Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മാസഫലം ഫെബ്രുവരി 2026: നെല്ലിപ്പലകയോളം ക്ഷമിച്ചാലും ഗതിമുട്ടുന്നവര്, ഫെബ്രുവരിയില്‍ നട്ടംതിരിയും രാശി
ഫെബ്രുവരി മാസത്തിന് തുടക്കം കുറിയ്ക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ജീവിതത്തില്‍ സന്തോഷകരവും സങ്കടകരവുമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ഫെബ്രുവരി മാസത്തില്‍ ചില രാശിക്കാര്‍ക്ക് അതികഠിനമായ ദോഷങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ഇത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികളും പ്രശ്നങ്ങളും ഉണ്ടാക്കും. അതിന്റെ ഫലമായി പലപ്പോഴും ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ദോഷത്തിലേക്ക് എത്തും. മാത്രമല്ല ഭാഗ്യത്തേക്കാള്‍ കൂടുതല്‍ പ്രതിസന്ധികളും പ്രശ്നങ്ങളും നിങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയും ഉണ്ടാവും.
സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാവുന്നു. അത് കൂടാതെ ജീവിതത്തില്‍ ഒന്നൊഴിയാതെ ദുരിതങ്ങളും സംഭവിക്കാം. ഗ്രഹസ്ഥിതിയും ഗ്രഹനിലയും അനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. എന്നാല്‍ അതില്‍ ദൗര്‍ഭാഗ്യകരമായ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം. ആരൊക്കെയാണ് ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന രാശിക്കാര്‍ എന്ന് നോക്കാം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക വിഷമങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു. പലപ്പോഴും അപ്രതീക്ഷിതമായ പല പ്രശ്നങ്ങളും നിങ്ങളില്‍ ഉണ്ടാവും. അത് മാത്രമല്ല സന്തോഷകരമായ പല കാര്യങ്ങളും പ്രശ്നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഏത് തീരൂമാനം എടുക്കുന്നതിന് മുന്‍പ് അല്പം ആലോചിച്ച് വേണം എടുക്കുന്നതിന്. വൈകാരികമായി പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നൊഴിയാതെ നിങ്ങളെ വേട്ടയാടുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഫെബ്രുവരിയില്‍ തൊഴില്‍ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കും. പുതിയ പദ്ധതികള്‍ ആരംഭിക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരും. എന്നാല്‍ അത് നിങ്ങള്‍ ആഗ്രഹിക്കുന്നത് പോല മികച്ചതായിരിക്കണം എന്നില്ല. ആത്മവിശ്വാസം നഷ്ടപ്പെടുകയും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുകുയം ചെയ്യും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ മാസം ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാനസികാരോഗ്യം വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും അത് വഴി ശാരീരിക മാനസിക ആരോഗ്യം പ്രശ്നത്തിലാവുകയും ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാവുകയും അത് വഴി സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്യും. ഇതെല്ലാം പലപ്പോഴും പ്രതിസന്ധികളെയാണ് ഇത് നല്‍കുന്നതും. പലപ്പോഴും കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ തടസ്സങ്ങളുണ്ടാവുകയും ചെയ്യും. ചിലവാക്കുന്ന ഓരോ നാണയവും വളരെയധികം ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പലപ്പോഴും നിങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളിലും തടസ്സം നേരിടേണ്ടി വരുന്നു. ബന്ധങ്ങളില്‍ പ്രതിസന്ധികളും അത് വഴി അത് തകര്‍ച്ചയിലേക്കും നീങ്ങും. കൂടാതെ സഹകരണത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് പ്രശ്നങ്ങളിലേക്ക് എത്തും. അനാവശ്യ ആശങ്കകള്‍ നിങ്ങളിലുണ്ടാവും. പലപ്പോഴും ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന അവസ്ഥയുണ്ടാവാം. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. അതില്‍ നട്ടം തിരിയുന്ന അവസ്ഥയുണ്ടാവും എന്നതാണ് പ്രധാനപ്പെട്ട കാര്യം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ പല കാര്യത്തിലും ആശങ്കകള്‍ നിലനില്ക്കുന്നു. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തിക സ്ഥിതി അനുസരിച്ച് പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നത്. ആശയവിനിമയം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ മനസ്സില്‍ വെച്ചിരിക്കരുത്. അത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.



Click it and Unblock the Notifications
