Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
ശമ്പള വര്‍ദ്ധനവ്, ധന വര്‍ദ്ധനവ്; വരുന്ന ആഴ്ച 5 രാശിക്കാരെ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങള്‍
Moon transit in Cancer: ചന്ദ്രന് മിഥുനം രാശിയില്‍ നിന്നും കര്‍ക്കിടകം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ നില്‍ക്കുകയാണ്. ചന്ദ്രന് പുതിയ രാശികളിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ രവിയോഗം രൂപപ്പെടുന്നു. നിലവില്‍ കര്‍ക്കിടകം രാശിയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ 5 രാശിക്കാരില്‍ രവിയോഗം രൂപപ്പെടുകയാണ്. ചന്ദ്രന്റെ സ്വാധീനത്താല്‍ ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധി ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ഈ ഭാഗ്യരാശികള്‍ ഏതെല്ലാമെന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാരില്‍ ബന്ധുക്കളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അകലുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. കഷ്ടപ്പാടിനും ദുരിതത്തിനും അറുതി വരുന്നതാണ്. സാമ്പദിക്കാനുള്ള അവസരങ്ങള്‍ ഇവരില്‍ വന്നെത്തുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ സൗഭാഗ്യങ്ങളായി മാറുന്നതാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ഇവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തകി നേട്ടങ്ങള്‍ ഭാവിയിലേക്കായി നീക്കം വെക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ് വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കലാ-കായിക രംഗത്ത് പേരെടുക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ കുറയുന്നതായിരിക്കും. മനസ്സമാധാനം ഇവര്‍ക്ക് ലഭിക്കുന്നതാണ്. നേട്ടങ്ങള്‍ അവസരങ്ങളാക്കി മാറ്റാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. നേട്ടങ്ങള്‍ നല്കുന്ന അവസരങ്ങള്‍ തൊഴില്‍ രംഗത്ത് നിന്നും ഇവര്‍ക്ക് ഉണ്ടാകുന്നതായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകറ്റാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാറ്റങ്ങള്‍ ശരിയായ വിധത്തില്‍ നടപ്പിലാക്കാന്‍ ഇവര്‍ക്ക് സാധിക്കും. ആഗ്രഹ സഫലീകരണം ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. നേട്ടങ്ങള്‍ അനവധിയാണ് ഇവരില്‍ ഉണ്ടായിരിക്കുക. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സൗഭാഗ്യത്തേരില് സുഖകരമായ ജീവിതം നയിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തകി പ്രതിസന്ധി ഇവരില്‍ നിന്നും അകലുന്നതാണ്. പണം കടം വാങ്ങിയവര്‍ തിരികെ നൽകുന്നതായിരിക്കും. പുതിയ തൊഴില്‍ നോക്കുന്നവര്‍ക്ക് അതിനുള്ള ശരിയായ അവസരങ്ങള്‍ ലഭിക്കുന്നതാണ്. ഉയര്‍ന്ന ശമ്പളത്തോടെ ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ജീവിത്തില്‍ പുതിയ വഴിത്തിരുവുകള്‍ ഉണ്ടാകുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. കുടുംബത്തില്‍ സന്തോഷം നല്കുന്ന കാര്യങ്ങള്‍ സംഭവിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങള്‍ സ്വന്തമാക്കുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. കളിയാക്കിയവര്‍ പോലും നിങ്ങളെ ബഹുമാനിക്കുന്നതാണ്.
മീനം
മീനം രാശിക്കാരിലും സന്തോഷം നല്കുന്ന അനവധി അനുഭവങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇരട്ടിയാക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. നേട്ടങ്ങള്‍ അനവവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
