Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ധൈര്യം, ശക്തി, ശൗര്യം ഒരുമിപ്പിക്കും ചൊവ്വ: പൂരാടത്തിലെത്തുമ്പോള് ജീവിതം രക്ഷപ്പെടുന്ന മൂന്നേ മൂന്ന് രാശിക്കാ
ചൊവ്വയുടെ മാറ്റം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. അത് അനുകൂലവും ചില അവസ്ഥകളില്‍ പ്രതികൂലവുമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ധനു രാശിയില്‍ ആണ് ചൊവ്വ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ അത് നക്ഷത്രമാറ്റത്തിലേക്ക് എത്തുമ്പോള്‍ ചില രാശിക്കാരില്‍ ഗുണാനുഭവങ്ങളും ചില രാശിക്കാരില്‍ മോശം ഫലങ്ങളും നല്കുന്നു. മൂലം നക്ഷത്രത്തില്‍ നിന്ന് പൂരാടെ നക്ഷത്രത്തിലേക്ക് ചൊവ്വ മാറുമ്പോള്‍ അത് ചില പ്രതീക്ഷിക്കാത്ത ഭാഗ്യമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്.
പലപ്പോഴും പല വിധത്തിലുള്ള ഗുണാനുഭവങ്ങളെയാണ് ഇത് നല്‍കുന്നത്. അതില്‍ തന്നെ സാമ്പത്തികം, കരിയര്‍, ജോലി എന്നിങ്ങനെ എല്ലാ മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അത് മാത്രമല്ല ധൈര്യം, ശക്തി, ശൈര്യം എന്നിവയുടെ പ്രതീകമാണ് എപ്പോഴും ചൊവ്വ. എന്നാല്‍ ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എപ്രകാരമാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് ആര്‍ക്കൊക്കെയാണ് നേട്ടങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ചൊവ്വയുടെ നക്ഷത്രമാറ്റം എല്ലാ കാര്യങ്ങള്‍ക്കും ഒരു തുടക്കമാണ് നല്‍കുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ മുടങ്ങിക്കിടന്നിരുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. അത് കൂടാതെ വ്യക്തിപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ്. തൊഴില്‍ മാറ്റങ്ങള്‍ ഇരട്ടി നേട്ടമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. കൂടാതെ സാമ്പത്തിക പുരോഗതി നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ചതിനെ പ്രദാനം ചെയ്യുന്നു. പല മാറ്റങ്ങളും ഇത് വഴി സംഭവിക്കുന്നു എന്നതാണ് സത്യം. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. അത് മാത്രമല്ല ജീവിതത്തില്‍ എല്ലാ പുരോഗതിയും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ശത്രുക്കള്‍ പോലും തോല്പ്പിക്കപ്പെടും എന്നതാണ് ഏറ്റവും വലിയ കാര്യവും. ഏത് കുതന്ത്രത്തേയും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സവിശേഷമായ ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും വീടും വാഹനവും നിങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണം ആഗ്രഹിച്ച് വാങ്ങുന്നതിന് സാധിക്കുന്നതിന് സാധിക്കും. പ്രണയിക്കുന്നവര്‍ക്ക് കൂടുതല്‍ സന്തോഷവും സമാധാനവും ഈ സമയം ലഭിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ അര്‍ത്ഥത്തിലും ഗുണപരമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം. ബന്ധങ്ങളില്‍ കൂടുതല്‍ അടുപ്പവും സ്നേഹവും തേടി എത്തുന്നു. അത് മാത്രമല്ല ജോലിയിലെ കഠിനാധ്വാനം കൂടുതല്‍ ഫലം നല്കുന്നു. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ ഐക്യം നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഗുണപരമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ സമയം തേടി എത്തുന്നു. ആത്മവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയത്തിലേക്ക് ത്തെുന്നു. സന്തോഷകരമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. കട ബാധ്യതകള്‍ പെട്ടെന്ന് പരിഹരിക്കുന്നതിനും അത് വഴി മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കൂടാതെ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. പുതിയ വരുമാന മാര്‍ഗ്ഗം തേടി എത്തുന്നു. അതെല്ലാം തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. വരുമാന മാര്‍ഗ്ഗം ഇരട്ടിയാവുന്നു, കൂടാതാതെ തൊഴില്‍ രംഗത്ത് മികച്ച പിന്തുണ തേടി എത്തുന്ന സമയമാണ്. ജോലിയില്‍ നിങ്ങളുടെ കഠിനാധ്വാനം മികച്ച മാറ്റങ്ങളിലേക്ക് എത്തും. എല്ലാ അര്‍ത്ഥത്തിലും സന്തോഷകരമായ സാഹചര്യമാണ് ചൊവ്വ നിങ്ങള്‍ക്ക് നല്‍കുന്നത്.



Click it and Unblock the Notifications
