Latest Updates
-
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം!
Monthly Horoscope: കരിയര്‍, സാമ്പത്തികം, ദാമ്പത്യം: ജൂണ്‍ 2024- 5 രാശിക്കാരുടെ നല്ല സമയം തെളിയും
ജൂണ്‍ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ 2024-ലെ പകുതിയും നമ്മള് പിന്നിട്ട് കഴിഞ്ഞു. പലപ്പോഴും ഈ സമയം ജീവിതത്തില്‍ ഉണ്ടാവുന്ന അനുകൂല പ്രതികൂല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജൂണ്‍ മാസത്തില്‍ പക്ഷേ അനുകൂല മാറ്റങ്ങള്‍ മാത്രം വരുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.
ജ്യോതിഷ പ്രകാരം ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും ധാരാളം ജൂണ്‍ മാസത്തില്‍ സംഭവിക്കുന്നുണ്ട്. ഇതില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. 12 രാശിക്കാരിലും 5 രാശിക്കാര്‍ക്കാണ് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഏതൊക്കെ രാശിക്കാരിലാണ് ഇത്തരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തില്‍ എല്ലാ കാര്യങ്ങളും അച്ചടക്കത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ സാമ്പത്തിക നേട്ടം ഇവരെ തേടി വരുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് മറ്റുള്ളവരെ സഹായിക്കുന്നതിന് സാധിക്കുന്നു. ജൂണ്‍ മാസത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയിരിക്കും. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിലേക്ക് എത്തുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജൂണില്‍ പല വിധത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. സാമ്പത്തികമായി നേട്ടങ്ങള്‍ സംഭവിക്കുന്നു. പല വിധത്തിലുള്ള ഭാഗ്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയിലെ അനുകൂല മാറ്റങ്ങള്‍ അത്ഭുതകരമായി നിങ്ങള്‍ക്ക് തോന്നുന്നു. ബിസിനസില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ നിങ്ങള്‍ സാമ്പത്തിക നേട്ടത്തിലേക്ക് എത്തിക്കുന്നു. ബിസിനസ് വീണ്ടും ആരംഭിക്കുന്നതിലേക്ക് വരെ പ്രചോദനം ഉണ്ടാവുന്നു. വിദേശത്ത് പഠന കാര്യങ്ങള്‍ക്ക് വേണ്ടി പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ജീവിതം എല്ലാ അര്‍ത്ഥത്തിലും പോസിറ്റീവ് മാറ്റങ്ങള്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് നല്കുന്നു.
ചിങ്ങം രാശി
ജൂണ്‍ മാസത്തില്‍ ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവും. കരിയറിലെ മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തും. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവുന്ന ഒരു സമയം കൂടിയാണ്. നിരവധി അവസരങ്ങളാണ് നിങ്ങളെ തേടി വരുന്നത്. പല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് അനുകൂല സമയമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ജൂണ്‍ മാസം നല്‍കുന്നത് അനുകൂലമായ പല മാറ്റങ്ങളുമാണ്. പലപ്പോഴും അനുകൂലമായ നേട്ടങ്ങള്‍ ജീവിതത്തില്‍ സന്തോഷം നല്‍കുന്നതാണ്. ധനു രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തില്‍ കരിയര്‍ വളര്‍ച്ചയുണ്ടാവുന്നു. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും നിങ്ങളില്‍ സംഭവിക്കുന്നു. പല അവസരങ്ങളും നിങ്ങളെ തേടി വരുന്ന ഒരു സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അത് വഴി അനുകൂലമായ പല നേട്ടങ്ങളും സംഭവിക്കുന്നു. വാഹനയോഗം കാണുന്നു, ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനും അനുകൂല സമയം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യം കൊണ്ട് വരുന്നതാണ്. ജൂണ്‍ മാസം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ മാറ്റം കൊണ്ട് വരുന്നു. കരിയര്‍ നേട്ടങ്ങള്‍ നിങ്ങളില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും നല്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. വിവാഹത്തിലേക്ക് വരെ ഇത് എത്തുന്നു. ജീവിതം പൊതുവേ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറും. എല്ലാ തരത്തിലും ജീവിതം മാറുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications