Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
മേയ് 1 മുതല്‍ ആരംഭിച്ചു ഇവരില്‍ നല്ലകാലം, കൂട്ടത്തില്‍ മഹാരാജയോഗവും: 27-ല്‍ 5 നാളിനും ഇനി അങ്ങോട്ട് ശുഭകാലം
മേയ് മാസത്തിന് തുടക്കം കുറിയ്ക്കുന്നത് തന്നെ രാജയോഗത്തോടെ ആണെങ്കില്‍ ഫലങ്ങള്‍ നിങ്ങളെ പലപ്പോഴും അത്ഭുതപ്പെടുത്തുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. അത് അനുകൂലവും പ്രതികൂലവുമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ എത്രത്തോളം നിങ്ങളുടെ ജീവിതം ഗുണപരമായി മാറുന്നു എന്നത് പലപ്പോഴും പലരും ചിന്തിക്കുന്നില്ല. ഓരോ രാശി ഗ്രഹമാറ്റങ്ങളും ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ കൊണ്ട് വരും. നിങ്ങളുടെ പുതിയ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റം കൊണ്ട് വരുന്നു എന്നതും അറിഞ്ഞിരിക്കണം.
മേയ് മാസത്തില്‍ പതിവിന് വിപരീതമായി ആറ് ഗ്രഹങ്ങള്‍ക്കാണ് മാറ്റം സംഭവിക്കുന്നത്. ഇത് ഗുണപ്രദമായി മാറുന്ന ചില നക്ഷത്രക്കാരും ഉണ്ട്. രാജയോഗമാണ് ഇവര്‍ക്കായി കാത്തിരിക്കുന്നത്. സാമ്പത്തിക മാറ്റങ്ങള്‍ പലതും ഇവരില്‍ അത്ഭുതപ്പെടുത്തുന്നതാണ്. സന്തോഷകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല കാര്യങ്ങളും സംഭവിക്കും. സാമ്പത്തികമായി നോക്കുകയാണെങ്കില്‍ ഇനി പറയുന്ന നക്ഷത്രക്കാരുടെ സമയം തെളിഞ്ഞെന്ന് തന്നെ പറയാം. അത്രയധികം ഗുണാനുഭവങ്ങളാണ് ഇവര്‍ക്കുണ്ടാവുന്നത്.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് മെയ് മാസത്തില്‍ കുടുംബത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കുടുംബത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നതിനാല്‍ അത് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. ബിസിനസില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ പല വിധത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു, സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ മികച്ച് നില്ക്കുന്ന സമയമാണ്.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഈ സമയം വളരെയധികം മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക നേട്ടങ്ങളും സാമ്പത്തിക സ്ഥിതി ഇരട്ടിയാവുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും വളരെയധികം സന്തോഷം നല്‍കുന്നതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ധനവരുമാന മാര്‍ഗ്ഗം ഇരട്ടിയാവുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ വരുന്നത് നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. ചിലവുകള്‍ക്ക് അനുസരിച്ച് തന്നെ വരുമാനം വര്‍ദ്ധിക്കുന്നു. എല്ലാ ഐശ്വര്യവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും രരാജയോഗവും തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിസ്സാരമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് മികച്ച അനുകൂലമായ മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. നീചഭംഗ രാജയോഗം ഈ സമയത്ത് നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരാം. മെച്ചപ്പെട്ട മാറ്റങ്ങള്‍ നിങ്ങള്‍ക്ക് സംഭവിക്കുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ സന്തോഷകരമായി മാറുന്നു ഓരോ മാറ്റവും. സാമ്പത്തിക സുരക്ഷിതത്വം വളരെയധികം ഉറപ്പ് വരുത്തുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ഈ മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. മാത്രമല്ല എല്ലാ വിധത്തിലും ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് യോഗം കാണുന്നു. ഗ്രഹസംക്രമങ്ങള് മൂലമാണ് രാജയോഗം സംഭവിക്കുന്നത്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. മെയ് മാസത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും രാജകീയ മാറ്റങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ വ്യക്തിഗത ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് ജാതകം കൃത്യമായി പരിശോധിക്കേണ്ടതാണ്.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് മെയ് മാസത്തിലെ പ്രത്യേക മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വ്യാഴത്തിന്റെ രാശിമാറ്റം പല വിധത്തിലാണ് ജീവിതത്തില്‍ ഉയര്ച്ച് നല്‍കുന്നത്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നത് വഴി അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ തന്നെ മതിമറക്കും. അത്രയധികം ഗുണാനുവങ്ങള് തേടി എത്തുന്നു. ബിസിനസിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications