Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
നൂറ് വര്‍ഷം കാത്തിരുന്നാലും ഇതുപോലൊരു ഭാഗ്യം ഇനിയില്ല: ഒക്ടോബറില്‍ നേട്ടങ്ങളുടെ കൊടുമുടി കയറുന്നവര്‍
രാശിമാറ്റവും ഗ്രഹമാറ്റവും അതാത് സമയത്ത് കൃത്യമായി നടക്കുന്നു. അതില്‍ ചിലത് ഗുണപ്രദമായ ഫലങ്ങള്‍ നല്‍കുന്നതും, ചിലത് ദോഷഫലങ്ങള്‍ നിറയുന്നതുമായിരിക്കും. എന്നാല്‍ ചിലതാകട്ടെ ജീവിതത്തില്‍ അനുകൂലമല്ലാത്ത മാറ്റങ്ങള്‍ കൂടുതല്‍ നല്കുന്നു. പക്ഷേ ജീവിതത്തെ സ്വാധീനിക്കുന്ന ഇത്തരം മാറ്റങ്ങള്‍ അത് ഗുണഫലങ്ങളുടേതാണെങ്കിലോ? എന്നാല്‍ ഗ്രഹമാറ്റം സംഭവിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കൂടി ഓര്‍ത്തിരിക്കുന്നത് നല്ലതാണ്. ഒക്ടോബര്‍ മാസത്തിലേക്ക് കടക്കുമ്പോള്‍ നാം ്അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്.
12 രാശിക്കാരിലും ഈ മാസം എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ പലപ്പോഴും ചില രാശിക്കാരില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഒക്ടോബര്‍ മാസത്തിലെ ഭാഗ്യ രാശിക്കാര്‍ ചിലരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെ ഭാഗ്യഫലങ്ങളാണ് ഇവരെ കാത്തിരിക്കുന്നത് എന്നും നമുക്ക് ഈ ലേഖനത്തില്‍ കൃത്യമായി വായിക്കാവുന്നതാണ്. ഇനി പറയുന്ന രാശിക്കാരില്‍ നിങ്ങളുണ്ടോ എന്നുള്ളതും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വളരെയധികം വര്‍ദ്ധിച്ച് നില്ക്കുന്ന സമയമാണ് ഒക്ടോബര്‍ മാസം. ഇത് ഗുണഫലങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ സാമ്പത്തിക നേട്ടങ്ങളും നല്കുന്നു. സ്വന്തമായി ബിസിനസ് ആരംഭിക്കുന്നതിന് വരെ അനുകൂലമായ സമയമാണ്. എന്ന് മാത്രമല്ല ജീവിതം തന്നെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു. മറ്റുള്ളവരുടെ ഉപദേശങ്ങളേക്കാള്‍ ജീവിതത്തില്‍ സന്തോഷവും സമാധാനത്തിനും നിങ്ങള്‍ പ്രാധാന്യം നല്കുന്ന ഒരു മാസമാണ് ഒക്ടോബര്‍ മാസം. കരിയറില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങള്‍ തേടി വരുന്നു. വ്യാഴത്തിന്റെ മാറ്റത്തില്‍ ജീവിതം തന്നെ മാറി മറിയുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തിലെ നേട്ടങ്ങള്‍ അത്ഭുതകരമായിരിക്കും. ഏറ്റവും മികച്ച നേട്ടത്തിലൂടെ കടന്ന് പോവുന്നത് കൊണ്ട് തന്നെ ജീവിതം മാറി വരുന്നു. ഒക്ടോബര്‍ 22 വരെ ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല. എന്ന് മാത്രമല്ല ഇവരുടെ രാജയോഗം ആരംഭിക്കുകയാണ് ചെയ്യുന്നത്. വിദേശത്ത് ജോലിയും സ്ഥിര താമസവും കന്നി രാശിക്കാരെ ഈ മാസം മുതല്‍ കാത്തിരിക്കുന്നു. ശുഭഗ്രഹസാ്ന്നിധ്യമുള്ളതിനാല് അതില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയമാണെന്നത് കൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങളെല്ലാം അനുകൂലമായി വരുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ അനുകൂല ഫലങ്ങള്‍ വളരെ കൂടുതലായിരിക്കും. ഗുണഫലങ്ങള്‍ നിങ്ങളെ പല പ്രതിസന്ധികളില്‍ നിന്നും കരകയറ്റുന്നതിന് സാധിക്കുന്ന ഒരു സമയമായിരിക്കും. പലപ്പോഴും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പോലു അതില്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തികമായി ഏറ്റവും അനുകൂലമായ ഒരു സമയത്തിലൂടേയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. വിദേശത്ത് പോവുന്നതിനും ജോലിക്ക് വേണ്ടി പരിശ്രമിച്ച് അതില്‍ വിജയം കണ്ടെത്തുന്നതിനും സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
