Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
Weekly Numerology Horoscope: ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്, സമ്പൂര്‍ണ വാരഫലം
നിങ്ങളുടെ ഈ ആഴ്ച എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ ആഴ്ചയിലെ രാശിഫലം അനുസരിച്ച് ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. മേയ് 19 മുതല്‍ 25 വരെയുള്ള ഒരാഴ്ചയിലെ ഫലമാണ് നിങ്ങള്‍ക്ക് ഈ ലേഖനത്തില്‍ പറയുന്നത്. ജന്മസംഖ്യയെ അടിസ്ഥാനമാക്കി ഓരോരുത്തര്‍ക്കും എങ്ങനെയാണ് ഫലം ഉണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും എന്തൊക്കെയാണ് ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
നമ്പര്‍ 1: (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ 1 ആണെങ്കില്‍ ഇവര്‍ക്ക് ജോലിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. ഇത് പുരോഗതിയുണ്ടാക്കുന്നു. സാമ്പത്തിക നേട്ടം നിങ്ങളില്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ്. ശുഭകരമായ പല അവസരങ്ങളും നിങ്ങള്‍ക്ക് വന്ന് ചേരുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുന്നു. ഇത് എപ്പോഴും അനുകൂല മാറ്റം തന്നെയായിരിക്കും എന്നതില്‍ സംശയം വേണ്ട.

നമ്പര്‍ 2: (ഏത് മാസത്തിലും 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ ഇവര്‍ക്ക് പല വിധത്തില്ശുഭകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. പ്രണയിക്കുന്നവരില്‍ മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു. വിവാഹം വരെ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ചിലവുകള്‍ വര്‍ദ്ധിക്കുന്നു. എങ്കിലും അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്ന ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ചതായിരിക്കും.
നമ്പര്‍ 3: (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ പ്രകാരം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ജോലിസ്ഥലത്ത് സംയമനം പാലിക്കേണ്ടതുണ്ട്. ഏത് പ്രശ്നവും നയത്തിലൂടെ പരിഹരിക്കാന്‍ സാധിക്കുന്നു. ആഴ്ചാവസാനം നിങ്ങള്‍ക്ക് പല വിധത്തിലുള്ള നല്ല വാര്‍ത്തകളും കേള്‍ക്കേണ്ടതായി വരുന്നു.
നമ്പര്‍ 4: (ഏത് മാസത്തിലും 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ പ്രണയത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും പങ്കാളിയോടൊപ്പം പലപ്പോഴും സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കൃത്യമായ തീരുമാനം ഓരോ സമയത്തും എടുക്കുന്നതിന് ശ്രദ്ധിക്കണം. ഭാവിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
നമ്പര്‍ 5: (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ക്ക് വളരെയധികം സാമ്പത്തിക പുരോഗതിയുണ്ടാവുന്നു. സമയബന്ധിതമായി ഏത് കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ഈ ആഴ്ചയില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. സമ്പത്ത് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവരുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
നമ്പര്‍ 6: (ഏത് മാസത്തിലും 6, 15, 24 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ അല്പം പരിമിതികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും അഭിപ്രായം തുറന്ന് പറയാന്‍ കാണിക്കുന്ന മടി കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തുന്നു. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ചെറിയ പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ പുരോഗതിയുണ്ടാവുന്നു.
നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ പ്രകാരം നിങ്ങളുടേത് 7 ആണെങ്കില്‍ ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കും. പലപ്പോഴും ശുഭകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ജോലിസ്ഥലത്ത് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പ്രണയിക്കുന്നവരില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആഴ്ചയുടെ അവസാനം ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരാം.
നമ്പര്‍ 8: (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ സംഖ്യ 8 ആണെങ്കില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. പലപ്പോഴും ധനനഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് അവരുടെ സാഹചര്യം പലപ്പോഴും അനുകൂലമായി മാറാം. ഈഗോയും പ്രശ്നങ്ങളും പല ബന്ധങ്ങളിലും ഉണ്ടാവുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല.
നമ്പര്‍ 9: (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ സംഖ്യ 9 ആണെങ്കില്‍ ഇവര്‍ക്ക് സമൃദ്ധിയും സന്തോഷവും നിറയുന്ന ഒരു സമയമാണ്. പരസ്പര സ്നേഹം വര്‍ദ്ധിക്കുകയും നിങ്ങള്‍ കൂടുതല്‍ ശക്തരാവുകയും ചെയ്യുന്നു. സാമ്പത്തികമായുണ്ടാവുന്ന എല്ലാ പ്രതിസന്ധികളും ഇല്ലാതാവുന്നു. സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും പലപ്പോഴും അനുകൂലമല്ലാത്ത സാഹചര്യങ്ങളില്‍ കൂടി കടന്ന് പോവുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications