Latest Updates
-
ഓണം 2026: ഈ 7 നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ! -
ഉത്രാടം, തിരുവോണം: ഓണക്കാലത്ത് ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ മറക്കരുത്! -
ഓണം ഷോപ്പിംഗിനിറങ്ങുമ്പോൾ സൂക്ഷിക്കണം; സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലെ ആ 'വിഷം' തിരിച്ചറിയാം ഇങ്ങനെ -
ഓണത്തിന് കസവു സാരി ഉടുക്കുമ്പോൾ വിയർപ്പും മേക്കപ്പും വില്ലനാകുമോ? ചർമ്മം തിളങ്ങാൻ ഈ ടിപ്സ് -
പഴങ്ങൾ മാത്രം കഴിച്ച് 15 കിലോ കുറച്ചു; രവി കിഷന്റെ ഡയറ്റ് പരീക്ഷിക്കും മുൻപ് ഇത് അറിയുക! -
ശനി രേവതി നക്ഷത്രത്തിലേക്ക്: ഈ 4 രാശിക്കാർക്ക് വൻ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത! -
ശുക്ര മൗഢ്യം: വിവാഹങ്ങൾ മാറ്റിവെക്കണോ? ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്, രാഹുകാലം ഒഴിവാക്കുക! -
വൃശ്ചിക രാശിയിലെ ചന്ദ്രമാറ്റം: അനിഴം നക്ഷത്രത്തിലേക്ക് ചന്ദ്രൻ എത്തുമ്പോൾ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 20: സർവാർത്ഥ സിദ്ധി യോഗം; ഇന്നത്തെ രാജയോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
New Moon 2025: ഇന്ന് അമാവാസി, ചവിട്ടി നില്ക്കും ഭൂമി പോലും നഷ്ടമാവും, 2025-ലെ ദോഷങ്ങള്‍ ഒരുമിച്ച് ഈ രാശിക്ക്
ഇന്ന് അമാവാസി ദിനം, ഇന്നത്തെ ദിവസം ചില രാശിക്കാര്‍ക്ക് ജ്യോതിഷ പ്രകാരം പ്രതികൂലമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അമാവാസി ദിനം 2025 ജുണ് 24-ന് രാത്രി 11.45-ന് ആരംഭമാവും. ഇന്നത്തെ ദിവസത്തില്‍ പൂര്‍വ്വികരെ സ്മരിക്കുന്നതോടൊപ്പം തന്നെ ജീവിതത്തില്‍ ചില മാറ്റങ്ങളും സംഭവിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല വൈകാരികമായും സാമ്പത്തികപരമായും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ചിലര്‍ അനുഭവിക്കേണ്ടി വരുന്നതും ഇന്നത്തെ ദിവസമാണ്.
ജൂണിലെ ആദ്യത്തെ അമാവാസിയാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത്. ഈ ദിനത്തില്‍ ദോഷഫലങ്ങളെ കുറയ്ക്കുന്നതിന് വേണ്ടി പൂര്‍വ്വികരെ പ്രാര്‍ത്ഥിക്കുകയും അത് കൂടാതെ അവരുടെ അനുഗ്രഹ തേടുകയും ചെയ്യാവുന്നതാണ്. ഈ സമയം ബുധന്‍ മിഥുനത്തില് സഞ്ചരിക്കുന്ന ദിവസമാണ്. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് പ്രതിസന്ധികളുണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാരെ ഭരിക്കുന്നത് ചൊവ്വയാണ്. അതുകൊണ്ട് തന്നെ ചൊവ്വയുടെ ദോഷഫലങ്ങളും ഇവര്‍ അനുഭവിക്കേണ്ടതായി വരുന്നു. കൂടാതെ പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നവരായതിനാല്‍ ഇവര്‍ക്ക് പലപ്പോഴും നേരിടേണ്ടി വരുന്ന തടസ്സങ്ങളെ കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ടായിരിക്കും. പലപ്പോഴും ഈ അമാവാസി ഇവരുടെ അടിത്തറയിളക്കും എന്ന് തന്നെ പറയാം. അത്രയധികം മോശം ഫലങ്ങളാണ് ഇവരെ കാത്തിരിക്കുന്നതും. പലപ്പോഴും തൊഴില്‍പരമായ അരക്ഷിതാവസ്ഥ ഇവരെ വിടാതെ പിന്തുടരുന്നു. മാത്രമല്ല ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ പലപ്പോഴും നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. അത് കൂടാതെ ദാമ്പത്യത്തിലും കുടുംബത്തിലും ഇവര്‍ വളരെയധികം സമ്മര്‍ദ്ദത്തിലാവുകയും ചെയ്യുന്നു. ഇന്നൊരു ദിവസം കടക്കാന്‍ ഈ രാശിക്കാര്‍ കഷ്ടപ്പെടും
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അമാവാസി ദിനത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. സൂര്യനാണ് ചിങ്ങം രാശിക്കാരുടെ അധിപന്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അമാവാസി ദിനത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. കൂടാതെ മാനസിക സമ്മര്‍ദ്ദവും പ്രശ്നങ്ങളും വര്‍ദ്ധിക്കുകയും ചെയ്യുന്നു. വൈകാരികമായി വളരെയധികം ബുദ്ധിമുട്ടുകളും നിങ്ങള്‍ക്കുണ്ടാവും. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വളരെയധികം പരാജയത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നു. ആരുമില്ലെന്ന തോന്നല്‍ നിങ്ങളെ വളരെയധികം സമ്മര്ദ്ദത്തിലേക്കെത്തിക്കും.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ അധിപന് ചന്ദ്രനാണ്. അതുകൊണ്ട് തന്നെ അമാവാസി ഇവരെ വളരെ മോശമായി തന്നെ സ്വാധീനിക്കുന്നു. നിങ്ങളുടെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ദോഷങ്ങള്‍ ഇരട്ടിയാവുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. മാത്രമല്ല ചന്ദ്രന് ഇവരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും എന്നതാണ് സത്യം. ബന്ധുക്കളുടെ കാര്യത്തില്‍ ഇടപെടുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു. അത് കൂടുതല്‍ പ്രതിസന്ധികളും ഉണ്ടാക്കുന്നു. പലപ്പോഴും മറ്റുള്ളവരുടെ അവഗണന നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
കുംഭം
കുംഭം രാശിക്കാരെ ഭരിക്കുന്നത് ശനിയാണ്. അതുകൊണ്ട് തന്നെ ശനിയുടെ ദോഷങ്ങളും അമാവാസിയും ചേരുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ പ്രതികൂലമായ അവസ്ഥകളുണ്ടാവുന്നു. പലപ്പോഴും ശനി വളരെ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും കാര്യങ്ങളെ തിരിച്ചറിയുന്നതിന് വേണ്ടി കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. നിങ്ങള്‍ക്ക് വളരെയധികം വിഷമങ്ങളും പ്രതിസന്ധികളും വര്‍ദ്ധിക്കുന്നു. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കണം എന്നില്ല. അത് കൂടാതെ മൊത്തത്തില്‍ സാമ്പത്തികമായും പ്രതിസന്ധികള്‍ നേരിടേണ്ടിവരുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് അമാവാസി ദിനത്തില്‍.



Click it and Unblock the Notifications