Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ഏപ്രില്‍ തുടക്കത്തോടെ എല്ലാ ദുരിതങ്ങളും അവസാനിക്കും; സമ്പത്ത്,തൊഴില്‍, നേട്ടങ്ങള്‍ ഈ നക്ഷത്രക്കാർക്ക്
Solar eclipse: മാര്‍ച്ച് 29-ാം തീയ്യതിയായ ഇന്ന്, ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം സംഭവിക്കുകയാണ്. മീനം രാശിയില്‍ സൂര്യന് പ്രവേശിച്ച്, മീനത്തിലാണ് ഗ്രഹണം ആരംഭിക്കുന്നത്. ഇന്നേ ദിവസം ശനിയും മീനത്തില്‍ സംക്രമണം ആരംഭിക്കുകയാണ്. സൂര്യന്, മീനത്തില്‍ സംക്രമണം ആരംഭിക്കുന്നതോടെ തലവര തെളിയുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവരില്‍ ഏപ്രില്‍ തുടക്കത്തോടെ എല്ലാ ദുരിതങ്ങളും അവസാനിക്കും. സൗഭാഗ്യങ്ങള്‍ തേടി എത്തും. സന്തോഷം സമൃദ്ധി എന്നിവയെല്ലാം ഈ നക്ഷത്രക്കാരുടെ ജീവിതത്തില്‍ വന്ന് ചേരുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ ലഭിക്കുന്ന നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും ലാഭം പ്രതീക്ഷിക്കാവുന്നതാണ്. സൂര്യഭഗവാന്റെ പ്രത്യേക അനുഗ്രഹം ഈ നക്ഷത്രക്കാര്‍ക്ക് എന്നും ഒപ്പം ഉണ്ടായിരിക്കുന്നതാണ്. കഠിനധ്വാനത്തിന് ശരിയായ ഫലം ലഭിക്കുന്നതാണ്. വരുമാനത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ അവധി ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കര്‍മ്മ രംഗത്ത് ശോഭിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പ്രതീക്ഷിക്കാത്ത അംഗീകാരങ്ങള്‍ ഈ നക്ഷത്രക്കാരെ തേടി എത്തുന്നതാണ്. അനവധി നേട്ടങ്ങള്‍ക്ക് പാത്രമാകാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. പുതിയ തൊഴില്‍ ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കും. വിദേശത്ത് തൊഴില്‍ ചെയ്യാനും യോഗം രൂപപ്പെടുന്നതാണ്. പ്രണയ സാഫല്യത്താല്‍ വിവാഹം നടക്കാനും ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
മകയിരം
കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. മാനസിക വിഷമങ്ങള്‍ അകലുന്നതാണ്. സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതാണ്. പുതിയ വസ്ത്രങ്ങള്‍ ലഭിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സ്വര്‍ണ്ണം വാങ്ങാനും ലഭിക്കാനും ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. പുതിയ പദ്ധതികള്‍ നേട്ടങ്ങള്‍ നല്‍കുന്നതാണ്. മുടങ്ങിക്കിടന്ന അവധി കാര്യങ്ങള്‍ വീണ്ടും ആരംഭിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
ഉത്രാടം
സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതാണ്. ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ സ്വന്താമാക്കാന്‍ സാധിക്കുന്നത്. കരിയറില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. നേട്ടങ്ങള്‍ ഇവരെ തേടി എത്തുന്നതാണ്. പ്രയാസങ്ങള്‍ അകലുന്നതാണ്. പുതിയ വാഹനം വാങ്ങാന്‍ യോഗം ലഭിക്കുന്നതാണ്. കഷ്ടകാലം ഈ നക്ഷത്രക്കാരില്‍ നിന്നും അകലുന്നതാണ്. ഇഷ്ടപ്പെട്ട ജോലിയില്‍ പ്രവേശിക്കാനും, അതില്‍ പേരെടുക്കാനും ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കും. ബിസിനസ്സ് ആരംഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
തിരുവോണം
തിരുവോണം നക്ഷത്രക്കാരില്‍ പ്രണയ സാഫല്യം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ചതെന്തും കൈക്കലാക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിവാഹം നടക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കും. സ്ഥാനകയറ്റം ലഭിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ വളര്‍ച്ച ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പുരോഗതി നേട്ടങ്ങളിലേയ്ക്ക് ഇവരെ നയിക്കുന്നതാണ്.
അവിട്ടം
സന്തോഷകരമായ ജീവിതം നയിക്കാന്‍ സാധിക്കും. വിദേശവാസത്തിന് യോഗം. ബിസിനസ്സില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ യോഗം. മാതാപിതാക്കളെ വിദേശത്തേയ്ക്ക് കൊണ്ട് പോകാന്‍ സാധിക്കുന്നതാണ്. പുതിയ ഭൂമി വാങ്ങാന്‍ സാധിക്കും. കൃഷിയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ്. തൊഴില്‍ മേഖലയില്‍ പേരെടുക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യം സന്തോഷകരമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
