Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളരുത്! പ്രസവാനന്തരം ആരോഗ്യത്തോടെ തടി കുറയ്ക്കാൻ ഈ ശാസ്ത്രീയ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: സർവാർത്ഥ സിദ്ധി യോഗത്തിൽ ഭാഗ്യം തെളിയുമോ? 12 രാശിക്കാർക്കും അറിയേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 16 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവ, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങുന്നു
വ്യാഴവും കേതുവും ചേരുന്ന നവപഞ്ചമയോഗം: 12 വര്‍ഷത്തിനിപ്പുറം അതിഗംഭീരഫലങ്ങള്
വ്യാഴവും കേതുവും ചേര്‍ന്നാണ് നവപഞ്ചമ യോഗം സൃഷ്ടിക്കപ്പെടുന്നത്. ദേവന്മാരുടെ ഗുരുവാണ് വ്യാഴം. വ്യാഴത്തിന്റെ മാറ്റമാണ് പലപ്പോഴും നവപഞ്ചമയോഗം സൃഷ്ടിക്കുന്നതും. ഈ മാസം വ്യാഴം ശുക്രന്റെ രാശിയായ ഇടവത്തിലാണ് സംക്രമിക്കുന്നത്. ഇതിന്റെ ഫലമായി അനുകൂലമാറ്റങ്ങള്‍ പല രാശിക്കാരിലും ഉണ്ടാവുന്നു. അതുപോലെ തന്നെയാണ് കേതുവിന്റെ കന്നി രാശി സംക്രമണവും. ഇവ രണ്ടും ഒരുമിച്ച് വരുന്നതിന്റെ ഫലമായാണ് നവപഞ്ചമ യോഗം സൃഷ്ടിക്കപ്പെടുന്നത്. ജ്യോതിഷ പ്രകാരം പറയുകയാണെങ്കില്‍ നവപഞ്ചമയോഗം സൃഷ്ടിക്കപ്പെടുന്നത് ചിങ്ങം രാശിയിലാണ്.
പലപ്പോഴും വളരെ നാളായി നിങ്ങളില്‍ ഉണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നവപഞ്ചമ യോഗം സഹായിക്കുന്നു. ഇതോടൊപ്പം ധനനേട്ടവും നിങ്ങളെ തേടി വരുന്നു. ഈ യോഗത്തിലൂടെ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. നവപഞ്ചമ യോഗം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ പല രാശിക്കാരിലും കരിയറില്‍ ഉയര്‍ച്ച കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാരിലാണ് ഇത്തരം മാറ്റങ്ങളുണ്ടാവുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടം രാശിക്കാര്‍ക്ക് നവപഞ്ചമയോഗം സൃഷ്ടിക്കുന്ന പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഗുണഫലങ്ങള്‍ നല്കുന്നു. ജോലിയില്‍ അനുകൂലമായ പല സാഹചര്യങ്ങളും സൃഷ്ടിക്കപ്പെടുന്നു. മുടങ്ങിക്കിടന്നിരുന്ന പല ജോലികളും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യതയുണ്ട്. ഇവര്‍ക്ക് പ്രതീക്ഷിക്കാത്ത ശമ്പള വര്‍ദ്ധനവ് ഉണ്ടാവുന്നു. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള നേട്ടങ്ങളും കരിയര്‍ വളര്‍ച്ചയും എല്ലാം നിങ്ങളില്‍ നവപഞ്ചമയോഗം മൂലം സൃഷ്ടിക്കപ്പെടുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ നവപഞ്ചമയോഗഫലങ്ങള് പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഇവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സമാധാനവും സന്തോഷവും നിങ്ങള്‍ക്ക് പല വിധത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എല്ലാ തരത്തിലുള്ള കരിയര്‍ മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ഒരു സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. ഇത്തരം മാറ്റങ്ങളെക്കുറിച്ച് പലപ്പോഴും നിങ്ങള്‍ ചിന്തിക്കാതെ പോവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ പത്താമത്തെ ഭാവത്തിലാണ് നവപഞ്ചമ യോഗം രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ജോലിയുമായി ബന്ധപ്പെട്ടുണ്ടാവുന്ന പല അനുകൂല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും ജോലി തേടുന്നവര്‍ക്ക് ജോലി പെട്ടെന്ന് ലഭിക്കുകയും ചെയ്യുന്നു. ബിസിനസില്‍ നഷ്ടം എന്ന് വിചാരിക്കുന്നിടത്ത് നിന്ന് പലപ്പോഴും ലാഭം ലഭിക്കുന്നു. തിരിച്ച് കിട്ടില്ലെന്ന് വിചാരിച്ച പണം വരെ തിരിച്ച് കുട്ടുന്നതിനുള്ള സാധ്യതയുണ്ട്. കരിയറില്‍ ഉണ്ടാവുന്ന വളര്‍ച്ച നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് നവപഞ്ചമയോഗം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും ഇത് വലിയ നേട്ടങ്ങള്‍ സൃഷ്ടിത്തുന്നു. കോടതി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയിലെ പുരോഗതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതിന് തുല്യമായിരിക്കും. ഉത്തരവാദിത്വത്തോടെ എല്ലാ ജോലിയും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല അപാരമായ സാമ്പത്തിക നേട്ടം ജോലിയില്‍ നിന്ന് നിങ്ങളെ തേടി എത്തുന്നു. കുടുംബവും ജോലിയും ഒരുപോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
