Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഈ രാശിക്കാര്‍ക്ക് അമൂല്യമായ ബ്രഹ്മയോഗം; സമ്പാദിക്കാനും വളരാനുമുള്ള ദിനങ്ങള്‍ വന്നിരിക്കുന്നു!
ചന്ദ്രന്റെ പ്രത്യേകമായ രാശിമാറ്റം മൂലം രൂപപ്പെടുന്ന യോഗമാണ് ബ്രഹ്മയോഗം. ഏത് കാശികളിലാണോ ബ്രഹ്മയോഗം രൂപപ്പെടുന്നത്, ഇവര്‍ക്ക് സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. ആഗ്രഹിച്ച രീതിയില്‍ സമ്പാദിക്കാനും, നല്ല ജീവിതം സ്വന്തമാക്കാനും നയിക്കാനും സാധിക്കുന്നതാണ്. വളരെ വിരളമായി മാത്രം, ഭാഗ്യമുള്ള രാശികളില് രൂപ്പെടുന്ന യോഗം കൂടിയാണിത്. നിലവില്‍ ചന്ദ്രന് ചിങ്ങം രാശിയിലേയ്ക്ക് മാറുകയാണ്. അതിനാലാണ് ബ്രഹ്മയോഗം രൂപപ്പെട്ടിരിക്കുന്നതും. ഈ സൗഭാഗ്യം സിദ്ധിച്ച രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. നഷ്ടത്തിലായിരുന്ന കച്ചവടം ലാഭത്തിലാക്കാന്‍ സാധിക്കും. ആഗ്രഹിച്ച രീതിയില്‍ വാഹാനം വാങ്ങാന്‍ സാധിക്കുന്നതാണ്. കൂടാതെ, വീട്ടിലേയ്ക്ക് ആവശ്യമായ പല വിലകൂടിയ സാധനങ്ങളും വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുവേണ്ട കാര്യങ്ങള്‍ ആരംഭിക്കാന്‍ ഇത് ഉചിതമായ സമയമാണ്. സാമ്പത്തിക നിലയില്‍ നല്ല മെച്ചം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച പോലെ പല സമ്പാദ്യ പദ്ധതികളിലും പണം നിക്ഷേപിക്കാന്‍ സാധിക്കും. നല്ല ദാമ്പത്യം കെട്ടിപടുക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയില്‍ നല്ല ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. ശമ്പള വര്‍ദ്ധനവ് പ്രതീക്ഷിക്കാം. നല്ല മികച്ച കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള എല്ലാവിധ അവസരങ്ങളും കൈവരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. സാമ്പത്തികപരമായി ലാഭം ലഭിക്കും. പുതിയ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടത്താന്‍ സാധിക്കുന്നതാണ്. മക്കളില്‍ നിന്നും നല്ല കാര്യങ്ങള്‍ ഉണ്ടാകും. സ്വത്ത്, വാഹനം, വീട് എന്നിവ സ്വന്തമാക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പുതിയ വാഹനം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സ്വത്ത് കച്ചവടത്തില്‍ നിന്നും നല്ല ലാഭം ഈ രാശിക്കാരെ തേടി എത്തും. ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് സഞ്ചരിക്കാന്‍ സാധിക്കും. വീടുപണി വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിക്കും ആഗ്രഹിച്ച പോലെ പല സ്ഥലങ്ങളിലേയ്ക്കും യാത്രകള്‍ ചെയ്യേണ്ടതായി വരും. സുഹൃത്തുക്കളില്‍ നിന്നും സാമ്പത്തിക ധനസഹായം ലഭിക്കും. വീട്ടുകാര്‍ നിങ്ങളുടെ ഏത് ആഗ്രഹത്തേയും പിന്തുണയ്ക്കുന്നതായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് വിവാഹയോഗം കൂടുതലാണ്. ഇവര്‍ക്ക് നല്ല പങഅകാളിയെ ലഭിക്കും. പങ്കാളി വഴി നല്ലപോലെ സമ്പാദിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. വിദ്യയില്‍ ലക്ഷ്മി പോലെ തിളങ്ങും. നല്ല കഴിവുള്ളതിനാല്‍ തന്നെ, വളരെ വേഗത്തില്‍ ജോലി നേടിയെടുക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications