Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ധ്രുവ യോഗം: ചന്ദ്രന്റെ രാശിമാറ്റം ഇവരുടെ തലവരമാറ്റും
വളരെ വേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഗ്രഹമാണ് ചന്ദ്രന്. അതിനാല്‍, രാശികളും നക്ഷത്രങ്ങളും വേഗത്തില്‍ മാറുകയും ചെയ്യുന്നു. ചന്ദ്രന് ഓേേരാ രാശിയില്‍ എത്തുമ്പോഴും ഓരോ വ്യത്യസ്ത ഗുണങ്ങളാണ് 12 രാശികള്‍ക്കും ലഭിക്കുന്നത്. പ്രത്യേകിച്ച്, നിലവില്‍ മകരം രാശിയില്‍ നിന്നും ചന്ദ്രന് കുംഭം രാശിയിലേയ്ക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ചന്ദ്രന്റെ ഈ മാറ്റം 3 രാശിക്കാരുടെ തലവര മാറ്റും. ഈ രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. ദീര്‍ഘകാലമായി നടത്തിയിരുന്ന കേസുകള്‍ ഒത്തുതീര്‍പ്പാകും. സ്വത്തുക്കള്‍ ഭാഗം വെയ്ക്കും. നല്ലൊരു തുക നിങ്ങളുടെ കൈവശം എത്തുന്നതാണ്. സാമ്പത്തികപരമായി സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാധിക്കും. ആരോഗ്യം മെച്ചപ്പെടും. പുതിയ ശീലങ്ങള്‍ ആരംഭിക്കും. വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കും. മക്കളുമായി യാത്രകള്‍ നടത്താന്‍ സാധിക്കും. കൃഷി ചെയ്യുന്നവര്‍ക്ക് നല്ല ലാഭം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിരിക്കുന്നതാണ്. വിലപ്പിടിപ്പുള്ള സാധനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. മക്കളുടെ വിവാഹം നടത്തും. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നല്ല ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. പലരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പലതും ഇല്ലാതാകും. മക്കളുമായി സ്നേഹ ബന്ധം വര്‍ദ്ധിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. കച്ചവടക്കാര്‍ക്ക് നല്ല സാമ്പത്തിക ലാഭം ഉണ്ടായിരിക്കുന്നതാണ്. യാത്രകള്‍ പലതും ചെയ്യും. പ്രത്യേകിച്ച്, സുഹൃത്തുക്കളുമായി ചേര്‍ന്ന് യാത്രകള്‍ ചെയ്യുന്നതായിരിക്കും. വാഹനം വാങ്ങാന്‍ യോഗം. വീട്ടിലേയ്ക്ക് പുതിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിക്കുന്നതായിരിക്കും. മാതാപിതാക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. വീട്ടിലേയ്ക്ക് സാമ്പത്തിക സഹായം നല്‍കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കും. ആഗ്രഹിച്ച ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, ആഗ്രഹിച്ച കോളജില്‍ പഠിക്കാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും. കുടുംബത്തില്‍ നിന്നും നിങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. നിങ്ങളെ പല കാര്യത്തിലും മാതാപിതാക്കള്‍ പിന്തുണയ്ക്കും. പ്രണയ സാഫല്യം ഉണ്ടായിരിക്കുന്നതാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക് വിവാഹം നടക്കും. പുതിയ വസ്ത്രങ്ങള്‍ വാങ്ങിക്കും. നല്ല ആഭരണങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കും. വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് ജോലി ലഭിക്കാനും സാധ്യത വളരെ കൂടുതലാണ്. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്. കുടുംബ കലഹങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications