Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
Weekly Numerology Horoscope: സമ്പാദ്യം ഇരട്ടിക്കും, കരിയര്‍ മാറ്റം അനുകൂലം: സമ്പൂര്‍ണ വാരഫലം
നിങ്ങളുടെ വരുന്ന ആഴ്ചയിലെ വാരഫലം വായിക്കാവുന്നതാണ്. അതിലുപരി ന്യൂമറോളജി പ്രകാരം വരുന്ന ആഴ്ചയിലെ ഓരോ ദിവസവും എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. സംഖ്യാശാസ്ത്രം സൂചിപ്പിക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ലെന്ന് മാത്രമല്ല അത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കും എന്നും നമുക്ക് നോക്കാം.
നമ്പര്‍ 1
നിങ്ങളുടെ നമ്പര്‍ 1 ആണെങ്കില്‍, അവര്‍ക്ക് ഈ ആഴ്ചയില്‍ ജോലിസ്ഥലത്തോ വീട്ടിലോ പ്രൊജക്റ്റുകളുടെ ചുമതല ഏറ്റെടുക്കേണ്ടതായി വരുന്നു. അത് മാത്രമല്ല സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമല്ലാതാവുകയും ചെയ്യുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

നമ്പര്‍ 2
നിങ്ങളുടെ നമ്പര്‍ 2 ആണെങ്കില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യകരമായ മാറ്റങ്ങള്‍ പലപ്പോഴും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. സാമ്പത്തികമായ എല്ലാ കാര്യങ്ങളും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
നമ്പര്‍ 3
നിങ്ങളുടെ നമ്പര്‍ 3 ആണെങ്കില്‍ അത് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കുന്നു. ബന്ധങ്ങളുടെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തികം ശക്തമായിരിക്കും.
നമ്പര്‍ 4
നിങ്ങളുടെ നമ്പര്‍ 4 ആണെങ്കില്‍ അവര്‍ക്ക് ക്രിയേറ്റീവ് ആയി പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് സാധിക്കും. കഴിവുകള്‍ പുറത്തേക്ക് പ്രകടിപ്പിക്കുന്നതിന് സാധിക്കുന്നു.
നമ്പര്‍ 5
നിങ്ങളുടെ ജീവിത നമ്പര്‍ 5 ആണെങ്കില്‍ ഇവര്‍ക്ക കഠിനാധ്വാനത്തിലൂടെ എന്തും നേടിയെടുക്കാന്‍ സാധിക്കുന്നു. കൂടാതെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നതിനും സാധിക്കും. ജീവിതം മികച്ച നേട്ടങ്ങള്‍ കൊണ്ട് മൂടുന്നു.
നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ ഇവര്‍ക്ക് കുടുംബത്തില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യം മികച്ചതാവും. സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല ഫലമുണ്ടാവും.
നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ ഇവര്‍ക്ക് ദോഷഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന ഒരു സമയമാണ്. ജീവിതം തന്നെ മാറി മറിയുന്നു. ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിന് അതികഠിനമായി കഷ്ടപ്പെടേണ്ടി വരുന്നു.
നമ്പര്‍ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ഏത് മാറ്റവും ഉള്‍ക്കൊള്ളുന്നതിനും അത് വഴി നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു.
നമ്പര്‍ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നൂ. കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനും അത് വഴി സന്തോഷവും സമാധാനവും ഉണ്ടാവുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
