Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
സെപ്റ്റംബര്‍ 8-ന് കൃത്യം ആരംഭമായി നവപഞ്ചമരാജയോഗം: അനുഭവ വെളിച്ചത്തില്‍ ഇരട്ടി നേട്ടം ഈ രാശിക്കാര്‍ക്ക്
പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്, എന്നാല്‍ ഈ സമയം നിരവധി ഗ്രഹമാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. പലപ്പോഴും ചൊവ്വയുടെ മാറ്റം മൂലം ഇന്നത്തെ ദിവസം അതായത് സെപ്റ്റംബര്‍ 8-ന് നവപഞ്ചമരാജയോഗം രൂപപ്പെടാന്‍ പോവുകയാണ്. ഇത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഉയര്‍ച്ചയാണ് കൊണ്ട് വരുന്നത്. വലിയ പുരോഗതിയാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതും. രാജയോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗുണഫലങ്ങള്‍ തേടി എത്തുന്ന ശുഭയോഗമാണ് എന്നതില്‍ സംശയം വേണ്ട. ഗുണപരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. അതുകൂടാതെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
സെപ്റ്റംബര്‍ 8-നാ അരംഭിക്കുന്ന നവപഞ്ചമ രാജയോഗത്തിന്റെ ഫലം ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു. ചൊവ്വ തുലാം രാശിയിലേക്ക് പ്രവേശിക്കുകയും അത് ശുക്രരാശിയായതിനാല് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും ഈ ശുഭയോഗങ്ങളില്‍ നിങ്ങള്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് അനുഭവിക്കുന്നത്. സെപ്റ്റംബര്‍ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുന്ന ഈ സമയം ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ ചൊവ്വയുടെ നവപഞ്ചമ രാജയോഗം നല്‍കുന്നതെന്ന് അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ 8 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ചൊവ്വ നവപഞ്ചമ രാജയോഗത്തിലൂടെ നല്കുന്നു. പലപ്പോഴും ഇവര്‍ക്ക് ജീവിതം കൂടുതല്‍ പോസിറ്റീവ് ഊര്‍ജ്ജത്തെ പ്രദാനം ചെയ്യുന്നു. കൂടാതെ ആവേശത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും സാധിക്കും. ക്ഷമയോടെ മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. പദ്ധതികളില്‍ നിക്ഷേപങ്ങളെങ്കില്‍ അത് മികച്ച മാറ്റം കൊണ്ട് വരും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് നവപഞ്ചമരാജയോഗം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. അത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തെയാണ് സൂചിപ്പിക്കുന്നത്. അത് കൂടാതെ ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. പല കാര്യത്തിലും പല കോണില്‍ നിന്നും സ്വാധീനം തേടി എത്തും. അപ്രതീക്ഷിത മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് യോഗം കാണുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്ക് എത്താന്‍ സാധിക്കും. കൂടാതെ ജോലിയുടെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. മാനസികാരോഗ്യം അനുകൂലമായിരിക്കും. ബിസിനസിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നതിന് ഏറ്റവും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. മത്സരപ്പരീക്ഷകളില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. പഠന കാര്യങ്ങളില്‍ ഏറ്റവും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. മത്സരപ്പരീക്ഷകളില്‍ വിജയം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ചൊവ്വ സൃഷ്ടിക്കുന്ന നവപഞ്ചമ രാജയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് യോഗം കാണുന്നു ഔദ്യോഗിക യാത്രകള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളാണ് ജീവിതത്തിലും കരിയറിലും കൊണ്ട് വരുന്നത്. വ്യക്തി ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് മറ്റുള്ളവരെ സഹായിക്കുന്നതിന് യോഗം കാണുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ 8 മുതല്‍ 14 വരെയുള്ള സമയം അനുകൂലമായിരിക്കും. പലപ്പോഴും പല കാര്യങ്ങളിലും ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടാവുന്നത് ഇരട്ടി നേട്ടങ്ങള്‍ നല്‍കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും എന്ന് മാത്രമല്ല ജീവിതത്തില്‍ ബിസിനസ് ആരംഭിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നതിന് നല്ല സമയം കൂടിയാണ്. നവപഞ്ചമരാജയോഗം നിങ്ങളുടെ ജീവിത്തതില്‍ ചെലുത്തുന്ന സ്വാധീനം ഒട്ടും തന്നെ നിസ്സാരമല്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും രാജയോഗം നല്‍കും.



Click it and Unblock the Notifications
