Latest Updates
-
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും
പങ്കാളിയുമായി ജീവിതം നല്ലതോ ചീത്തയോ? 12 രാശിക്കും ഏപ്രില്‍ മാസത്തിലെ പ്രണയ രാശിഫലം
ഏപ്രില്‍ മാസത്തിന് തുടക്കമായി. ജ്യോതിഷപരമായി ഏപ്രില്‍ മാസത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഏപ്രില്‍ മാസത്തില്‍ പല ഗ്രമാറ്റങ്ങളും ഉണ്ടാകും. അതിന്റെ ഫലം എല്ലാ രാശിചിഹ്നങ്ങളിലും പലവിധത്തില്‍ ദൃശ്യമാകും. പ്രണയത്തിന്റെ കാര്യത്തില്‍ ഏപ്രില്‍ മാസം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ എല്ലാവര്ക്കും താല്പര്യമുണ്ടാകും. പ്രണയത്തിന്റെ കാര്യത്തില്‍ ഏപ്രില്‍ മാസം 12 രാശിക്കും എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ പ്രണയ രാശിഫലം വായിക്കൂ.

മേടം
ഈ മാസം നിങ്ങള്‍ക്ക് പങ്കാളിയുമായി എവിടെയെങ്കിലും പോകാനാകും. നിങ്ങളുടെ പങ്കാളി നിങ്ങളോട് അനുകൂലമായി പ്രതികരിക്കും. ഈ സമയം നിങ്ങള്‍ക്ക് അനുയോജ്യമാണ്. ഈ സമയത്ത് നിങ്ങള്‍ക്ക് അവരോട് മനസ്സ് തുറന്ന് സംസാരിക്കാനാകും. നിങ്ങളുടെ പങ്കാളിയുടെ ചിന്തകള്‍ മനസിലാക്കുക. പ്രണയ ബന്ധങ്ങള്‍ക്ക് ഈ മാസം അനുകൂലമാണ്.
ഇടവം
പ്രണയ ജീവിതത്തിലുള്ളവര്‍ക്ക് ഈ മാസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ചില കാര്യങ്ങളില്‍ പങ്കാളി നിങ്ങളോട് ദേഷ്യപ്പെട്ടേക്കാം. ഈ മാസം നിങ്ങള്‍ രണ്ടുപേരും തമ്മില്‍ ധാരണക്കുറവ് ഉണ്ടാകും.
മിഥുനം
പ്രണയ ജീവിതത്തിലുള്ളവര്‍ക്ക് ഈ മാസം നല്ല വാര്‍ത്തകള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ പങ്കാളിയോട് നിങ്ങളുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ കഴിയും. നിങ്ങളുടെ പങ്കാളി നിങ്ങളുടെ പ്രണയാഭ്യര്‍ത്ഥന അംഗീകരിച്ചേക്കാം, അത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും.
കര്‍ക്കിടകം
പ്രണയ ജീവിതം നയിക്കുന്നവര്‍ക്ക് ഈ മാസം സന്തോഷം നിറഞ്ഞതായിരിക്കും. ഈ മാസം നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും, ഇത് നിങ്ങളുടെ ബന്ധത്തിന് പുതുമ നല്‍കും.
ചിങ്ങം
പ്രണയ ജീവിതത്തിലുള്ളവര്‍ക്ക് ഈ മാസം വളരെ നല്ലതായിരിക്കും. ഈ മാസം നിങ്ങളുടെ പങ്കാളി നിങ്ങളോട് വളരെ സന്തുഷ്ടരായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയുമായി ഒരു യാത്ര പോകാനാകും.
കന്നി
പ്രണയ ജീവിതം നയിക്കുന്നവര്‍ക്ക് ഈ മാസം നല്ലതായിരിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളുമായി പ്രണയത്തിലായിരിക്കും. നിങ്ങളുടെ പങ്കാളിയോടൊപ്പം എവിടെയെങ്കിലും പോകാനാകും.
തുലാം
പ്രണയ ജീവിതത്തിലുള്ളവര്‍ക്ക് ഈ മാസം നല്ല വാര്‍ത്തകള്‍ നിറഞ്ഞതായിരിക്കും. നിങ്ങള്‍ക്ക് ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കില്‍ ഈ മാസം നിങ്ങളുടെ പങ്കാളിയോട് നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാന്‍ കഴിയും.
വൃശ്ചികം
പ്രണയ ജീവിതത്തിലുള്ളവര്‍ക്ക് ഈ മാസം ചില പ്രശ്നങ്ങള്‍ വന്നേക്കാം. ഈ മാസം നിങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയുടെ അഭാവം ഉണ്ടാകും. ചില കാര്യങ്ങളില്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഉണ്ടാകാം, അതുമൂലം നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്.
ധനു
ഈ മാസം, നിങ്ങളുടെ പങ്കാളിയുമായി ചേര്‍ന്ന് നിങ്ങളുടെ ജീവിതത്തിനായി നിങ്ങള്‍ക്ക് ഒരു വലിയ തീരുമാനം എടുക്കാന്‍ കഴിയും, ഭാവിയില്‍ അതിന്റെ നല്ല ഫലങ്ങള്‍ ദൃശ്യമാകും. ഈ മാസം നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ നല്‍കും. നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള പരസ്പര സ്നേഹം വര്‍ദ്ധിക്കും.
മകരം
പ്രണയ ജീവിതത്തിലുള്ളവര്‍ക്ക് ഈ മാസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ചില കാര്യങ്ങളില്‍ പങ്കാളി നിങ്ങളോട് ദേഷ്യപ്പെട്ടേക്കാം. ഈ മാസം നിങ്ങള്‍ രണ്ടുപേരും തമ്മില്‍ ധാരണക്കുറവ് ഉണ്ടാകും. ഒരുമിച്ച് ഇരുന്ന് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുക.
കുംഭം
പ്രണയിക്കുന്നവര്‍ക്ക് ഈ മാസം നിങ്ങളുടെ കുടുംബത്തില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടി വന്നേക്കാം. ഇക്കാരണത്താല്‍, ഈ മാസം പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും. പങ്കാളിയുടെ ചിന്തകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും.
മീനം
പ്രണയത്തിലുള്ളവര്ക്ക് ഈ മാസം ചില പ്രശ്നങ്ങള്‍ വന്നേക്കാം. ഈ മാസം നിങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയുടെ അഭാവം ഉണ്ടാകും. ചില കാര്യങ്ങളില്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഉണ്ടാകാം, അതുമൂലം നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേകകാം. നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. അവരോടൊപ്പം ഇരുന്നു പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
