Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
അമല യോഗം; എല്ലാം ഇരട്ടിയായി കയ്യില്‍ എത്തുന്നത് ഈ രാശിക്കാരില്‍
നാളെ ചന്ദ്രന് തുലാം രാശിയിലേയ്ക്ക് പ്രവേശിക്കാനായി സഞ്ചാരം ആരംഭിക്കുകയാണ്. വളരെ വേഗത്തില്‍ രാശിമാറുന്ന ഗ്രഹമാണ് ചന്ദ്രന്. അതിനാല്‍ തന്നെ, ഓരോ രാശിക്കാരിലും ചന്ദ്രനില്‍ നിന്നും ലഭിക്കുന്ന അനുഗ്രഹങ്ങളും അതിനൊത്ത് മാറുന്നതായിരിക്കും.

നാളെ ചന്ദ്രന് തുലാം രാശിയില്‍ പ്രവേശിക്കുന്നതോടെ അമല യോഗം രൂപപ്പെടുന്നു. അമല യോഗത്താല്‍ ചില രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ ലഭിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ ഏതെല്ലാമെന്നും, ഇവര്‍ക്ക് ഏതെല്ലാം തരത്തിലുള്ള ഭാഗ്യങ്ങളാണ് ലഭിക്കുന്നത് എന്നും നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് നാളെ രാവിലെ മുതല്‍ ജീവിതത്തില്‍ ശുഭകരമായ ഒട്ടനവധി കാര്യങ്ങള്‍ സംഭവിക്കുന്നതാണ്. ജോലി സ്ഥലത്ത് ഈ രാശിക്കാര്‍ക്ക് ശോഭിക്കാന്‍ സാധിക്കുന്നതാണ്. ചെയ്യുന്ന കാര്യങ്ങള്‍ക്ക് പ്രശംസകള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. പങ്കാളിയില്‍ നിന്നും നിങ്ങള്‍ക്ക് പ്രശംസ ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ഇന്നേ ദിവസം ബിസിനസ്സില്‍ ശോഭിക്കാന്‍ ഈരാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും കുറയുന്നതായിരിക്കും. ബിസിനസ്സില്‍ നിന്നും ആഗ്രഹിച്ചതിനേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടനവധി ലഭിക്കുന്നതാണ്. ജീവിത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കും. തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷം നല്കുന്ന ഒട്ടനവധി കാര്യങ്ങള്‍ സംഭവിക്കുന്നതായിരിക്കും. ദാമ്പത്യത്തിലും സന്തോഷം ഇവര്‍ക്ക് ലഭിക്കുന്നതാണ്.
കന്നി
ബിസിനസ്സില്‍ ലാഭം ഉണ്ടാക്കിയെടുക്കാന്‍ നാളത്തെ ദിവസം ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തിൽ ആഗ്രഹിച്ച ഒരു കാര്യം നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് അതിനുവേണ്ട കാര്യങ്ങള്‍ ശുഭകരമായി ചെയ്യാന്‍ നാളത്തെ ദിവസം സാധിക്കുന്നതാണ്. വീട്ടുകാരില്‍ നിന്നും സാമ്പത്തിക പിന്തുണ ലഭിക്കുന്നതായിരിക്കും. സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാരില്‍ സാമ്പത്തിക ബാധ്യതകള്‍ അകലുന്നതാണ്. ജീവിതത്തിന്റെ ഗതി മാറ്റുന്ന പല തീരുമാനങ്ങളും ശരിയായ രീതിയില്‍ എടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലിക്കാര്യത്തില്‍ കൂടുതല്‍ ആത്മാര്‍ത്ഥത ഈ രാശിക്കാരില്‍ ഉണ്ടാകുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ശുഭകരമായ ദിവസമായിരിക്കും നാളെ.
മകരം
മകരം രാശിക്കാരിലും സാമ്പത്തിക ബാധ്യതകള്‍ അകലുന്നതാണ്. ജോലിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ വരാതിരിക്കാനുള്ള പുതിയ പദ്ധതികള്‍ ആവിഷ്ടകരിക്കാന് തീരുമാനങ്ങള്‍ എടുക്കുന്നതായിരിക്കും. ജോലിസ്ഥലത്ത് ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതായിരിക്കും. പലരില്‍ നിന്നും പ്രശംസകള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ദാമ്പത്യത്തിലും സന്തോഷം കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബന്ധുക്കളുടെ സഹായത്താൽ വിദേശത്തേയ്ക്ക് പോകാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
