Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
ശനിയുടെ സ്വാധീനം കൂടെയുണ്ടാവും, ഓഗസ്റ്റില്‍ ഭാഗ്യം മാറി മറിയുന്നവര്‍ ഇവരാണ്
ഓഗസ്റ്റ് മാസത്തിലേക്ക് പോവുമ്പോള്‍ ഓരോ ദിവസവും പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. സംഖ്യാശാസ്ത്രപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓഗസ്റ്റ് മാസത്തില്‍ നിങ്ങളെ കാത്തിരിക്കുന്നു. പലപ്പോഴും ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങളാണ് നിങ്ങളെ ഓഗസ്റ്റില്‍ കാത്തിരിക്കുന്നത്. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള സംഖ്യകളാണ് ന്യൂമറോളജി പ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നത്.
സമ്പൂര്‍ണഫലം അനുസരിച്ച് നിങ്ങള്‍ക്ക് എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം. ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും ജ്യോതിഷപ്രകാരം നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുമെങ്കിലും സംഖ്യാശാസ്ത്രപ്രകാരം ചിലരില്‍ കരിയറിലും സാമ്പത്തിക സ്ഥിതിയിലും അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. 1-9 വരെയുള്ള ജന്മസംഖ്യകള്ക്ക് എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം.

നമ്പര്‍ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ ഇവര്‍ക്ക് ഓഗസ്റ്റ് മാസത്തോടെ അവരുടെ നല്ല സമയം ആരംഭിക്കുന്നു. സ്വന്തമായി എല്ലാ മേഖലയിലും നേട്ടങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. മാത്രമല്ല എപ്പോഴും പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം.
നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും ഏത് കാര്യത്തിനും
നേട്ടങ്ങളുണ്ടാവുന്നു. മാത്രമല്ല പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. എങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്.
നമ്പര്‍ 3
ജന്മസംഖ്യ നിങ്ങളുടേത് മൂന്ന് ആണെങ്കില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. പല കാര്യങ്ങളിലും ശ്രദ്ധ അനിവാര്യമാണ്. പലപ്പോഴും ജോലിയിലെ ആത്മവിശ്വാസം കുറയുന്ന സമയമുണ്ടാവാം. സാമ്പത്തിക കാര്യങ്ങളില്‍ പല വിധത്തില്‍ പ്രശ്നങ്ങളുണ്ടാവുന്നു. കരിയറില്‍ നേട്ടങ്ങളുണ്ടാവുമെങ്കിലും അതിലെല്ലാം തന്നെ പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു.
നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് കര്‍മ്മരംഗത്ത് നേട്ടങ്ങളുണ്ടാവും എന്നതാണ്. ജീവിതത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികളും നേരിടേണ്ടി വരുന്നു. സ്വയം പരിചരിക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. ജോലിയിലും വിശ്രമത്തിലും സമതുലിതമായ സമീപനം എടുക്കേണ്ടതുണ്ട്.
നമ്പര്‍ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ക്ക് ഓഗസ്റ്റ് മാസം സാഹസികമായിരിക്കും. മാത്രമല്ല ചില പ്രത്യേക സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് സാധ്യതയുണ്ട്. പലപ്പോഴും സന്തോഷത്തിന്റെ ദിനങ്ങളായിരിക്കും നിങ്ങള്‍ക്കുണ്ടാവുന്നത്. അവസരങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ തേടി എത്തുന്നത്. പല വിധത്തില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു.
നമ്പര്‍ 6
2024 ഓഗസ്റ്റ് മാസത്തില്‍ നിങ്ങളുടെ ജന്മസംഖ്യ പ്രകാരം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പലപ്പോഴും ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ജോലിയില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട.
നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ ഓഗസ്റ്റ് മാസം പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാവുന്നു. സമാധാനപരമായ അന്തരീക്ഷമാണ് നിങ്ങളെ തേടി എത്തുന്നത്. വ്യക്തിപരമായ മാറ്റങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ അനിവാര്യമായി മാറുന്നു. സാമ്പത്തികമായി അനുകൂല സാഹചര്യങ്ങള്‍ തേടി വരുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
നമ്പര്‍ 8
2024 ഓഗസ്റ്റ് സമൃദ്ധിയുടെയും ശക്തിയുടെയും നേട്ടത്തിന്റെയും സമയമാണ് ഇവര്‍ക്ക്. അത് മാത്രമല്ല കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. തൊഴില്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ അനുകൂലമായി മാറുന്നു. ദീര്‍ഘകാല വിജയം നിങ്ങളെ തേടി എത്തും. സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ നേട്ടങ്ങളുണ്ടാവുന്നു.
നമ്പര്‍ 9
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ നമ്പര്‍ 9 ആണെങ്കില്‍ ഇവര്‍ക്ക് ക്ഷമയും സമാധാനവും വര്‍ദ്ധിക്കുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള സാമ്പത്തിക മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. പലപ്പോഴും യാത്രകള്‍ കൂടുതല്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം അല്പം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications