Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
നവരാത്രി രണ്ടാം ദിനം: അത്യധികം ശുഭകരം ത്രിഗ്രഹി യോഗം, സമ്പത്ത് നദി പോലെ ഒഴുകിയെത്തും രാശിക്കാര്‍
ഇന്നത്തെ ദിവസം നവരാത്രിയുടെ രണ്ടാമത്തെ ദിവസമാണ്, ദേവി ബ്രഹ്മചാരിണിയെ ആരാധിക്കുന്ന ദിവസമായതിനാല്‍ തന്നെ ജീവിതത്തില്‍ വളരെയധികം പ്രത്യേകത ഇന്നത്തെ ദിവസത്തിനുണ്ട്. അത് മാത്രമല്ല ഇന്ന് അതിഗംഭീരമായ ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. കരിയര്‍, ധനം, ജോലി, ജീവിതം എന്നിങ്ങനെ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ ലഭിക്കുന്നതിന് ഇന്നത്തെ ദിവസം ത്രിഗ്രഹി യോഗം സഹായിക്കുന്നു.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ അഞ്ച് രാശിക്കാര്‍ക്കാണ് ത്രിഗ്രഹി യോഗം ഗുണം നല്‍കുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നല്‍കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണമാനുഭവങ്ങള് നല്‍കുന്നത് ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. ജീവിതത്തിലെ ഏറ്റവും മികച്ചസമയത്തിലൂടെയാണ് ഇന്നത്തെ ദിവസം ഇവര്‍ കടന്ന് പോവുന്നത്. നവരാത്രിയില്‍ ദേവി അനുഗ്രഹം കൂടി ചൊരിയുന്ന ആ ദിനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ സാമ്പത്തികമായി ആഗ്രഹിക്കുന്നതെല്ലാം തേടി എത്തുന്ന സമയം കൂടിയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതുവരെ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് അവസാനം കുറിയ്ക്കുന്ന ദിവസമാണ് ഇന്ന്. കൂടാതെ ലോട്ടറി എടുത്താല്‍ അത് അടിക്കുന്നതിനുള്ള യോഗവും കാണുന്നു. ഏത് വലിയ ആരോഗ്യ പ്രശ്നത്തിനും ആശ്വാസം കാണാന്‍ സാധിക്കും. ജീവിതത്തിലുണ്ടാവുന്ന പല വെല്ലുവിളികള്‍ക്കും ഇന്നത്തെ ദിവസം പരിഹാരം കാണാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിരത നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദേവിയുടെ അനുഗ്രഹം വേണ്ടുവോളം ലഭിക്കുന്നു. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. നിലവാരമില്ലാത്ത പല കാര്യങ്ങളും പൂര്‍ണമായും ഒഴിവാക്കി അതില്‍ നിന്ന് കരകയറാന്‍ സാധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും അതില്‍ നിന്ന് പൂര്‍ണമായും മോചനം നേടുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതാണ് ഏറ്റവും വലിയ കാര്യവും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ പല നേട്ടങ്ങള്‍ കൊണ്ട് വരുന്ന ത്രിഗ്രഹി യോഗം ഇന്നത്തെ ഏറ്റവും മികച്ച മാറ്റങ്ങളില്‍ ഒന്നാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങളെല്ലാം പെട്ടെന്ന് പരിഹരിക്കപ്പെടും. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തും. ഗുണാനുഭവങ്ങളുടെ കാര്യത്തില്‍ ഒരു തരത്തിലും സംശയിക്കേണ്ടി വരുകയോ ശങ്കിക്കുകയോ വേണ്ട. അത്രയധികം സന്തോഷകരമായ മാറ്റങ്ങള്‍ ഇന്നത്തെ ദിവസം ഇവര്‍ക്കുണ്ടാവും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടിഎത്തും. അത് നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ലോട്ടറി അടിക്കുന്നു. അതുകൊണ്ട് തന്നെ ഗുണാനുഭവങ്ങള്‍ ഒന്നിന് പുറകേ ഒന്നായി മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നതെന്താണോ അത് അധികം വൈകാതെ കൈയ്യിലെത്തുന്ന നിമിഷമാണ്. പലപ്പോഴും ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യവും. ആരോഗ്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. നേട്ടങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. ജോലികള്‍ എത്ര വലുതാണെങ്കിലും അതെല്ലാം തന്നെ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. എന്ന് മാത്രമല്ല ചെയ്യുന്ന ജോലികളെല്ലാം തന്നെ കൃത്യമായി പൂര്‍ത്തിയാക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം രാജയോഗ സമാനമായ ജീവിതമായിരിക്കും. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിലൊന്ന് ഇന്നത്തെ ദിവസമായിരിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് വഴി നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യും. സമ്പത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇന്നും വരും ദിവസങ്ങളിലും അനുഭവിക്കേണ്ടി വരുന്നില്ല. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും നേട്ടങ്ങളില്‍ മുന്നോട്ട് പോവുന്നതിനും ഇന്നത്തെ ദിവസം യോഗം കാണുന്നു.



Click it and Unblock the Notifications
