Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
ഏപ്രിലില്‍ ഒരു തിരിഞ്ഞുനോട്ടം ആവശ്യമില്ല; ചൊവ്വയും ശനിയും ഇവരെ ധനികരാക്കും
Navpancham Yoga: മാര്‍ച്ച് 29 ന് ശനി മീനം രാശിയിലേയ്ക്ക് പ്രവേശിക്കുകയാണ്. ശനി മീനത്തില്‍ പ്രവേശിക്കുന്നതിനോടൊപ്പം തന്നെ ചൊവ്വയും രാശിമാറി മിഥുനത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. ഇരു ഗ്രഹങ്ങളും 120 ഡിഗ്രിയിലല് സഞ്ചരിക്കാന്‍ ആരംഭിക്കും. ഇതോടെ നവപഞ്ചമയോഗം രൂപപ്പെടുകയാണ്. നവപഞ്ചമ യോഗത്താല്‍ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ ചില രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.

ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ നേടിയെടുക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് അനവധി നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. സാമ്പത്തിക നേട്ടങ്ങളാല്‍ നേടം രാശിക്കാര്‍ക്ക് അനവധി ഗുണങ്ങളും ഉണ്ടായിരിക്കുന്നതാണ്. മുതിര്‍ന്നവരുടെ സഹായങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. തൊട്ടതെല്ലാം പൊന്നാക്കി മാറ്റാന്‍ സാധിക്കുന്നതാണ്. ഏത് മേഖലയില്‍ പ്രവര്‍ത്തിച്ചാലും അതില്‍ നിന്നെല്ലാം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ അകലുന്നതാണ്. ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടും ദുരിതവും ഇവരില്‍ നിന്നും അകലുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഉയര്‍ന്ന ശമ്പളത്തോടെ വിദേശത്ത് ജോലി ചെയ്യാനും ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്.
ചിങ്ങം
ഓരോ മേഖലയിലും വെച്ചടി വെച്ചടി കയറ്റം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സമാധാനപരമായ ജീവിതം നയിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് ആരംഭിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും ധനം കയ്യില്‍ എത്തുന്നതാണ്. സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ചതിനേക്കാളധികം സമ്പത്ത് ഇവരില്‍ വന്നു ചേരുന്നതാണ്. പുതിയ അനവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. കുടുംബാംഗങ്ങള്‍കായി പല സാധനങ്ങളും വാങ്ങി നല്കാന് സാധിക്കുന്നതാണ്. പുതിയ ജോലി ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ കഷ്ടപ്പാട് അകലുന്നതാണ്. ഉന്നതതല പരീക്ഷകളിലെല്ലാം തന്നെ നേട്ടങ്ങള്‍ കൊയ്യാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പങ്കാളിത്തത്തോടെ ബിസിനസ്സ് ആരംഭിക്കുന്നത് നേട്ടങ്ങളിലേയ്ക്ക് നയിക്കുന്നതായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ ബിസിനസ്സ് ആരംഭിച്ചാല്‍ അതില്‍ നിന്നെല്ലാം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. കടങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും. പുതിയ നിക്ഷേപ പദ്ധതികളെക്കുറിച്ച് ചിന്താക്കാന്‍ തുടങ്ങുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്കനുസരിച്ച് ശരിയായ വിധത്തില്‍ പരിശ്രമിക്കുന്നതാണ്. മാനസികോല്ലാസം നല്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതായിരിക്കും. ഭാവിയിലേയ്ക്ക് പണം നിലനില്ക്കാന് പല പദ്ധതികളും ആവിഷ്കരിക്കുന്നതായിരിക്കും. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയിടുന്നതായിരിക്കും. ശരിയായ വിധത്തില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിലൂടെ ബിസിനസ്സില്‍ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സമാധാനവും സന്തോഷവും ഈ രാശിക്കാരില്‍ വന്ന് ചേരുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
