Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
രാജയോഗം; 3 രാശിക്കാർക്ക് ആഗ്രഹിച്ച രീതിയിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും
ഓരോ ദിവസങ്ങളും ഓരോ രാശിക്കാര്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. ഗ്രഹങ്ങള്‍ നക്ഷത്രവും, രാശിയും മാറുന്നത് ഓരോ രാശിക്കാരിലും പലവിധത്തിലുള്ള ഭാഗ്യ-നിര്‍ഭാഗ്യങ്ങളാണ് നല്‍കുന്നത്. വേദ ജ്യോതിഷപ്രകാരം, ചൊവ്വയുടെയും ചന്ദ്രന്റെയും രാശിമാറ്റം മൂലം മൂന്ന് രാശികളിൽ ധനലക്ഷ്മി രാജയോഗം രൂപപ്പെട്ടിരിക്കുന്നു. പൊതുവില്‍ ധൈര്യം, ആത്മവിശ്വാസം, ഐശ്വര്യം എന്നിവയുടെയെല്ലാം ഗ്രഹമാണ് ചൊവ്വ. അതുപോലെ, സന്തോഷം, സമാധാനം, വിദ്യ, സമ്പത്ത് എന്നിവയുടെ ഗ്രഹമാണ് ചന്ദ്രന്. ഈ രണ്ട് ഗ്രഹങ്ങളുടെയും ഒത്തുചേരല്‍ മൂലം, മൂന്ന് രാശിക്കാര്‍ക്ക് ധനലക്ഷ്മി രാജയോഗം രൂപപ്പെടുകയാണ്. ഏതെല്ലാം രാശിക്കാര്‍ക്കാണ് ഈ ഭാഗ്യം ലഭിക്കുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇനി വരുന്ന ദിവസം നല്ല ദിനങ്ങളായിരിക്കും. എല്ലാ കാര്യങ്ങളും വളരെ ശുഭകരമായി തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സന്തോഷം കൈവരിക്കാന്‍ സാധിക്കുന്നതാണ്. സന്തോഷകരമായ പല നിമിഷങ്ങളും ജീവിതത്തില്‍ വന്ന് ചേരും. എല്ലാവരില്‍ നിന്നും പിന്തുണകള്‍ ലഭിക്കുന്നതാണ്. പ്രതീക്ഷിക്കാത്ത പലരും നിങ്ങളെ സാമ്പത്തികപരമായി സഹായിക്കും. പുതിയ പങ്കാളിയെ ലഭിക്കുന്നതാണ്. പുനര്‍വിവാഹത്തിന് യോഗം ഉണ്ടായിരിക്കുന്നതാണ്. നല്ല ദാമ്പത്യ ജീവിതം ലഭിക്കുന്നതാണ്. ജോലിയില്‍ നല്ലപോലെ മികവ് കാണിക്കാന്‍ സാധിക്കും. ജോലിയില്‍ നല്ല സംതൃപ്തി ലഭിക്കുന്നതാണ്. ശമ്പളത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. പുതിയ ഉത്തരവാദിത്വങ്ങള്‍ ലഭിക്കും. അവയെല്ലാം തന്നെ വളരെ കാര്യക്ഷമതയോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. പുതിയ വാഹാനം വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ട്. അതുപോലെ, സ്വര്‍ണ്ണം വാങ്ങാനും യോഗം കാണുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ധനലക്ഷ്മി രാജയോഗത്താല്‍ ജീവിതത്തില്‍ പലതരത്തിലുള്ള വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ച മേഖലയില്‍ ജോലിയ്ക്ക് പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. മക്കളില്‍ നിന്നും ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വീടുപണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ കുറയുന്നതായിരിക്കും. വീട്ടില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കും. ദാമ്പത്യത്തില്‍ നല്ല സന്തോഷം അനുഭവപ്പെടുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാന്‍ പോകുന്നത്. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിച്ചാല്‍ അതില്‍ നിന്നും ലാഭം ഉണ്ടാക്കിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. അറിവും കഴിവും ഉപയോഗിച്ച് നല്ല ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ പല നേട്ടങ്ങളും സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. പണം സമ്പാദിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് അനവധിയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
