Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
നാളത്തെ പുലരിയോടെ ഈ നാളുകാര്‍ക്ക് ധന നേട്ടം, കടബാധ്യതകള്‍ അകലും, സല്‍പ്പേര് വര്‍ദ്ധിക്കും
Venus-Saturn conjunction: വേദ ദ്യോതിഷത്തില് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന രണ്ട് ഗ്രഹങ്ങളാണ് ശനിയും ശുക്രനും. ശുക്രന് ശുഭകരമായ ഗ്രഹമായാണ് ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. ശനി കര്‍മ്മത്തിന്റെ ദേവനായും കണക്കാക്കുന്നു. അതിനാല്‍, ഇരുഗ്രഹങ്ങളും ഒരേ രാശിയില്‍ ഒന്നിക്കുമ്പോള്‍ നേട്ടങ്ങളും വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ കുറയുന്നതാണ്. ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. ശുക്രന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ പണത്തിനൊപ്പം സമൂഹത്തില്‍ പേരും പ്രശസ്തിയും നേടിയെടുക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.

2025-ല്‍ മാര്‍ച്ച് 29നാണ് ശനിയും ശുക്രനും മീനം രാശിയില്‍ ഒന്നിക്കാന്‍ പോകുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനിയും ശുക്രനും ഒരേ രാശിയില്‍ വന്നെത്തുന്നത്. അതിനാല്‍, നേട്ടങ്ങളും അനവധിയായിരിക്കും. ഇരുഗ്രഹങ്ങളുടെയും ഒത്തുചേരല്‍ ഗുണകരമായി ഭവിക്കാന്‍ പോകുന്ന നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പേരും പ്രശസ്തിയും ആര്‍ജിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് പുതിയ തൊഴില്‍ ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ബന്ധുക്കളുടെ സഹായത്തോടെ കടങ്ങള്‍ അകറ്റാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ.് പൂര്‍വ്വിക സ്വത്തില്‍ അവകാശം ലഭിക്കുന്നതാണ്. പറമ്പില്‍ നിന്നും ആദായം വര്‍ദ്ധിക്കുന്നതാണ്. കലാ-കായിക രംഗത്ത് ശോഭിക്കുന്നതാണ്. പല മത്സര പരീക്ഷകളിലും വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. പലരും നിങ്ങളുടെ അഭിപ്രായങ്ങളെ മാനിക്കുന്നതാണ്. നിങ്ങളുടെ വാക്കിന് പ്രാധാന്യം വര്‍ദ്ധിക്കുന്നതാണ്. തൊഴിലിടത്ത് ബഹുമാനം വര്‍ദ്ധിക്കുന്നതാണ്.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ബിസിനസ്സില്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സിലൂടെ സമ്പാദിക്കാനും വളരാനുമുള്ള യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. പേരും പ്രശസ്തിയും വര്‍ദ്ധിക്കുന്നതാണ്. നിങ്ങളുടെ ബിസിനസ്സ് തന്ത്രങ്ങള്‍ക്ക് ശരിയായ രീതിയില്‍ ഫലം ലഭിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ് ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. കടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. മനസ്സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കുന്നതാണ്. കുട്ടികള്‍ക്കുവേണ്ടി നിക്ഷേപങ്ങള്‍ നടത്തുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതാണ്. തൊഴില്‍ മേഖലയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്.
മകയിരം
ജോലിയിലും ബിസിനസ്സിലും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ നാളുകാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ചരീതിയില്‍ നേട്ടങ്ങളിലേയ്ക്ക് എത്തിച്ചേരാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങളുടെ കൊടുമുടിയില്‍ എത്തിച്ചേരാനുള്ള യോഗം ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ പരിഹശ്രമങ്ങള്ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നതാണ്. ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കുന്നതാണ്. നിക്ഷേപങ്ങള്‍ നടത്താന്‍ സാധിക്കുന്നതാണ്. ഭാവി സുരക്ഷിതമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതാണ്.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. നേട്ടങ്ങള്‍ അനവധി ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തിലെ പ്രയാസങ്ങള്‍ അകലുന്നതാണ്. മാനസിക വിഷമങ്ങള്‍ അകലുന്നതാണ്. ആവശ്യത്തിന് പണം തൊഴിലിലൂടെ കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പരിശ്രമങ്ങള്ക്കൊത്ത ശുഭകരമായ ഫലം ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. ബിസിനസ്സിലും ശോഭിക്കാന്‍ സാധിക്കുന്നതാണ്. കര്‍മ്മ രംഗത്ത് പേരും പ്രശസ്തിയും നേടിയെടുക്കാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
