Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വിശാഖത്തില് നവപഞ്ചമയോഗം: ഇന്നത്തോടെ 2025-ലെ കഷ്ടപ്പാടിന് അവസാനം കുറിയ്ക്കുന്ന രാശിക്കാര്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് വിശാഖം നക്ഷത്രത്തില്‍ നവപഞ്ചമ രാജയോഗം സൃഷ്ടിക്കപ്പെടുന്നു. അത് മാത്രമല്ല ബ്രഹ്മ യോഗം ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഈ രണ്ട് യോഗങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്ന മാറ്റങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല എന്നതാണ് അറിയേണ്ടത്. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയുന്നതിന് ഇന്നത്തെ ദിവസം സൃഷ്ടിക്കപ്പെടുന്ന നവപഞ്ചമ രാജയോഗം ഫലം നല്കുന്നു. വേദജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് ഗ്രഹസംക്രമത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ സംഭവിക്കുന്നു. കൂടാതെ അഭിവൃദ്ധി, ഭാഗ്യം, വിജയം എന്നിവയെല്ലാം നവപഞ്ചമരാജയോഗം നിമിത്തം ലഭിക്കുന്നു.
അപൂര്‍വ്വവും ശുഭകരവുമായ ഒരു യോഗമാണ് നവപഞ്ചമ രാജയോഗം എന്നതില്‍ തര്‍ക്കം വേണ്ട. ഇത് 12 രാശിക്കാരിലും ഗുണാനുഭവങ്ങള്‍ നല്കുന്നു. അതുപോലെ തന്നെ തൊഴില്‍, സാമ്പത്തികം എന്നിങ്ങനെയുള്ള എല്ലാ മേഖലകൡും നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് ഗുണാനുഭവങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഈ ഗ്രഹയോഗത്തില് ഭാഗ്യം തലയ്ക്ക് മുകളില്‍ നില്‍ക്കുന്നചില രാശിക്കാരുണ്ട്, അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാരുടെ എല്ലാ കഷ്ടപ്പാടുകള്‍ക്കും അവസാനം കുറിയ്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നവപഞ്ചമ രാജയോഗഫലമായി നിങ്ങളുടെ ജീവിതം മാറി മറിയുന്നു. അത് മാത്രമല്ല ലാഭകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുകയും ചെയ്യുന്നു. പരിശ്രമങ്ങള്‍ക്കെല്ലാം തന്നെ ഫലം ലഭിക്കുകയും അത് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. പല കോണില്‍ നിന്നും നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക വളര്‍ച്ച ഇരട്ടിയാവുന്നു. ജോലി ചെയ്യുന്നവര്‍ക്ക് ഉദ്യോഗത്തില്‍ മാറ്റവും അതുപോലെ തന്നെ ലാഭകരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. സാമ്പത്തികമായി നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിതത്തില്‍ പുരോഗതി തേടി എത്തുന്നു. കൂടാതെ കരിയറില്‍ സ്ഥാനമാറ്റങ്ങള്‍ ഉയര്‍ച്ച എന്നിവയും തേടി എത്തും. ജോലിയിലെ സ്ഥാനക്കയറ്റം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന നേട്ടങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല എന്നതാണ് സത്യം. പലപ്പോഴും നിരവധി അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജോലിയില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. പുതിയ അവസരങ്ങള്‍ ജോലിയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. കൂടാതെ സുഹൃത് വലയത്തില്‍ സന്തോഷങ്ങള്‍ നിലനില്ക്കുന്നു. സമൂഹത്തില്‍ നിങ്ങള്‍ക്ക് ആദരവും അംഗീകാരവും തേടി എത്തുന്നു. എല്ലാ തരത്തിലുള്ള പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കുന്ന സമയം കൂടിയാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും എല്ലാം കൊണ്ട് വരുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ എല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. മാധ്യമം, കല എന്നീ മേഖലകളില്‍ നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. തിളക്കമാര്‍ന്ന വിജയം ഇന്നത്തെ ദിവസം തേടി എത്തും എന്നതാണ് സത്യം. ലക്ഷ്യങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കുന്നതിനും അത് വഴി ജീവിതത്തില്‍ സന്തോഷം തേടി എത്തുന്നതിനും യോഗം കാണുന്നു. ലക്ഷ്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. അത് മാത്രമല്ല ജീവിതത്തിലെ സന്തോഷവും സമാധാനവും എല്ലാം നിലനില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഏത് കാര്യത്തിലും ധീരമായ തീരുമാനം എടുക്കാന്‍ ഏറ്റവും അനുകൂലമായ സമയമാണ് എന്നതാണ് സത്യം. നവപഞ്ചമരാജയോഗത്തിന്റെ ഫലമായി നിങ്ങളുടെ ജീവിതം നേട്ടങ്ങളിലേക്ക് എത്തുന്നു എന്നത് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ബിസിനസ് ആരംഭിക്കുന്നതിന് വേണ്ടി ഏറ്റവും അനുകൂല സമയമാണ്. വരുമാനം മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതനുസരിച്ച് കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു.



Click it and Unblock the Notifications
