Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കേന്ദ്ര യോഗം: ചന്ദ്രന് ചിങ്ങത്തില് എത്തുമ്പോള്‍ തലവര മാറുന്നത് ഈ 4 രാശിക്കാര്‍ക്ക്
വേദ ജ്യോതിഷപ്രകാരം ഇന്ന് കേന്ദ്ര യോഗം രൂപപ്പെട്ടിരിക്കുകയാണ്. ചന്ദ്രന് ചിങ്ങം രാശിയില്‍ പ്രവേശിച്ചിരിക്കുന്നതിന്റെ ഭാഗമായാണ് ഈ അപൂര്‍വ്വ യോഗം രൂപപ്പെട്ടിരിക്കുന്നത്. സ്നേഹത്തിന്റെയും, പ്രണയത്തിന്റെയും അടയാളമായ ചന്ദ്രന്, നാല് രാശിക്കാര്‍ക്ക് ഭാഗ്യം നല്കുന്നു.

ചന്ദ്രന്റെ ഈ രാശിമാറ്റവും, കേന്ദ്ര യോഗവും ചേരുന്നതിനാല്‍, ഈ നാലു രാശിക്കാര്‍ക്ക് ജീവിത്തതില്‍ സന്തോഷം വന്നു ചേരുന്നതാണ്. പലരില്‍ നിന്നും പ്രശംസകള്‍ നേടിയെടുക്കാന്‍ സാധിക്കും. സമ്പാദിക്കാന്‍ സാധിക്കും. ജോലിയില്‍ ഉയര്‍ച്ച ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങളെല്ലാം നേടിയെടുക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ നിരവധി സന്തോഷം നിറഞ്ഞ അനുഭവങ്ങള്‍ ഉണ്ടാകാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നില ഭദ്രമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ജീവിതത്തില്‍ ഉയരാന്‍ സാധിക്കുന്ന നിരവധി അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ച നിരവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സമ്പത്ത് വര്‍ദ്ധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് മുന്നിലുള്ളത്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. ജോലിയില്‍ ആത്മാര്‍ത്ഥത ഉണ്ടായിരിക്കുന്നതാണ്. ഇത്, കരിയറില്‍ വളരാന്‍ ഈ രാശിക്കാരെ സഹായിക്കും. പണം സമ്പാദിക്കാനുള്ള നിരവധി മാര്‍ഗ്ഗങ്ങള്‍ ഈ രാശിക്കാരുടെ മുന്നില്‍ തുറക്കപ്പെടുന്നതാണ്.
ചിങ്ങം
ചന്ദ്രന് ചിങ്ങത്തില് നില ഉറപ്പിച്ചിരിക്കുന്നതിനാല്‍ തന്നെ സാമ്പത്തിക പ്രശ്നങ്ങള്‍ ഈ രാശിക്കരില് നിന്നും ഇല്ലാതാകുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ പലതും ഈ രാശിക്കാര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഉയര്‍ച്ചയുടെ കൊടുമുടി കയറാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പുതിയ ജോലി ഇവര്‍ക്ക് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രാരാബ്ധങ്ങള്‍ ഇല്ലാതാകുന്നതാണ്. ഉയര്‍ന്ന ശമ്പളത്തില്‍ പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പ്രണയ സാഫല്യം ഉണ്ടായിരിക്കുന്നതാണ്. മേലാധികാരികളില്‍ നിന്നും പ്രശംസകള്‍ ഏറ്റുവാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷം നല്‍കുന്നതും ഏറെ ആകാംഷയോടെ കാത്തിരിക്കുന്നതുമായ പല സംഭവങ്ങളും ഉണ്ടായേക്കാം. സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ജീവിത്തതില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് ബാധ്യതകള്‍ ഇല്ലാതാകുന്നതാണ്. കടങ്ങള്‍ വളരെ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള നിരവധി മാര്‍ഗ്ഗങ്ങള്‍ ഇവര്‍ക്ക് മുന്നില്‍ തുറക്കപ്പെടുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഏത് പ്രതിസന്ധികളും വളരെ വേഗത്തില്‍ ഇല്ലാതാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സന്തോഷം നിറഞ്ഞ് ഒട്ടനവധി നിമിഷങ്ങള്‍ ജീവിതത്തില്‍ വന്നു ചേരുന്നതാണ്. ബിസിനസ്സില്‍ നിന്നും നിരവധി ലാഭം ഈ രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് നിരവധി അവസരങ്ങള്‍ വന്നു ചേരുന്നതാണ്.
ധനു
ബിസിനസ്സില്‍ ഈ രാശിക്കാര്‍ക്ക് ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല അവസരങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക ഉന്നമനം ഈ രാശിക്കാരില്‍ ഉണ്ടായിരിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications