Latest Updates
-
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും? -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം -
ഇന്നത്തെ നക്ഷത്രഫലം: മെയ് 6-ന് ഭാഗ്യം ആർക്കൊപ്പം? കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും വമ്പൻ മാറ്റങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
Numerology Horoscope: ഭാഗ്യത്തിന്റെ 28 നാളുകള്‍, എന്തിലും ഏതിലും നേട്ടങ്ങള്‍, തൊട്ടതെല്ലാം പൊന്നാവും
Numerology Horoscope: സംഖ്യാശാസ്ത്രപ്രകാരം വരുന്ന മാസത്തില്‍ എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത് എന്നത് പലര്‍ക്കും അറിയാന്‍ ആഗ്രഹമുള്ള ഒരു കാര്യമായിരിക്കും. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്നതും സംഭവിക്കാന്‍ ഇടയുള്ളതുമായ പല കാര്യങ്ങളും ഉണ്ട്. അത് മുന്‍കൂട്ടി അറിയുക എന്നത് വളെരെയധികം സന്തോഷം നിറയ്ക്കുന്ന കാര്യമാണ്. എന്നാല്‍ വരുന്ന മാസം അതായത് ഫെബ്രുവരി 2025-ല്‍ സംഖ്യാശാസ്ത്രപ്രകാരം നിങ്ങള്‍ക്കോരോരുത്തര്‍ക്കും എപ്രകാരമാണ് ഫലങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്.
വരുന്ന 28 ദിവസവും ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ കാത്തിരിക്കുന്നത് എന്നത് പലപ്പോഴും ആകാംഷയോടെ പലരും ചോദിക്കുന്ന കാര്യമാണ്. എന്നാല്‍ വരുന്ന 28 ദിവസം അതായത് ഫെബ്രുവരി മാസത്തില്‍ നിങ്ങള്‍ക്ക് 1-9 വരെയുള്ള ഭാഗ്യസംഖ്യകളില് എന്തൊക്കെയാണ് ഭാവിയില്‍ സംഭവിക്കാന്‍ പോവുന്നത് എന്ന് നമുക്കറിയാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

നമ്പര്‍ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ ഇവര്‍ക്ക് ഫെബ്രുവരി മാസത്തില്‍ ധൈര്യമായി ഏത് കാര്യത്തിനും ഇറങ്ങിപ്പുറപ്പെടാം. സ്വാതന്ത്ര്യത്തോടെ ഏത് കാര്യവും ചെയ്യാന്‍ സാധിക്കുന്നു. പലപ്പോഴും സാമ്പത്തിക അസ്ഥിരത ഇവര്‍ അനുഭവിക്കും. സഹകരണ മനോഭാവത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കും.
നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ ഈ മാസം ഇവര്‍ വൈകാരികമായി പല കാര്യങ്ങളിലും ചിന്തിക്കുന്നവരാണ്. പലപ്പോഴും ആത്മപരിശോധന നടത്തി തെറ്റുകള്‍ തിരുത്തുന്നതിനുള്ള ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. അത് തന്നെയാണ് ഇവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതും. ജോലിയില്‍ അനുകൂലമായ നിരവധി മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
നമ്പര്‍ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ ഇവര്‍ക്ക് ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്നതെല്ലാം കരസ്ഥമാക്കാന്‍ സാധിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. പോസിറ്റീവ് ഊര്‍ജ്ജത്താല്‍ ഇവരുടെ അന്തരീക്ഷം നിറയുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
നമ്പര്‍ 4
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ സംഖ്യ 4 ആണെങ്കില്‍ ഇവര്‍ക്ക് ദീര്‍ഘകാലം വിജയം കരസ്ഥമക്കാന് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവാം. ആഗ്രഹങ്ങളെല്ലാം തന്നെ ഈ മാസം പൂര്‍ത്തീകരിക്കപ്പെടാം. കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അച്ചടക്കത്തോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കും.
നമ്പര്‍ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ വളരെയധികം സന്തോഷത്തോടെ മുന്നോട്ട് പോവുന്നവരായിരിക്കും. കൂടാതെ വഴക്കുണ്ടാവുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പങ്കാളിയോടൊപ്പം ധാരാളം യാത്രകള്‍ നടത്തുന്നതിന് ശ്രമിക്കുന്നു. ആകര്‍ഷണീയമായ പല കാര്യങ്ങളിലും നിങ്ങള്‍ ഭാഗമാവുന്നു. സാമ്പത്തികമായും അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കും.
നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ ഇവര്‍ക്ക് കുടുംബത്തിന്റെ കാര്യത്തില്‍ ചെറിയ ആശങ്കകള്‍ ഈ മാസം ഉണ്ടാവാം. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഗൃഹസംബന്ധമായ കാര്യങ്ങളില്‍ നേട്ടങ്ങള്‍ക്ക് സാധ്യത. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്ന ഒരു മാസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ ഫെബ്രുവരി മാസം ഒരു ആത്മപരിശോധനക്കുള്ള സമയമാണ്. പലപ്പോഴും വ്യക്തിത്വം പോലും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്താം. എന്നാല്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ കാര്യങ്ങളെല്ലാം തന്നെ കൃത്യമായി മുന്നോട്ട് കൊണ്ട് പോവുന്നതിനും സാധിക്കുന്നു. പലപ്പോഴും ഒറ്റപ്പെടലില്‍ മുന്നോട്ട് പോവുന്ന ഒരു മാസമാണ് വരാന്‍ പോവുന്നത്.
നമ്പര്‍ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ ഇവര്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്ന ഒരു മാസമായിരിക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും കരിയറിലെ മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജോലിയില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ലക്ഷ്യങ്ങളില്‍ പലതും കൃത്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
നമ്പര്‍ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ അനുകൂലമായ പല മാറ്റങ്ങളും വരുന്ന ഒരു മാസമാണ് ഫെബ്രുവരി മാസം. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സഹായിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിനാല്‍ സന്തോഷകരമായ അവസ്ഥകള്‍ ധാരാളം ഉണ്ടാവും. യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications