Latest Updates
-
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ
ഫെബ്രുവരി മാസഫലം: കൈതൊട്ടാല്‍ കൂടെ വരും ഭാഗ്യം, വരുന്ന 28 ദിനങ്ങള്‍ ഈ നാളുകാരില്‍ അതിഗംഭീരം
ഫെബ്രുവരി മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് ചില നക്ഷത്രക്കാരില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തും. അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരില്‍ ഫെബ്രുവരി മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. അത് മാത്രമല്ല ഗ്രഹമാറ്റങ്ങള്‍ പലതും നിങ്ങളില്‍ മികച്ച മാറ്റങ്ങളും അതുപോലെ തന്നെ ദോഷഫലങ്ങളും കൊണ്ട് വരും. ഫെബ്രുവരി 23-ന് കുംഭം രാശിയിലേക്ക് കടക്കുന്നു. എന്നാല്‍ ചൊവ്വ മൗഢ്യത്തിലാണ് ഈ സമയം സ്ഥിതി ചെയ്യുന്നതും.
ബുധന്‍ ഫെബ്രുവരി 2-ന് കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നു. ശുക്രന് ഫെബ്രുവരി 5-ന് കുംഭത്തിലേക്ക് മാറുന്നു. ശനിയാകട്ടെ മീനം രാശിയില്‍ ഉത്രട്ടാതിയിലേക്ക് മാറുന്നു. വ്യാഴം മിഥുനം രാശിയില്‍ പുണര്‍തം നക്ഷത്രത്തില്‍ വക്രഗതിയിലേക്ക് മാറുന്നു. അത് കൂടാതെ രാഹു കുംഭം രാശിയിലും കേതു ചിങ്ങം രാശിയിലും നിലനില്ക്കുന്നു. ഈ സമയം ചില നക്ഷത്രക്കാരില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും ഈ സമയം തേടി എത്തും. അത് കൂടാതെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. വിവേകത്തോടെ എല്ലാ കാര്യത്തിലും തീരുമാനമെടുക്കുന്നതിന് സാധിക്കും. വിവേക ശക്തി എല്ലാ കാര്യത്തിലും ഉള്ളതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ചികിത്സയിലൂടെ എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് വ്യാഴം സ്ഥിതി ചെയ്യുന്നത് മൂന്നാം ഭാവത്തിലാണ്. ഇത് നിങ്ങളില്‍ തൊഴില്‍ സംബന്ധമായ നേട്ടങ്ങളും ഉയര്‍ച്ചയും കൊണ്ട് വരുന്നു. അര്‍ഹതയ്ക്ക് അനുസരിച്ച് എല്ലാ മേഖലകളിലും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്രോതസ്സുകള്‍ നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരും. അവസരങ്ങള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും. സുഖകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവു. ഇലക്ട്രോണിക് സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളും ബിസിനസ് ആരംഭത്തിന് അനുകൂല സമയമാണ. പ്രണയിക്കുന്നവര്‍ക്ക് എല്ലാ തരത്തിലുള്ള തടസ്സങ്ങളും ഒഴിവാക്കുന്നതിന് സാധിക്കും.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളിലും ഫലം തേടി എത്തും. തൊഴില്‍ രംഗത്ത് സന്തോഷവും സമാധാനവും തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ എല്ലാം പരിഹരിക്കപ്പെടും. വീട് പണി പുനരാരംഭിക്കുന്നതിനും അത് വഴി നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യും. മനസ്സിനിണങ്ങിയ പങ്കാളിയെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. നറുക്കെടുപ്പില്‍ വിജയം തേടി എത്തുകയും വിദേശത്ത് പഠന കാര്യങ്ങള്‍ക്ക് അവസരങ്ങള്‍ തേടി എത്തുകുയം ചെയ്യുന്നു. പിതാവിന്റെ സ്വത്ത് നിങ്ങള്‍ക്ക് ലഭിക്കുന്നതിന് യോഗം കാണുന്നു.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. വാഹനയോഗം നിങ്ങളെ കാത്തിരിക്കുന്നു. കലാരംഗത്ത് പല വിധത്തിലുള്ള ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. അതെല്ലാം തന്നെ മികച്ച നേട്ടങ്ങള്‍ക്കും അത് വഴി സന്തോഷത്തിലക്കും എത്തുന്നു. കൂട്ടുകെട്ടുകളില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. അതെല്ലാം സാമ്പത്തിക ലാഭത്തിലേക്കും നിങ്ങളെ എത്തിക്കും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളില്‍ അത്ഭുതം നിറയ്ക്കുന്നതും അവസരങ്ങള്‍ ധാരാളം കൊണ്ട് വരുന്നതും ആയിരിക്കും.

മകം
മകം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അതെല്ലാം തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നതും. സാമ്പത്തിക സ്ഥിതി അനുസരിച്ച് പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. ചിലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനനുസരിച്ച് വരുമാനം ഇരട്ടിയാവുകയും ചെയ്യുന്നു. ആത്മീയ കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും.



Click it and Unblock the Notifications

