Latest Updates
-
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ബുധനോടൊപ്പം ശുക്രനും സൂര്യനും ചേരും നീചഭംഗ രാജയോഗം: മുന്നോട്ടുള്ള ഓരോ ചുവടിലും കാത്തിരിക്കുന്ന മഹാഭാഗ്യം
ഒക്ടോബര്‍ 9 വ്യാഴാഴ്ച ദിനത്തില്‍ കന്നി രാശിയില്‍ ശുക്രന് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ഇത് നിങ്ങളില്‍ നീചഭംഗ രാജയോഗത്തിന് വഴി വെക്കുന്നു. കന്നി രാശിയുടെ അധിപനാണ് ബുധന്‍. അതുകൊണ്ട് തന്നെ ബുധനൊപ്പം മറ്റ് ഗ്രഹങ്ങളായ ശുക്രനും സൂര്യനും ചേരുന്നതിന്റെ ഫലമായി പലപ്പോഴും ഗുണകരമായ പ്രത്യേക യോഗത്തിന് കാരണമാകുന്നു. എന്നാല്‍ എല്ലാ സാഹചര്യങ്ങളിലും നീചഭംഗ രാജയോഗം ഗുണകരമായി മാറുന്നില്ല. എങ്കിലും ചില അവസരങ്ങളില്‍ നീചഭംഗ രാജയോഗം ഒട്ടും പ്രതീക്ഷിക്കാത്ത ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. ഒക്ടോബര്‍ 9 മുതലാണ് നീചഭംഗരാജയോഗം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത്. അതിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ തേടി എത്തുന്നു.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും കന്നി ഉള്‍പ്പടെയുള്ള മൂന്ന് രാശിക്കാര്‍ക്കാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇത് ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി അത്രയധികം തന്നെ നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങളെല്ലാം ഉയരത്തിലെത്തും. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഉയര്‍ച്ച നേട്ടങ്ങളിലേക്ക് എത്തിക്കും എന്നതില്‍ സംശയം വേണ്ട. കാരണങ്ങളെല്ലാം തന്നെ ഗുണകരമായി മാറുന്നു. സന്തോഷകരമായ പല കാര്യങ്ങളും കുടുംബത്തിലും സംഭവിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് നീചഭംഗ രാജയോഗം ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് നീചഭംഗ രാജയോഗം പല വിധത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. തൊഴില്‍ സംബന്ധമായി അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. കരിയറില്‍ ഒട്ടും പ്രതീക്ഷിക്കാത്ത അവസരങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തും. പുതിയ ജോലിക്ക് ഏറ്റവും അനുകൂലമായ സമയമാണ്. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള യോഗം കാണുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് ശമ്പളത്തില്‍ വര്‍ദ്ധനവും തേടി എത്തും. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ നിങ്ങളെ വലയ്ക്കുന്നില്ല. സന്തോഷകരമായ പല കാര്യങ്ങളും ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് നീചഭംഗ രാജയോഗം വെച്ചടി വെച്ചടി കയറ്റം നല്കുന്നു. സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ മതി മറക്കും. അത്രയധികം ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തും. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. വരുമാനത്തിന് പല വഴികളും നിങ്ങള്‍ക്ക് മുന്നില്‍ തുറന്ന് വന്നേക്കാം. അതെല്ലാം തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതായിരിക്കും. വരുമാനം വര്‍ദ്ധിക്കുന്നത് അനുസരിച്ച് മറ്റുള്ളവരെ സഹായിക്കുന്നതിനും നിങ്ങള്‍ക്ക് യോഗം കാണുന്നു. ആരോഗ്യത്തിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമേ ഇല്ല. നിങ്ങള്‍ക്ക് മികച്ച സമയമാണ് ഈ ദിനങ്ങളില്‍ സംഭവിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വരുമാനത്തിന് പല കോണില്‍ നിന്നും വഴികള്‍ തേടി എത്തും എന്നത് തന്നെയാണ് ഏറ്റവും മികച്ച കാര്യം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് നീചഭംഗ രാജയോഗം പല രീതിയില്‍ ആണ് ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. പലപ്പോഴും നിങ്ങള്‍ക്ക് സമൂഹത്തില്‍ നിലയും വിലയും വര്‍ദ്ധിക്കുന്നു. മുടങ്ങിക്കിടന്ന പല ജോലികളെല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ബിസിനസ് നേട്ടങ്ങളില്‍ നിങ്ങളില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ആശ്വാസകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയുണ്ട്. തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ ആരോഗ്യപ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും യോഗം കാണുന്നു. സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കും. അത് മാത്രമല്ല ജീവിതത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും അനുകൂലമായി വരുന്നതിന് പലപ്പോഴും നീചഭംഗരാജയോഗം കാരണമാകുന്നു. ഐശ്വര്യം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം നിലനില്‍ക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
