Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
ഡിസംബര്‍ 31 ദിനവും കഷ്ടപ്പാടിന് കൊടുമുടി കയറും ഇവര്‍: അറിയണം ഡിസംബറില്‍ വെല്ലുവിളികളുണ്ടാവും രാശിക്കാര്‍
ഡിസംബര്‍ മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഒട്ടും ആഗ്രഹിക്കാത്ത പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന സമയമാണ്. അത് മാത്രമല്ല ജീവിതത്തിലെ ഏത് പ്രതിസന്ധിയും വര്‍ദ്ധിക്കുകയും ചെയ്യുന്നു. സാമ്പത്തികമായി പലപ്പോഴും നിങ്ങളെ ഒട്ടും മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്ന മാസമല്ല. അത് മാത്രമല്ല നേട്ടങ്ങള്‍ ഒരിക്കലും നിങ്ങളെ തേടി എത്തുകയും ഇല്ല . വരുന്ന 31 ദിനത്തിലും കഷ്ടപ്പാടും വെല്ലുവിളികളും അനുഭവിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും ഏതൊക്കെ രാശിക്കാരാണ് എന്നും നമുക്ക് നോക്കാം.
ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. അവര്‍ ആരൊക്കെയെന്നത് പലപ്പോഴും പലരിലും ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സമയം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നത്, ആര്‍ക്കൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ പ്രതിസന്ധിയില്‍ ആവുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ പ്രശ്നങ്ങള്‍ ഒന്നിന് പുറകേ ഒന്നായി നിങ്ങളെ ബാധിക്കുന്നു. പലപ്പോഴും പ്രതീക്ഷിക്കാത്ത വെല്ലുവിളികള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അത് മാത്രമല്ല പല കാര്യത്തിലും ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ ഉണ്ടാവുന്ന സമയം കൂടിയാണ്. നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യത്തിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. വിവേകത്തോടെ പെരുമാറുന്നതിന് ശ്രദ്ധിക്കണം. സ്വയം വിശ്വസിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ പോലും പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും ജോലിയിലെ നെഗറ്റീവ് സാഹചര്യങ്ങള്‍ പല വിധത്തിലാണ് പ്രശ്നങ്ങളിലേക്ക് എത്തുന്നത്. പല കാര്യത്തിലും കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. ക്ഷമയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ ഇരട്ടിയാക്കുന്നു. വിവേകത്തോടെ മാത്രമേ എല്ലാ കാര്യത്തിലും ഇടപെടേണ്ടതുള്ളൂ. അനാവശ്യ ആശങ്കകള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു. സമ്പാദ്യം പലപ്പോഴും നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. വാഹനം ഓടിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. പലപ്പോഴും നിങ്ങള്‍ ചെറുക്കുന്ന പല കാര്യങ്ങളും പിന്നീട് പ്രശ്നങ്ങളിലേക്ക് എത്തുന്നു. കഠിനാധ്വാനത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കണം എന്നില്ല. തര്‍ക്കങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വഴക്കുകള്‍ വലുതാവാതെ ഇരിക്കുന്നതിന് ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വരുന്ന മാസം ഒരിക്കലും അനുകൂലമായിരിക്കണം എന്നില്ല. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ പല കാര്യങ്ങളും നടക്കണം എന്നില്ല. കടം കൊടുക്കുന്ന കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. കാരണം അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി പ്രശ്നത്തിലാക്കുന്നു. ഈ സമയത്ത് ഗുണകരമായി ഒരു കാര്യവും നടക്കുകയില്ല. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളിലുണ്ടാവും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസത്തില്‍ അശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള നെഗറ്റീവ് ചിന്തകളും നിങ്ങളെ ബാധിക്കും. പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ജോലിസ്ഥലത്ത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. ചെറിയപ്രശ്നങ്ങളെ പോലും വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. അതീവ ജാഗ്രത പല കാര്യത്തിലും പുലര്‍ത്തേണ്ടതുണ്ട്.



Click it and Unblock the Notifications