Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
നീചഭംഗ രാജയോഗം: ഈ അത്ഭുത രാജയോഗം അനുഭവിക്കാന്‍ ഭാഗ്യം ചെയ്തവര്‍ ഇവര്‍
വേദ ജ്യോതിഷ പ്രകാരം ചൊവ്വയും ചന്ദ്രനും കര്‍ക്കിടകം രാശിയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ രണ്ട് പ്രധാന ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ എത്തിയിരിക്കുന്നതിനാല്‍ നീചഭംഗ രാജയോഗം രൂപപ്പെടുകയാണ്. ഈ രാജയോഗത്താല്‍ ഒട്ടനവധി ഭാഗ്യങ്ങള്‍ തേടിയെത്തുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

കര്‍ക്കിടകം
ചന്ദ്രനും ചൊവ്വയും കര്ക്കിടകത്തിലേയ്ക്ക് പ്രവേശിക്കുന്നതിനാല്‍, കര്‍ക്കിടകം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധിയാണ്. സാമ്പത്തികപരമായി നല്ല പുരോഗതി ഈ രാശിക്കാര്‍ക്ക് വന്ന് ചേരും. പ്രതീക്ഷിക്കാതെ പല സ്ഥലത്തു നിന്നും നിങ്ങള്‍ക്ക് പണം ലഭിക്കുന്നതാണ്. ജോലിയില്‍ നല്ല വളര്‍ച്ച ഉണ്ടായിരിക്കും. വിദേശത്ത് ജോലി ലഭിക്കും. നല്ല ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. വീട്ടുകാര്‍ക്ക് പല വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങി നല്കാന് സാധിക്കുന്നതാണ്. അതുപോലെ, സ്വന്തമായി വിലപ്പിടിപ്പുള്ള സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കും. ചിലപ്പോള്‍ മറ്റുള്ളവരില്‍ നിന്നും സമ്മാനമായും ഇത്തരം സാധനങ്ങള്‍ ലഭിക്കുന്നതാണ്. വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കും. പുതിയ വീട് വാങ്ങാനുള്ള യോഗം കാണുന്നുണ്ട്.
മേടം
മേടം രാശിക്കാര്‍ക്ക് സര്‍വ്വത്ര ഭാഗ്യങ്ങളാണ് വരാനിരിക്കുന്നത്. തൊട്ടതെല്ലൊ പൊന്നാക്കാനുള്ള ശേഷി ഇവര്‍ക്ക് ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമാണ് വരാനിരിക്കുന്നത്. വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കും. അധ്യാപന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ് വരാനിരിക്കുന്നത്. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്ക് വളരെ നല്ല സമയമാണ്. കുട്ടികളുമായി യാത്രകള്‍ ചെയ്യാന്‍ സാധിക്കും. ദാമ്പത്യത്തില്‍ പല സന്തോഷകരമായ നിമിഷങ്ങള്‍ വന്നു ചേരും. വിവാഹം ആലോചിക്കുന്നവര്‍ക്ക് വളരെ നല്ല സമയമാണ് വരാനിരിക്കുന്നത്.
വൃശ്ചികം
വിശ്ചികം രാശിക്കാര്‍ക്കും നല്ലകാലമാണ് വരാനിരിക്കുന്നത്. ഇവര്‍ക്ക് സാമ്പത്തികപരമായി നല്ല പുരോഗതി ഉണ്ടായിരിക്കുന്നതാണ്. മക്കളില്‍ നിന്നും സന്തോഷകരമായ നിമിഷങ്ങള്‍ അനുഭവിക്കാന്‍ യോഗം ലഭിക്കും. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്ക് ഇത് വളരെ നല്ല അവസരമാണ്. വിദേശത്ത് തന്നെ ജോലി ലഭിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ട്.
കുംഭം
ഏത് പ്രതിസന്ധിയിലും തളരാതെ മുന്നേറാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ പ്രോജക്ടുകള്‍ സ്വയം ഏറ്റെടുത്ത് നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങും. വീട്ടുകാരില്‍ നിന്നും പിന്തുണ ലഭിക്കുന്നതിനാല്‍ പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ സാധിക്കുന്നതാണ്. നിലവില്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് നല്ല ലാഭം ഉണ്ടായിരിക്കും. കൂടുതല്‍ സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നതതാണ്. വീടുപണി വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കും. പുതിയ വീട് വാങ്ങാന്‍ യോഗം ഉണ്ട്. ശമ്പളത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കും. വീട്ടില്‍ സന്തോഷവും സമാധാനവും വന്നു ചേരും. വിദ്യാർത്ഥികൾക്ക് വളരെ അനുകൂലമായ സമയമാണിത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
