Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഉഭയാചാരി രാജയോഗം: 12 രാശികളില് രാജയോഗത്താല്‍ ശോഭിക്കാന്‍ പോകുന്നവര്‍ ഇവര്‍
ഒരു വ്യക്തിയ്ക്ക് സര്‍വ്വ സൗഭാഗ്യങ്ങള്‍ പ്രധാനം ചെയ്യുന്ന യോഗമാണ് രാജയോഗം. രാജയോഗങ്ങള്‍ തന്നെ പലതരമുണ്ട്. ഓരോ രാജയോഗത്തിനും ഓരോ ഫലങ്ങളാണ്. നിലവില്‍ ചന്ദ്രന്റെ രാശിമാറ്റവും, ഭരണി, കാര്‍ത്തിക എന്നീ നക്ഷത്രങ്ങളുടെ സ്വാധീനവും മൂലം ഉഭയാചാരി രാജയോഗം രൂപപ്പെടുകയാണ്. ഈ രാജയോഗത്താല്‍ ചില രാശികളില് ചില സൗഭാഗ്യങ്ങള്‍ രൂപപ്പെടുന്നു. ഈ രാശികള്‍ ഏതെല്ലാമെന്നും, എന്തെല്ലാം സൗഭാഗ്യങ്ങളാണ് ഈ രാശികള്‍ക്ക് ലഭിക്കാന്‍ പോകുന്നത് എന്നും നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ രാശിക്കാരുടെ മുന്പില് തെളിയുന്നതാണ്. കഷ്ടപ്പാടുകള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. പുതിയ ജോലിക്കായുള്ള പരിശ്രമങ്ങള്‍ക്ക് കൃത്യമായ ഫലം ലഭിക്കുന്നതാണ്. ജീവിതത്തില്‍ പല കാര്യങ്ങള്‍ക്കും കുറച്ച് നിയന്ത്രണം ലഭിക്കുന്നതായിരിക്കും. സ്വത്ത് വിഷയത്തില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് സമാധാനപരമായ അന്തരീക്ഷം രൂപപ്പെടുന്നതാണ്. വില കൂടിയ വസ്തുക്കള്‍ വാങ്ങാനുള്ള സൗഭാഗ്യം ജീവിതത്തില്‍ ലഭിക്കുന്നതാണ്. സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കുറയുന്നതായിരിക്കും. സൗഭാഗ്യങ്ങള്‍ ഓരോന്നും ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ ഒട്ടനവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പ്രശ്നങ്ങള്‍ പരിഹാരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ അതില്‍ നിന്നും ലാഭം ഈ രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കാര്യക്ഷമതയോടെ ഓരോ കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിവാഹ കാര്യങ്ങള്‍ മംഗളകരമായി നടത്താന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ കുറയുന്നതായിരിക്കും. സന്തോഷം നല്കുന്ന ഒട്ടനവധി കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ നടക്കുന്നതായിരിക്കും.
ചിങ്ങം
ബിസിനസ്സില്‍ വെച്ചടി വെച്ചടി കയറ്റം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കഷ്ടകാലം ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. കാര്‍ഷിക മേഖലയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവര്‍ക്ക് മുന്പില് തെളിയുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. വീട്ടില്‍ നിന്നും മക്കളില്‍ നിന്നും ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സമ്പത്ത് ഇരട്ടിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ അകലാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്പില് വന്ന് തെളിയുന്നതാണ്. ജീവിതത്തിൽ ഒട്ടനവധി നല്ലകാര്യങ്ങള്‍ സംഭവിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. കാര്‍ഷിക മേഖലയില്‍ വികസനം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാനുള്ള സൗഭാഗ്യം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. അതുപോലെ, സമ്പത്ത് ഇരട്ടിപ്പിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങളാൽ പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നതാണ്. വിഷമങ്ങൾ ഇവരിൽ നിന്നും അകലുന്നതാണ്. ജീവിതത്തിൽ നേട്ടങ്ങളും സൗഭാഗ്യങ്ങളും ഇവരിൽ വന്ന് നിറയുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
