ക് പ്രാധാന്യം നല്കുന്ന വ്യക്തിയായിിക്കും. കൂടാതെ ജീവിതത്തില്‍ ഉറച്ച അടിത്തറ കെട്ടിപ്പടുക്കുന്നതിന് സാധിക്കുന്നു. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇപ്പോള്‍ തന്നെ പ്രയത്നിക്കുന്നു. ആരോഗ്യം മികച്ചതാവുന്ന ഏഴ് ദിവസങ്ങളാണ്.
നമ്പര്‍ 5:
നമ്പര്‍ 5 ആണ് നിങ്ങളുടേത് എങ്കില്‍ ഇവര്‍ ഏത് മാറ്റത്തേയും സ്വീകരിക്കും. പലപ്പോഴും കാര്യങ്ങളെല്ലാം തന്നെ സാഹസികമായിരിക്കും. പുതിയ അനുഭവങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. അപ്രതീക്ഷിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഷ്ടപ്പെടേണ്ടി വരും.
നമ്പര്‍ 6:
നമ്പര്‍ 6 ആണ് നിങ്ങളുടെ നമ്പര്‍ എങ്കില്‍ ഇവര്‍ക്ക് ഉത്തരവാദിത്വം കൂടുതലായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ബന്ധങ്ങള്‍ വളര്‍ത്തുന്നതിന് വേണ്ടി കഷ്ടപ്പെടേണ്ടി വരും. പങ്കാളിയുടെ പിന്തുണ ഈ ആഴ്ച ഒരു മാറ്റത്തിലേക്ക് എത്തിക്കും.
നമ്പര്‍ 7:
ഈ ആഴ്ച, നമ്പര്‍ 7 ആണെങ്കില്‍ പലപ്പോഴും നിങ്ങള്‍ ഒരു ആത്മപരിശോധന നടത്താന്‍ തയ്യാറാവുന്നു. കൂടാതെ പ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഭാവി തിരഞ്ഞെടുപ്പുകള്‍ക്കായി തീരുമാനം കൈക്കൊള്ളുമ്പോള്‍ കൂടുതല്‍ ശ്രദ്ധയും അനിവാര്യമാണ്.
നമ്പര്‍ 8:
നമ്പര്‍ 8 ആണ് നിങ്ങളുടേത് എങ്കില്‍ അവര്‍ക്ക് ജീവിതത്തില്‍ വരുന്ന ആഴ്ചയില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. വ്യക്തമായ ലക്ഷ്യങ്ങള്‍ വെക്കുന്നതിന്റെ അടിസ്ഥാനത്തില്‍ അവ നേടിയെടുക്കാന്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കേണ്ടതാണ്. ഈ ആഴ്ച സാമ്പത്തിക അവസരങ്ങള്‍ തേടി വരും.
നമ്പര്‍ 9:
ജന്മസംഖ്യ പ്രകാരം നമ്പര്‍ 9 എങ്കില്‍ ഇവര്‍ക്ക് പലപ്പോഴും ഏത് കാര്യത്തിനും ആലോചിച്ച് തീരുമാനിക്കേണ്ടി വരുന്നു. ജോലികളെല്ലാം തന്നെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. പുതിയ തുടക്കങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ജീവിതം മാറി മറിയുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications