Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
നവംബര്‍ 2 മുതല്‍ 8 വരെ നിങ്ങളറിയാതെ നിങ്ങളെ ചുറ്റിപ്പറ്റി ഭാഗ്യം പടി കയറും: കരിയര്‍, ധനം, ജോലി എല്ലാം സുരക്ഷിത
നവംബര്‍ മാസത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അത് എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം. ആരോഗ്യവും സമ്പത്തും കരിയറും ജോലിയും എല്ലാം സുരക്ഷിതമായി നില്‍ക്കുന്നതിനുള്ള സമയം കൂടിയാണ് നിങ്ങളെ കാത്തിരിക്കുന്നത്. അനാരോഗ്യകരമായ മാറ്റങ്ങളെ എല്ലാം ആരോഗ്യകരമായി മാറ്റുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. എന്നാല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് സന്തോഷവും സമാധാനവും നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. അത് കൂടാതെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു ഈ ആഴ്ചയില്‍.
നേട്ടങ്ങളില്‍ എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നത് തന്നെയാണ്. നവംബര്‍ മാസത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നു. അതില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ ആഴ്ചയിലുണ്ടാവുന്നു. അത് മാത്രമല്ല പല കോണില്‍ നിന്നും വിജയം തേടി എത്തുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം ഉണ്ടാവും. ആകര്‍ഷണീയമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. പ്രണയിക്കുന്നവര്‍ക്ക് എല്ലാ വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തും. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള യോഗം നിങ്ങള്‍ക്ക് കാണുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. സന്തോഷവും സമൃദ്ധിയും സമാധാനവും ഈ സമയം നിങ്ങളെ കാത്തിരിക്കുന്നു. പ്രണയ ജീവിതത്തിലും കരിയറിലും മികച്ച പുരോഗതി നിങ്ങളെ തേടി എത്തുന്നു. വെല്ലുവിളികള്‍ക്ക് എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സാധിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള വിജയവും തേടി എത്തുകയും ചെയ്യുന്നു. ഭാഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ തുടക്കങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. നിങ്ങളുടെ ജീവിതം ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതാണ് ഏറ്റവും വലിയ കാര്യം. ഗ്രഹസ്ഥാനങ്ങള്‍ വളരെയധികം പിന്തുണ എല്ലാ കാര്യത്തിലും നല്കുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ഭാഗ്യവും സന്തോഷവും ഒരുമിച്ച് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ദീര്‍ഘകാല സാമ്പത്തിക നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് വഴി നിങ്ങള്‍ക്ക് മികച്ച സമയമാണ് കാത്തിരിക്കുന്നത്. സന്തോഷകരമായ മാറ്റങ്ങളെല്ലാം നിങ്ങള്‍ക്കുണ്ടാവും. ബിസിനസ് ആരംഭിക്കുന്നത് വഴി നിങ്ങളില്‍ സാമ്പത്തിക സുരക്ഷിതത്വം തേടി എത്തുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ തേടി എത്തുന്ന സൗഭാഗ്യങ്ങളെല്ലാം തന്നെ അനുകൂല ഫലങ്ങള്‍ നല്കുന്നു. അതില്‍ നിങ്ങളുടെ ജീവിതം മികച്ച് നില്ക്കുന്ന പല മാറ്റങ്ങളും ഉണ്ടാവും. കാര്യങ്ങളെ എത്രത്തോളം ഗൗരവത്തോടെ കണക്കാക്കുന്നു എന്നത് ശ്രദ്ധേയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. ഗുണകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. നേട്ടങ്ങളോടെ നിങ്ങള്‍ മുന്നോട്ട് പോവുന്നതിനാല്‍ അത് ജീവിതത്തിലെ വിജയത്തേയും സൂചിപ്പിക്കും. പൊതുവേ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.



Click it and Unblock the Notifications
