Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ചന്ദ്രന്റെ രാശിമാറ്റം: നാളെ ഈ രാശിക്കാര്‍ ഉണരുന്നത് ധനം കയ്യിലെത്തുന്ന ലക്ഷ്മി യോഗത്താല്‍
നാളത്തെ പുലരി ഈ 4 രാശിക്കാര്ക്കുള്ളതാണ്. വേദ ജ്യോതിഷ പ്രകാരം, ചന്ദ്രന് തുലാം രാശിയില്‍ നിന്നും വൃശ്ചികത്തിലേയ്ക്ക് രാശിമാറിയിരിക്കുകയാണ്. കൂടാതെ, ത്രയോദശി, കൃഷ്ണപക്ഷം എന്നിവയും ഇന്നേ ദിവസം വന്നിരിക്കുകയാണ്. ഈ മൂന്ന് പ്രത്യേകതകളും ഒന്നിച്ച് നടക്കുന്നതിനാല്‍, 3 രാശിക്കാര്‍ക്ക് ലക്ഷ്മി യോഗം രൂപ്പെടുകയാണ്.

ലക്ഷ്മി യോഗം രൂപ്പെടുന്നതിനാല് തന്നെ, ഈ 4 രാശിക്കാര്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. സ്വര്‍ണ്ണം പോലെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങി സൂക്ഷിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്. നാളെ ലക്ഷ്മി യോഗം രൂപ്പെടുന്ന 4 രാശികള്‍ ഏതെല്ലാമെന്നും, ഇവര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് സംഭവിക്കാന്‍ പോകുന്നത് എന്നും നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് വളരെ ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും നാളെ. ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ പലതും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. പ്രത്യേകിച്ച്, അപ്രതീക്ഷിതമായി പണം കയ്യില്‍ വന്ന് ചേരും. പ്രതിസന്ധികളൊന്നും തന്നെ ഇല്ലാതെ നാളത്തെ കാര്യങ്ങളെല്ലാം നടക്കുന്നതാണ്. സാമ്പത്തിക ഇടപാടുകള്‍ നടത്തിയാലും അതില്‍ നിന്നെല്ലാം നല്ല ലാഭം ഉണ്ടായിരിക്കുന്നതാണ്. ജോലി സ്ഥലത്ത് നിന്നും കമ്മീഷന്, ബോണസ് എന്നിവ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. കയ്യില്‍ പ്രതീക്ഷിക്കാതെ പണം വരും. ഇത് പല കാര്യങ്ങളും നടത്തിയെടുക്കാന്‍ ഈ രാശിക്കാരെ സഹായിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിരിക്കുന്നതാണ്. പ്രത്യേകിച്ച് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല കച്ചവടം ഉണ്ടായിരിക്കുന്നതാണ്. പുതിയ ഉപഭോക്താക്കളെ ലഭിക്കും. പുതിയ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടത്താന്‍ സാധിക്കും. ഇതെല്ലാം സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സഹായിക്കും. വീട്ടില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പല കാര്യത്തിനും നിങ്ങള്‍ക്ക് നല്ല പിന്തുണ ലഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ നല്ല സന്തോഷം നിലനില്ക്കും. കുട്ടികളുടെ ആവശ്യങ്ങള്‍ നല്ലരീതിയില്‍ ചെയ്തെടുക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്കും വളരെ നല്ല ദിവസമായിരിക്കും നാളെ.
വൃശ്ചികം
സാമ്പത്തിക മേഖലയില്‍ നല്ല നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാാര്ക്ക് സാധിക്കും. പുതിയ ആഭരണങ്ങള്‍ വാങ്ങിക്കും. വീട്ടില്‍ എല്ലാവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. വിവാഹ ബന്ധത്തില്‍ നല്ല സംതൃപ്തി ഉണ്ടായിരിക്കുന്നതാണ്. ജോലിയില്‍ നല്ല ഉയര്‍ച്ച ഉണ്ടായിരിക്കും. പ്രത്യേകിച്ച്, പല അംഗീകാരങ്ങളും ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തി നേട്ടങ്ങള്‍ ഉണ്ടാകും. അതുപോലെ, ജോലിയില്‍ കഴിവ് തെളിയിക്കാന്‍ സാധിക്കും. പല അപ്രതീക്ഷിത നേട്ടങ്ങളും ഈ രാശിക്കാര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. വീട്ടില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ കരിയര്‍ വികസിപ്പിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്കും വളരെ നല്ല ദിനങ്ങളാണ് മുന്നിലുള്ളത്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
