Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പുതുവര്‍ഷാരംഭം ശുഭയോഗങ്ങളുടെ സംയോജനം, ഇന്ന് തലയിലെഴുതിയ ഭാഗ്യം വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന രാശി
പുതുവര്‍ഷത്തിന് തുടക്കമായി കഴിഞ്ഞു, ഇന്നത്തെ ദിവസം പല വിധത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതും. അതില്‍ ജനുവരി 1-ലെ ഭാഗ്യം ഡിസംബര്‍ 31 വരെ നിലനില്‍ക്കുന്ന ചില രാശിക്കാരെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. ഇന്നത്തെ ദിവസം രവി യോഗം, ചന്ദ്രാധി യോഗം, സംസപ്തക യോഗം, ശുഭ യോഗം ഉള്‍പ്പെടെ നിരവധി ശുഭ യോഗങ്ങള്‍ ആണ് രൂപപ്പെടുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. ഇതിന്റെ സ്വാധീനമാകട്ടെ വര്‍ഷം മുഴുവന്‍ നിലനില്ക്കുന്നതായിരിക്കും. വ്യാഴാഴ്ചയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു എന്ന് മാത്രമല്ല നിങ്ങളില്‍ ചില രാശിക്കാര്‍ക്ക് ധനം, പദവി, പ്രശസ്തി എന്നിവയില്‍ വര്ദ്ധനവുണ്ടാകയും ചെയ്യും.
വിഷ്ണുവിന്റെ അനുഗ്രഹവും വ്യാഴത്തിന്റെ ജാതകത്തിലെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും വേ്ണ്ടി പല വിധത്തിലുള്ള മാറ്റങ്ങളാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത്. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൊണ്ട് വരുന്നു. എന്ന് മാത്രമല്ല ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും കൊണ്ട് വരുന്നതിനും സാധിക്കുന്നു. പുതുവര്‍ഷത്തിലെ ആദ്യ ദിനത്തില്‍ രവിയോഗമുള്പ്പടെയുള്ള ശുഭയാഗങ്ങള് ആര്‍ക്കൊക്കെയാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പുതുവര്‍ഷാരംഭം തന്നെ മംഗളകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യവും നേട്ടങ്ങളും വരി നില്ക്കും.കാരണം സൂര്യന്റേയും ചൊവ്വയുടേയും സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ അത്രയേറെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതിന്റെ ഫലമായി സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. ബിസിനസ് മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ബന്ധുക്കളുടയേും സുഹൃത്തുക്കളുടേയും പിന്തുണ എല്ലാ കാര്യത്തിലും ലഭിക്കുന്നു. വിനോദങ്ങള്‍ക്കും നിങ്ങള്‍ സമയം കണ്ടെത്തുന്നത് കുടുംബത്തിന്റെ സന്തോഷം വര്‍ദ്ധിപ്പിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷം വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല പല കോണില്‍ നിന്നും നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യും. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും അത് വഴി സന്തോഷകരമായ മാറ്റങ്ങള്‍ക്കും തുടക്കം കുറഇയ്ക്കുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. വിദേശത്ത് നിന്നും നിങ്ങളെതേടി ധനനേട്ടങ്ങള്‍ എത്തും എന്നതാണ് ഏറ്റവും മികച്ച കാര്യവും. ദൈവാനുഗ്രഹം നിങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരിക്കും. സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ ഭാഗ്യം നിറഞ്ഞ് നില്ക്കുന്നു. അത് മാത്രമല്ല വര്‍ഷാരംഭത്തില്‍ വലിയ സാമ്പത്തിക നേട്ടമാണ് നിങ്ങളെ കാത്തിരിക്കുന്നതും. ജോലിയില്‍ എല്ലാ വിധത്തിലുള്ള പിന്തുണയും തേടി എത്തും. സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും സാമ്പത്തിക നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. തീര്‍ത്ഥാടനത്തിന് പോവുന്നതിന് യോഗം കാണുന്നു. ബന്ധുക്കളില്‍ നിന്ന് സന്തോഷ വാര്‍ത്ത തേടി എത്തും. കുട്ടികളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് സന്തോഷിക്കുന്നതിനുള്ള വകയുണ്ടാവും. വരുമാനം ഇരട്ടിയാവുകയും അത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുകയും ചെയ്യുന്നു.

വൃശ്ചികം രാശി
ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന ശുഭയോഗങ്ങള്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നല്കുന്നു. അത് മാത്രമല്ല പല വഴികളിലൂടേയും സാമ്പത്തിക നേട്ടം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കുന്നു. ഭാഗ്യത്തിന്റെ പിന്തുണ എപ്പോഴും നിങ്ങള്‍ക്കൊപ്പം തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പരിചയക്കാരുടെ സാന്നിധ്യം ജീവിതത്തില്‍ നല്ല നിമിഷങ്ങളെ കൊണ്ട് വരുന്നു. സൗഹൃദങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ശുഭകാര്യങ്ങള്‍ സന്തോഷകരമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന രവിയോഗമുള്പ്പടെയുള്ള ശുഭയോഗങ്ങള്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു. അത് മാത്രമല്ല സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ബിസിനസ് രംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച മാറ്റങ്ങള്‍ ആണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത്. സ്നേഹവും ഐക്യവും എക്കാലവും നിലനില്ക്കുന്നതായിരിക്കും.



Click it and Unblock the Notifications