Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
ജനുവരി 1, 2026 മുതല്‍ ശുക്രനുദിക്കുന്നവര്, ധനവും ജോലിയും ദാമ്പത്യവും എല്ലാം ഒന്നിനൊന്ന് മെച്ചം ഈ രാശിക്ക്
പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. കൃത്യമായി നോക്കുകയാണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ പുതുവര്‍ഷത്തിലെ ആദ്യ മാസമായ ജനുവരിയില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു എന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല സര്‍വ്വൈശ്വര്യങ്ങള്‍ നിറയുന്ന ഒരു മാസമായിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഗുണദോഷഫലങ്ങള്‍ എല്ലാ മേഖലകളിലും നിലനില്‍ക്കുന്നതിനാല്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ എപ്രകാരമാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഭാഗ്യം എത്രത്തോളമാണ് നിങ്ങളെ ഈ മാസത്തില്‍ കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.
ഓരോ രാശിക്കാരിലും ഭാഗ്യം തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ജനുവരി മാസത്തില്‍ എത്രത്തോളമാണ് ഭാഗ്യം ഓരോ രാശിക്കാര്‍ക്കും എന്ന് നോക്കാം. ശുക്രദശയാണ് ഇവരെ കാത്തിരിക്കുന്നത്. സ്ഥിതിയും കരിയറില്‍ മാറ്റങ്ങളും എല്ലാം നിങ്ങളില്‍ കാത്തിരിക്കുന്ന സമയമാണ് ജനുവരി മാസത്തില്‍. സാമ്പത്തിക സ്ഥിരതയും കരിയര്‍ അനുകൂല മാറ്റങ്ങളും എല്ലാം നിങ്ങളില്‍ തേടി എത്തുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാവുന്നതാണ്. ജനുവരി മാസത്തിലെ ളഭാഗ്യ രാശിക്കാരില്‍ നിങ്ങളുണ്ടോ?

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജനുവരി മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും എല്ലാം തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് എന്തുകൊണ്ടും അതിനുള്ള അനുകൂല സമയമാണ്. സമ്പാദ്യവും നിക്ഷേപവും എല്ലാം സാമ്പത്തിക സുരക്ഷിതത്വത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. എങ്കിലും ധനകാര്യ മേഖലയില്‍ പണം കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ജനുവരി മാസത്തില്‍ സാമ്പത്തികമായി നേട്ടങ്ങളിലേക്ക് എത്തുന്ന സമയമാണ്. വരുമാനം ഇരട്ടിയാവുകയും ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുകയും ചെയ്യുന്നു. നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഏറ്റവും മികച്ച നിക്ഷേപങ്ങള്‍ക്ക് അനിവാര്യമായ സമയമാണ്. പ്രതിസന്ധികളെല്ലാം ഒന്നിന് പുറകേ ഒന്നായി പരിഹരിക്കാന്‍ സാധിക്കുന്നു. വിദേശത്ത് നിന്ന് വരുമാനം വര്‍ദ്ധിക്കുന്നു. ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും മികച്ച സമയമാണ് എന്നതും ഉയര്‍ന്ന ജോലിയില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കും. ജോലിയിലെ പ്രമോഷനും ശമ്പള വര്‍ദ്ധനവും തന്നെയാണ് ഏറ്റവും മികച്ച കാര്യം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിന് ഈ സമയം സാധിക്കും. മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന വിജയം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ അത് വഴി സമ്പത്തും ആഗ്രഹങ്ങളും എല്ലാം പൂര്‍ത്തീകരിക്കപ്പെടും. ഗുണകരമായ പല മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്ന സമയമാണ് ജനുവരി മാസം. പുതുവര്‍ഷത്തിലെ ആദ്യത്തെ മാസമാണ് എന്നത് കൊണ്ട് തന്നെ എല്ലാ തുടക്കങ്ങളും അനുകൂലമായി വരുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ജനുവരിയില്‍ വളരെയധികം അനുകൂല ഫലങ്ങളാണ് തേടി എത്തുന്നത്. അത് മാത്രമല്ല ഭാഗ്യം നിങ്ങള്‍ക്കൊപ്പം ഈ മാസത്തില്‍ തേടി എത്തുന്നു. അത് കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ മികച്ച നേട്ടങ്ങളുണ്ടാവുന്ന സമയമാണ്. ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടും. അത് കൂടാതെ ഭാഗ്യ ഫലങ്ങള്‍ നിങ്ങള്‍ക്കൊപ്പം എപ്പോഴും നിലനില്ക്കുന്നു. വരുമാനത്തിന്റെ കാര്യത്തില്‍ ഇരട്ടി മാറ്റങ്ങള്‍ തേടി എത്തും. സാമ്പത്തിക സുരക്ഷിതത്വം നിലനില്ക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്്ക്ക് ജനുവരി മാസത്തില്‍ ഏറ്റവും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് ഈ മാസം സാധിക്കും. നിങ്ങള്‍ ചെയ്യുന്ന എല്ലാ കഠിനാധ്വാനത്തിനും ഫലങ്ങള്‍ തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സമൂഹത്തില്‍ അംഗീകാരവും ആദരവും നിങ്ങളുടെ കഴിവിന് ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങള്‍ വിചാരിക്കുന്നത് പോലെ മുന്നോട്ട് പോവുന്നു. അത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും.



Click it and Unblock the Notifications
