Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ധനം, കരിയര്‍, ദാമ്പത്യം, വിവാഹം: ഫെബ്രുവരിയില്‍ രാജാവായി വാഴുന്നവര്‍, നിങ്ങളുടെ രാശി ഏത്?
ഫെബ്രുവരി മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് 12 രാശിക്കാരിലും ചില അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എല്ലാ രാശിക്കാര്‍ക്കും ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ഓരോ സമയത്തും ഉണ്ടാവും. ഫെബ്രുവരിയില്‍ പക്ഷേ ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഫെബ്രുവരി മാസത്തില്‍ പല വിധത്തിലുള്ള ഗ്രഹ- രാശി മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതില്‍ തന്നെ നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ നിലനില്‍ക്കുന്ന ചില രാശിക്കാരുണ്ട്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഗുണാനുഭവങ്ങള്‍ മാത്രം നിലനില്‍ക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയെന്നും നമുക്ക് നോക്കാം. അതിലുപരി കരിയര്‍, ധനം, സമ്പത്ത്, ദാമ്പത്യം, വിവാഹം, പ്രണയം എന്നിങ്ങനെയെല്ല മേഖലകളിലും നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസം വളരെയധികം മികച്ചതായിരിക്കും. പല വിധത്തിലുള്ള സ്ഥാനക്കയറ്റം ജോലിയില്‍ ലഭിക്കുന്നു. ഉത്തരവാദിത്വങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. വിദ്യാഭ്യാസത്തില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സാധിക്കും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്പ്പര്യമുണ്ടാവുന്നു. വിദേശത്തേക്കുള്ള യാത്രകള്‍ അനുകൂലഫലങ്ങള്‍ ധാരാളം നല്കുന്നു. ബിസിനസിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മിഥുനം
മിഥുനം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം ലഭിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പലപ്പോഴും പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് നേട്ടങ്ങള്‍ തേടി എത്തുന്നു. കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ജോലിയിലും നിങ്ങള്‍ക്ക് മികച്ച സ്ഥാനം നേടി എടുക്കുന്നതിന് സാധിക്കും. വീട് പണി പുനരാരംഭിക്കുന്നതിനും വാഹനയോഗത്തിനും സാധ്യത കാണുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഫെബ്രുവരിയില്‍ കുടുംബത്തിലെ സന്തോഷം നിലനില്ക്കുന്നു. ഒരു തരത്തിലുള്ള പ്രതിസന്ധികളും ഇവര്‍ അനുഭവിക്കേണ്ടി വരുന്നില്ല. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കുന്ന സമയമാണ്. പൂര്‍വ്വികമായ സ്വത്തുക്കള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലിയിലെ സ്ഥാനക്കയറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. ശമ്പള വര്‍ദ്ധനവും സ്ഥാനക്കയറ്റവും നിങ്ങള്‍ക്കുണ്ടാവും. കുടുംബത്തോടൊപ്പം യാത്രകള്‍ നടത്തുന്നതിനുള്ള യോഗം കാണുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ വളരെയധികം ശുഭകരമായ മാറ്റങ്ങളുണ്ടാവുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ വന്നു ചേരുന്നു. ശുഭകരമായ പല കാര്യങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം കരസ്ഥമാക്കാം. വിദ്യാഭ്യാസത്തിന് വേണ്ടി വീണ്ടും സമയം ചിലവഴിക്കുന്നതിന്റെയും കഠിനാധ്വാനത്തിന്റേയും ഫലം നിങ്ങള്‍ക്ക് ലഭിക്കും. സാമ്പത്തിക പുരോഗതി വളരെയധികം നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ദേഷ്യത്തെ നിയന്ത്രിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
മീനം
മീനം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസം വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയിലെ എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മാറ്റം വരും. നിങ്ങളുടെ ജീവിതത്തിലെ സന്തോഷം എല്ലാ സമയവും നിലനില്ക്കുന്നു. സന്തോഷകരമായ പല കാര്യങ്ങളും ജീവിതത്തില്‍ നടക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും പോസിറ്റീവ് ആയി മാറുന്ന സമയമാണ് ഫെബ്രുവരി മാസം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
