Latest Updates
-
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
നവപഞ്ചമ രാജയോഗം: മൂന്ന് രാശിക്കാരില്‍ വെച്ചടി വെച്ചടി കയറ്റം, സ്വപ്നം യാഥാര്‍ത്ഥ്യം ഇവര്‍ക്ക്
ശുക്രന്റെ മാറ്റത്തിന്റെ ഫലമായി നവപഞ്ചമ രാജയോഗം രൂപം കൊള്ളുന്നു. ഇത് സ്വന്തം രാശിയില്‍ നിന്ന് മാറുന്നതിന്റെ ഫലമായി പല വിധത്തിലുള്ള നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. പലപ്പോഴും 12 രാശിയിലും ഇത് സ്വാധീനം ചെലുത്തുമെങ്കിലും മൂന്ന് രാശിക്കാരില്‍ അത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. ശുക്രന് ഒക്ടോബര്‍ 9-ന് കന്നി രാശിയിലേക്ക് പ്രവേശിക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും നെഗറ്റീവ് ഫലങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. എന്നാല്‍ കന്നിയില്‍ സൂര്യന്റെ സാന്നിധ്യം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ശനി മകരം രാശിയില്‍ ശുക്രനുമായി ചേരുന്നതിന്റെ ഫലമായാണ് നവപഞ്ചമ രാജയോഗം രൂപീകരിക്കുന്നത്. ഈ രാജയോഗം പക്ഷേ മൂന്ന് രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്ക് എത്തുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. അനാവശ്യ ആശങ്കകള്‍ക്കെല്ലാം പരിഹാരം കാണുന്നു. ബിസിനസ് ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ ജീവിതത്തില്‍ മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട, ലക്ഷ്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധ്യതയുണ്ട്. പുതിയ അവസരങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തുന്നു. ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിനാല്‍ അതിന്റെ ഫലം തേടി എത്തുന്നു. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും അതുവഴി ലാഭദൃഷ്ടിയും തേടി എത്തും. മാനസിക സമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ മാറ്റം വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവും.
ഇടവം രാശി
ഇടവം രാശിക്കാരുടെ ജീവിതത്തില്‍ നവപഞ്ചമ രാജയോഗം ശുഭകരമായ പല ഫലങ്ങളും നല്കുന്നു. അനുഗ്രഹം പല കോണില്‍ നിന്നും തേടി എത്തുന്നു. ദീര്‍ഘകാലമായുള്ള ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. കുട്ടികളുടെ ആരോഗ്യത്തിലും ഗുണകരമായ മാറ്റങ്ങളുണ്ടാവും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. സമൂഹത്തില്‍ നിങ്ങള്‍ക്ക് ആദരവും സ്നേഹവും തേടി എത്തുന്നു. പല കാര്യങ്ങളിലും സംഭവബഹുലമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. സമൂഹത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുക്രന്റെ സ്ഥാനം നാലാം ഭാവത്തിലും ശനി ഏഴാം ഭാവത്തിലും ആയിരിക്കും. ഇത് നേട്ടങ്ങളാണ് നിങ്ങള്‍ക്ക് കൊണ്ട് വരുന്നത്. അത് മാത്രമല്ല പങ്കാളിയുമായുള്ള ബന്ധം മികച്ച് നില്ക്കുന്നു. കുടുംബത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കുന്നു. നിക്ഷേപങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ സമയം അനുകൂലവും പ്രയോജനകരവുമായിരിക്കും. വലിയ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അത് മാത്രമല്ല സാമ്പത്തിക സുരക്ഷിതത്വവും നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. നേട്ടങ്ങളില്‍ നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. സന്തോഷകരമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കും.



Click it and Unblock the Notifications
