Latest Updates
-
സെപ്റ്റംബർ 21 നക്ഷത്രഫലം: ഉത്രാടം നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക ദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
കേരളത്തിൽ മഴ കനക്കുന്നു: കോട്ടയം, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; യാത്രകൾക്ക് അതീവ ജാഗ്രത വേണം -
വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക്: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
സ്വർണ്ണവിലയിൽ നേരിയ ആശ്വാസം; പിതൃപക്ഷത്തിന് മുൻപ് സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
2026 പിതൃപക്ഷം: എപ്പോൾ തുടങ്ങും? ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒഴിവാക്കേണ്ടവയും അറിയാം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നു; യാത്ര ചെയ്യുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
സെപ്റ്റംബർ 23-ന് വീടിന്റെ ദിശ കൃത്യമായി അറിയാം; വാസ്തു പ്രകാരം ഭാഗ്യം കൊണ്ടുവരാൻ ഈ മാറ്റങ്ങൾ വരുത്തൂ -
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; വാസ്തു പ്രകാരം ഈ 7 മാറ്റങ്ങൾ ഉടൻ വരുത്തൂ -
സെപ്റ്റംബർ 21-ലെ സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ തുടക്കങ്ങൾക്കായി ഈ സമയം ഉപയോഗിക്കൂ! -
ഗണേശ വിസർജനത്തിരക്കിൽ ചർമ്മവും മുടിയും നശിക്കുമോ? ആഘോഷങ്ങൾക്കിടയിൽ തിളങ്ങാൻ ഈ കരുതൽ മതി
മേയ് 2024: ജന്മനക്ഷത്രദോഷവും ദൗര്‍ഭാഗ്യവും വിടാതെ പിന്തുടരുന്ന നാളുകാര്‍
മേയ് മാസത്തില്‍ ജന്മനക്ഷത്ര പ്രകാരം ഓരോ നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ ഉണ്ടാവുന്നത് എന്ന് നാം വായിച്ചു. എന്നാല്‍ ഓരോ നക്ഷത്രക്കാരിലും അനുകൂലവും പ്രതികൂലവുമായ സമ്മിശ്രഫലങ്ങളാണ് ഉണ്ടാവുന്നത്. പക്ഷേ ചില അവസരങ്ങളില്‍ അനുകൂല ഫലങ്ങള്‍ പലപ്പോഴും അതിഗംഭീരമായ മാറ്റങ്ങള്‍ക്കുള്ള തുടക്കം കുറിക്കല്‍ കൂടിയായിരിക്കും. മേയ് മാസത്തില്‍ ശനിയുടേയും വ്യാഴത്തിന്റേയും സ്ഥാനം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ശനി കുംഭം രാശിയില്‍ തന്നെയാണ് തുടരുന്നത്. വ്യാഴം ഒരു വര്‍ഷത്തേക്ക് മേടം രാശിയിലും. ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നക്ഷത്രങ്ങളെ സ്വാധീനിക്കുന്നത് കൊണ്ട് തന്നെ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഏതൊക്കെ നക്ഷത്രക്കാരിലാണ് മെയ് മാസം ദൗര്‍ഭാഗ്യം നിറക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മേയ് മാസത്തില്‍ മോശം ഫലങ്ങളാണ് നല്‍കുന്നത്. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങളുണ്ടാക്കുന്നു. സുഹൃത്തുക്കള്‍ പലപ്പോഴും പ്രതിസന്ധികളിലേക്ക് എത്തിന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് പക്ഷേ അനുകൂല സമയമായിരിക്കണം എന്നില്ല. സൗഹൃദത്തില്‍ ചതി സംഭവിക്കുന്നു. കുടുംബത്തില്‍ പ്രശ്നങ്ങള്‍ നിലനില്ക്കുന്നു.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് തുടക്കത്തില്‍ തന്നെ പ്രതികൂല മാറ്റങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും വാഹനം ഉപയോഗിക്കുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. അപകടങ്ങള്‍ ഏത് നിമിഷത്തിലും സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ നഷ്ടങ്ങള്‍ സംഭവിക്കുമ്പോള്‍ അതില്‍ തളര്‍ന്നിരിക്കാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ബിസിനസില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നു. ജീവിതത്തിലെ അനുകൂലമായ പല മാറ്റങ്ങളും ഈ സമയം പ്രതികൂലമായി മാറാം.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും അവരുടെ പ്രശ്നങ്ങള്‍ ഒന്നിന് പുറകേ ഒന്നായി മാറുന്ന സമയമാണ്. പലപ്പോഴും സാമ്പത്തിക നഷ്ടം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ലാഭത്തിലുണ്ടായിരുന്ന ബിസിനസ് പോലും ഈ മാസം നഷ്ടത്തിലേക്ക് എത്തുന്നു. ഈ മാസം പലപ്പോഴും വെല്ലുവിളികള്‍ വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസിലെ നഷ്ടം നിങ്ങളുടെ കുടുംബ ജീവിതത്തിലും സമാധാനക്കേടുണ്ടാക്കുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
പൊതുവേ അനുകൂലമായ സമയമെങ്കിലും ഇടക്കിടെയുണ്ടാവുന്ന അശ്രദ്ധ നഷ്ടങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും വാഹന ഉപയോഗം ശ്രദ്ധിക്കണം. ജീവിതത്തില്‍ നേട്ടങ്ങളേക്കാള്‍ നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. ജോലി ഭാരം വര്‍ദ്ധിക്കുകയും ബിസിനസ് പ്രശ്നങ്ങള്‍ ജീവിതത്തിന്റെ താളം തെറ്റിക്കുകയും ചെയ്യുന്നു. പൊതുവേ ദോഷഫലങ്ങള്‍ അധികരിച്ച് നില്ക്കുന്നു.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ ദോഷഫലങ്ങള്‍ കൂടുതലായി വരുന്ന സമയമാണ്. എന്ത് കാര്യവും ആലോചിച്ച് ചെയ്യേണ്ടതാണ്. ബിസിനസില്‍ പല വിധത്തിലുള്ള നഷ്ടങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല കുടുംബത്തില്‍ സമാധാനം വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ എല്ലാം തന്നെ നഷ്ടത്തിലേക്ക് എത്തുകയും ചെയ്യുന്നു. വളരെയധികം ശ്രദ്ധിച്ച് ആലോചിച്ച് വേണം എല്ലാ കാര്യങ്ങളും ചെയ്യാന്‍. അല്ലെങ്കില്‍ പ്രതിസന്ധികള്‍ വിട്ടുമാറില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
