Latest Updates
-
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത്
നവപഞ്ചമ രാജയോഗം: 3 രാശിക്കാരില്‍ തെളിയുന്നത് അമൂല്യമായ സൗഭാഗ്യങ്ങള്‍
Navapanchama Rajayoga 2025: വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന രണ്ട് ഗ്രഹങ്ങളാണ് ശനിയും ചൊവ്വയും. സൂര്യനില്‍ നിന്നും ആറാമതായി സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ശനി. വ്യാഴം കഴിഞ്ഞാല്‍ ഏറ്റവും വലിയ ഗ്രഹമായി കണക്കാക്കുന്നത് ശനിയെയാണ്. 82 ഉപഗ്രഹങ്ങളുള്ള ശനിയെ കര്‍മ്മത്തിന്റെ ഗ്രഹമായാണ് വേദ ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. നീതിയുടെയും അച്ചടക്കത്തിന്റെയും പ്രതീകമായി ശനിയെ കണക്കാക്കുന്നു. കൂടാതെ, ശനി ഒരാളുടെ ജാതകത്തില്‍ ദുര്‍ബല സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് എങ്കില്‍, അവരുടെ ജീവിതത്തില്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നതായിരിക്കും. മകരം, കുംഭം എന്നീ രാശികളുടെയും പൂയം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളുടെ അധിപന് കൂടിയാണ് ശനി.

സൂര്യനില്‍ നിന്നും നാലാമതായി സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ചൊവ്വ. ചുവന്ന ഗ്രഹം എന്നാണ് ചൊവ്വ അറിപ്പെടുന്നത്. ചൊവ്വയ്ക്ക് രണ്ട് ഉപഗ്രഹങ്ങളാണ് ഉള്ളത്. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായാണ് ചൊവ്വയെ കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തില്‍ ചൊവ്വ ശക്തമാണെങ്കില്‍, ആ വ്യക്തികളില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതായിരിക്കും. മേടം, വൃശ്ചികം രാശികളുടെയും ചിത്തിര, അവിട്ടം നക്ഷത്രങ്ങളുടെയും അധിപനാണ് ചൊവ്വ. നിലവില്‍ ശനിയും ചൊവ്വയും ഫെബ്രുവരി 9ന് സഞ്ചാരദിശയില്‍ മാറ്റം വരുത്തുകയാണ്. 120 ഡിഗ്രി വക്രഗതിയില്‍ സ്ഥാനം ഉറപ്പിക്കാന്‍ പോവുകയാണ്. ഇതിന്റെ ഭാഗമായി നവപഞ്ചമ രാജയോഗം രൂപപ്പെടുന്നു. ഇതിന്റെ ഗുണങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
കര്‍ക്കിടകം
നവപഞ്ചമ രാജയോഗത്താല്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതായിരിക്കും. ഇവര്‍ക്ക് ചില കാര്യങ്ങളില്‍ പെട്ടെന്നുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സമൂഹത്തില്‍ നിന്നും ആദാരവ് ലഭിക്കുന്നതാണ്. മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള ബഹുമാനം വര്‍ദ്ധിക്കുന്നതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. പണം ശരിയായ വിധത്തില്‍ വിനിയോഗിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
മീനം
നവപഞ്ചമ യോഗത്താല്‍ മീനം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ പലതും സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ ശരിയായ വിധത്തില്‍ നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ കുറയുന്നതായിരിക്കും. സന്തോഷം നല്കുന്ന ഒട്ടനവധി കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതായിരിക്കും. സാമ്പത്തിക വിഷയങ്ങള്‍ ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ്. വിദ്യയിൽ ശോഭിക്കാനുള്ള യോഗം ഈ രാശിക്കാർക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ഉണർവ് ഇവരിൽ വന്നെത്തുന്നതാണ്. വിദേശത്തേയ്ക്ക് യാത്ര ചെയ്യാനുള്ള യോഗവും ഇവരിൽ വന്നെത്തുന്നതാണ്.
കുംഭം
കുംഭം രാശിയുടെ അധിപനാണ് ശനി. അതിനാല്‍, കുംഭം രാശിക്കാര്‍ക്ക് നേട്ടങ്ങളും അനവധിയായിരിക്കും. ഓരോ കാര്യങ്ങളും ശരിയായ രീതിയില്‍ ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ കുറയുന്നതായിരിക്കും. കാര്യക്ഷമതയോടെ തൊഴില്‍ രംഗത്ത് പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ അനവധി ഇവരിലേയ്ക്ക് എത്തുന്നതാണ്. ഓരോ കാര്യങ്ങളും ക്ഷമയോടെ ചെയ്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ധാരാളം വന്നെത്തുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
