Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
മെയ് 1-മുതല്‍ 31 ദിനം ദൗര്‍ഭാഗ്യം വിടാതെ പിന്തുടരും, പറയുന്നതും ചെയ്യുന്നതും ദോഷങ്ങള്‍ നല്‍കും
മേയ് മാസത്തില്‍ പല വിധത്തിലുള്ള ജ്യോതിഷ മാറ്റങ്ങള്‍ സംഭവിക്കുന്നു. അതില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില പ്രധാന ഗ്രഹമാറ്റങ്ങളും സംഭവിക്കുന്നു. ഗുണകരമായ ഫലങ്ങള്‍ ധാരാളം നല്‍കുമെങ്കിലും ജീവിതത്തില്‍ പ്രതിസന്ധികളും ഈ സമയം അനുഭവിക്കേണ്ടതായി വരുന്നു. മെയ് 1 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ചില നക്ഷത്രക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുന്നു. അതില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കും.
രാഹുകേതുക്കളും, ശനിയും, ശുക്രനും അതോടൊപ്പം ബുധന്റേയും വ്യാഴത്തിന്റേയും രാശിമാറ്റങ്ങളും എല്ലാം മെയ് മാസത്തെ സ്വാധീനിക്കുന്നുണ്ട്. 27 നക്ഷത്രക്കാരില്‍ അഞ്ച് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും പ്രതികൂലാവസ്ഥകള്‍ ഉണ്ടാക്കുന്നു. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ദോഷഫലങ്ങളുണ്ടാക്കുന്നത് മേയ് മാസത്തില്‍ എന്ന് നോക്കാം. എന്തൊക്കെയാണ് ഫലങ്ങളെന്നും അറിയാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങള്‍ ഏറ്റവും ഉച്ചസ്ഥായിയില്‍ നില്ക്കുന്ന സമയമാണ്. അത് മാത്രമല്ല ഇവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാര്യതടസ്സങ്ങള്‍ പല കോണിലും ഉണ്ടാവുന്നു. അതിനെയെല്ലാം പ്രതിരോധിക്കുന്നതിന് അല്പം പെടാപാടുണ്ടാവുന്നു. സംസാരിക്കുമ്പോള്‍ വാക്കുകള്‍ ശ്രദ്ധിക്കേണ്ടതാണ്. വിവാഹത്തിന്റെ കാര്യത്തിലും തടസ്സം നിലനില്ക്കുന്നു. അത് പിന്നീട് ഗുരുതരമായ അവസ്ഥകളിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
രോഹിണി
രോഹിണി നക്ഷത്രക്കാരിലും മെയ് മാസം നല്‍കുന്നത്. അത് മാത്രമല്ല ജീവിതത്തിലെ പല പ്രശ്നങ്ങളും അതിന്റെ മൂര്‍ധന്യത്തില്‍ എത്തുന്ന സമയമാണ് മേയ് മാസം. പലപ്പോഴും ശ്രമിക്കുന്ന പല കാര്യങ്ങളും സംഭവിക്കണം എന്നില്ല. അതെല്ലാം തന്നെ പിന്നീട് പ്രശ്നങ്ങളുണ്ടാവുന്നു.യാത്രകള്‍ വേണ്ടി വന്നേക്കുമെങ്കിലും അത് പലപ്പോഴും സമയ നഷ്ടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ആരോഗ്യവും പ്രതിസന്ധിയിലേക്ക് എത്തുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് പ്രശ്നങ്ങള്‍ ഗുരുതരമാവാം.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് സാധ്യത കൂടുതലാണ്. അത് മാത്രമല്ല കടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. മേയ് മാസത്തില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കം. സ്ഥലം മാറ്റം ജോലിയില്‍ ലഭിക്കുന്നു. അത് പക്ഷേ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ സംഭവിക്കണം എന്നില്ല. ജോലിയിലെ സമ്മര്‍ദ്ദം നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ഒരു കാര്യത്തിനും എടുത്ത് ചാടരുത്. ഇതെല്ലാം നിങ്ങള്‍ക്ക് പിന്നീട് വെല്ലുവിളികള്‍ ഉണ്ടാക്കുന്നതിലേക്കാണ് കാര്യങ്ങളെത്തിക്കുന്നത്.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ വരുന്നു. ഉപരിപഠനത്തിന് സാധ്യതയുണ്ടാവുമെങ്കിലും പലപ്പോഴും അത് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നതിനാല്‍ അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. അതുകൊണ്ട് തന്നെ രോഗാവസ്ഥയെ ശ്രദ്ധിക്കണം. ചെയ്യുന്ന കാര്യങ്ങളും സംസാരിക്കുന്ന വാക്കുകളും വളരെയധികം ശ്രദ്ധിക്കണം. കുടുംബത്തില്‍ കൂടുതല്‍ പ്രശ്നങ്ങളും വെല്ലുവിളികളും ഉണ്ടാവാം. സാങ്കേതിക വിദ്യയില്‍ അതീവ ശ്രദ്ധ അനിവാര്യമാണ്. ചെറിയ തെറ്റുകള്‍ പോലും നിങ്ങളെ കൂടുതല്‍ പ്രതിസന്ധികളിലെത്തിക്കും.
രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയാം. പലപ്പോഴും തര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുത്. അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കുടുംബത്തില്‍ കലഹവും പ്രതിസന്ധികളും വര്‍ദ്ധിക്കും. അനാവശ്യ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. അമിത ദേഷ്യത്തെ നിയന്ത്രിക്കേണ്ടതുണ്ട്. രോഗസാധ്യതകള്‍ വര്‍ദ്ധിക്കും. പല കാര്യങ്ങളും വിവാദത്തില്‍ അവസാനിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തെ വെല്ലുവിളികളിലേക്ക് എത്തിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications