Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രണയം തോന്നുന്നത് ഒറ്റനോട്ടത്തില്‍ : പിന്നിലെ നിഗൂഢരഹസ്യം
സംഖ്യാശാസ്ത്രപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ നിങ്ങള്‍ മനസ്സിലാക്കേണ്ടതായ ചില കാര്യങ്ങുണ്ട്. സംഖ്യാശാസ്ത്ര പ്രകാരം നിങ്ങളുടെ പ്രണയം എപ്രകാരം കണ്ടെത്താം എന്ന് നോക്കാം. അതിനായി സംഖ്യാശാസ്ത്രത്തില്‍ നിങ്ങളുടെ ജന്മസംഖ്യ വളരെ പ്രധാനപ്പെട്ടതാണ്. ഇത് വഴി നിങ്ങളുടെ ജീവിതം എപ്രകാരം മുന്നോട്ട് പോവാം എന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു.
സംഖ്യാശാസ്ത്രത്തില്‍ നിങ്ങളുടെ ജന്മസംഖ്യ വളരെയധികം നിര്‍ണായകമാണ്. ഇത് നിങ്ങളുടെ ജനനത്തീയതിയില്‍ നിന്ന് കണക്കാക്കുകയും നിങ്ങളുടെ ജീവിതലക്ഷ്യം വെളിപ്പെടുത്തുകയും ചെയ്യുന്നു. അത് കണ്ടെത്തുന്നതിന്, ഒരൊറ്റ അക്കം ലഭിക്കുന്നതുവരെ നിങ്ങളുടെ ജനനത്തീയതിയുടെ അക്കങ്ങള്‍ കൂട്ടണം. ഉദാഹരണത്തിന്, നിങ്ങള്‍ 1985 ജൂലൈ 20-നാണ് ജനിച്ചതെങ്കില്‍, 7 + 2 + 0 + 1 + 9 + 8 + 5 = 32 ചേര്‍ക്കുക. തുടര്‍ന്ന്, 3 + 2 = 5 ചേര്‍ക്കുക. ഇതില്‍ നിങ്ങളുടെ ജന്മസംഖ്യയെ 5 ആയാണ് കണക്കാക്കുന്നത്.

ബന്ധങ്ങളില്‍ ജന്മസംഖ്യയുടെ പങ്ക്
നിങ്ങളുടെ ജന്മസംഖ്യ നമ്പറും ബന്ധങ്ങളില്‍ ഒരു പങ്ക് വഹിക്കുന്നു. ജനനസമയത്ത് നിങ്ങളുടെ മുഴുവന്‍ പേരിലുള്ള അക്ഷരങ്ങളില്‍ നിന്നാണ് ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഈ സംഖ്യകള്‍ എല്ലാം തന്നെ ഒരുമിച്ച് ചേര്‍ത്ത് ഒറ്റ അക്കത്തിലേക്ക് ചുരുക്കുക. ഈ നമ്പര്‍ നിങ്ങളുടെ വിധിയും മറ്റുള്ളവരുമായി നിങ്ങള്‍ എങ്ങനെ ഇടപഴകുന്നു എന്നതും വെളിപ്പെടുത്തുന്നു.
സംഖ്യാശാസ്ത്രത്തില്‍ പേര് ചേരുന്നത്
സംഖ്യാശാസ്ത്രത്തിന്റെ മറ്റൊരു വശമാണ് പേര് ചേര്‍ച്ച വരുന്നത്. പേരുകളുടെ സംഖ്യാ മൂല്യങ്ങള്‍ താരതമ്യം ചെയ്യുന്നതിലൂടെ, രണ്ട് ആളുകള്‍ക്ക് എത്രത്തോളം നന്നായി മുന്നോട്ട് പോവാന്‍ സാധിക്കും എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇത് ഒരു ബന്ധത്തില്‍ സാധ്യമായ വെല്ലുവിളികളും ശക്തിയും തിരിച്ചറിയാന്‍ സഹായിക്കുന്നു. ഇത് വഴി മികച്ച ആശയവിനിമയത്തിനും ഐക്യത്തിനും സാധിക്കുന്നു.
ന്യൂമറോളജി
ഇവ മനസ്സിലാക്കി പരസ്പരം ബന്ധങ്ങള്‍ കൃത്യമായതായി മനസ്സിലാക്കുന്നു.
സംഖ്യാശാസ്ത്ര സ്ഥിതിവിവരക്കണക്കുകള്‍ ഉപയോഗിച്ച് ബന്ധങ്ങള്‍ വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. നിങ്ങളുടെ പങ്കാളിയുടെ ജീവിത പാതയും ജന്മസംഖ്യയും അറിയുന്നത് അവരുടെ ആവശ്യങ്ങളും പെരുമാറ്റങ്ങളും മനസ്സിലാക്കുന്നതിന് എല്ലാം ഇവ നിങ്ങളെ സഹായിക്കുന്നു.
ബന്ധങ്ങള്‍ ശക്തമാവുന്നു
എപ്പോഴും ഈ ബന്ധങ്ങള്‍ ശക്തമാക്കുന്നതിനും അത് വഴി മികച്ച മാറ്റങ്ങളിലേക്ക് നയിക്കുന്നതിനും സാധിക്കുന്നു. അത് വഴി പരസ്പര ബഹുമാനം വളര്‍ത്തുന്നതിനും സ്നേഹവും പൊരുത്തവും മനസ്സിലാക്കുകയും ചെയ്യുന്നു. അതിനെല്ലാം സഹായിക്കുന്നതാണ് സംഖ്യാശാസ്ത്രത്തിലെ പൊരുത്തം. ഇത് ബന്ധത്തില്‍ ആഴത്തില്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
