Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
ചന്ദ്രനില്‍ ഉണ്ടാകുന്ന ഈ മാറ്റം നിങ്ങളെ പ്രബലരാക്കും; കഷ്ടപ്പാടുകള്‍ അകറ്റും, ശനി അനുഗ്രഹിക്കും
Moon: അനവധി പ്രത്യേകതകള്‍ നിറഞ്ഞ ദിവസമാണ് ഇന്നത്തെ ദിവസം. ശനിയാഴ്ച ദിവസം ചന്ദ്രന് അതിന്റെ രാശിമാറ്റത്തിനായി തയ്യാറെടുത്ത് നില്‍ക്കുകയാണ്. മിഥുനം രാശിയിലേയ്ക്ക് ചന്ദ്രന് പ്രവേശിക്കാന്‍ തയ്യാറായി നില്ക്കുന്നതിനാല്, ഇന്നത്തെ ദിവസം 12 രാശികള്‍ക്കും വ്യത്യസ്തഫലങ്ങള്‍ ചന്ദ്രന്, ശനി ദേവന്മാര് മൂലം ഉണ്ടാകുന്നതാണ്. ശനിയില്‍ നിന്നും അനുഗ്രഹം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ കൈക്കലാക്കുന്ന 4 രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ഇടവം
ആരോഗ്യം മെച്ചപ്പെടുന്നതാണ്. രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടിയവര്‍ക്ക് ആശ്വാസം ലഭിക്കുന്നതാണ്. കുടുംബത്തില്‍ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങളെല്ലാം തന്നെ അകലുന്നതാണ്. സമാധാനവും സന്തോഷവും കൈവരിക്കാന്‍ സാധിക്കുന്നതാണ്. പ്രശ്നങ്ങള്‍ ഓരോന്നും സമാധാനത്തോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ്. ക്ഷമ വര്‍ദ്ധിക്കുന്നതാണ്. അനാവശ്യ ചര്‍ച്ചകളില്‍ നിന്നും അകന്ന് നില്‍ക്കുന്നതായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ആരെയും അന്ധമായി വിശ്വസിക്കാത്തത് നേട്ടങ്ങള്‍ നല്‍കുന്നതാണ്. ദാമ്പത്യത്തിൽ സന്തോഷവും സമാധാനവും വർദ്ധിക്കുന്നതാണ്. ജീവിതത്തിൽ ആഗ്രഹിച്ച അനവധി കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. പുതിയ വ്യക്തികളെ കണ്ടുമുട്ടാന്‍ സാധിക്കുന്നതാണ്. പുതിയ ബന്ധങ്ങള്‍ ജീവിതത്തില്‍ വഴിത്തിരിവാകുന്നതാണ്. ഏല്‍പ്പിച്ച ജോലികള്‍ തടസ്സങ്ങളില്ലാതെ ശരിയായ വിധത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമൂഹിക പദവിയും അന്തസ്സും ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. പുതിയ അവസരങ്ങള്‍ പലതും ഇവര്‍ക്ക് ലഭിക്കുന്നതാണ്. യാത്രകള്‍ അനവധി ചെയ്യാന്‍ യോഗം ലഭിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേയ്ക്ക് പോകാന്‍ അവസരം ലഭിക്കുന്നതാണ്. കൃത്യമായി ഏല്‍പ്പിച്ച ജോലികള്‍ ചെയ്ത് തീര്‍ക്കുന്നതാണ്. സ്വന്തമായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വഴി മുന്നില്‍ തെളിയുന്നതാണ്.
കന്നി
ജീവിതത്തില്‍ അനവധി മാറ്റങ്ങള്‍ പ്രകടമാകുന്നതാണ്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ ശരിയായ വിധത്തില്‍ പരിഹരിക്കപ്പെടുന്നതാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ അകലുന്നതാണ്. നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കുടുംബാംഗങ്ങളുമൊത്ത് യാത്രകള്‍ അനിവാര്യമായി വന്നേക്കാം. ബിസിനസ്സ് വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതാണ്. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. കുടുംബ പ്രശ്നങ്ങള്‍ അകലുന്നതാണ്. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. കുടുംബക്കാര്‍ക്കുവേണ്ടി അനവധി കാര്യങ്ങള്‍ ജീവിതത്തില്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. മാതാപിതാക്കള്‍ക്ക് സന്തോഷം നല്കുന്ന കാര്യങ്ങള്‍ മക്കളില്‍ നിന്നും കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
വൃശ്ചികം
നിരവധി വെല്ലുവിളികള്‍ നേരിടേണ്ടതായി വന്നേക്കാം. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നേക്കാം. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ചചെയ്യുന്നതാണ്. തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പല തീരുമാനങ്ങളും എടുക്കുന്നതാണ്. സ്വത്ത് തര്‍ക്കങ്ങള്‍ അവസാനിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇന്നത്തെ ദിവസം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സുഖസൗകര്യങ്ങളില്‍ ജീവിക്കാന്‍ സാധിക്കും. സാമ്പത്തിക ബാധ്യതകള്‍ കുറയും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഇവര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കൈ വന്നു ചേരുന്നതാണ്. പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്യുന്ന കാര്യങ്ങള്‍ പിന്നീട് നിങ്ങള്‍ക്ക് ഗുണകരമാകുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
