Latest Updates
-
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം -
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും! -
മെയ് 12 നക്ഷത്രഫലം: കരിയറിൽ വഴിത്തിരിവ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ജൂലൈ മാസം ഈ രാശിക്കാര്ക്കുള്ളതാണ്: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം ഈ 4 രാശിക്കാരുടെ നേട്ടങ്ങള്‍
ജൂലൈ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ജ്യോതിഷ പ്രകാരം നിങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ആരോഗ്യവും സാമ്പത്തികവും ദാമ്പത്യവും കരിയറും എല്ലാം ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നു. നിങ്ങളുടെ വരുന്ന 31 ദിനങ്ങള്‍ ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.
ഗ്രഹമാറ്റങ്ങളും ഇതിനെ സ്വാധീനിക്കുന്നുണ്ട് എന്നതാണ് സത്യം. ഇതില്‍ തന്നെ ചൊവ്വയാണ് മാസമാദ്യം രാശിമാറുന്നത്. ജൂലൈ 12-നാണ് ചൊവ്വ ഇടവത്തിലേക്ക് മാറുന്നത്. പിന്നീട് ചിങ്ങത്തിലേക്കും സ്ഥാനം മാറുന്നു. അത് കൂടാതെ പല ഗ്രഹങ്ങളും രാശിമാറ്റങ്ങള്‍ നടത്തുന്നുണ്ട് എന്നതാണ് സത്യം. വരുന്ന 31 ദിനങ്ങള്‍ ഈ രാശിമാറ്റങ്ങളെല്ലാം കണക്കാക്കിയാണ് നിങ്ങളുടെ ഭാഗ്യ രാശികളെ തിരിച്ചറിയുന്നത്, അവര്‍ ആരൊക്കെയെന്ന് നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന ഒരു മാസമാണ് ജൂലൈ മാസം. ആഗ്രഹിക്കുന്നത് പോലെ ഇവരില്‍ കാര്യങ്ങളെല്ലാം നടക്കുന്ന ഒരു മാസമാണ്. പലപ്പോഴും ജീവിതത്തിലെ സന്തോഷത്തെ നമുക്ക് പൂര്‍ണമായും കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്നു. ജീവിതം തന്നെ മാറിപ്പോവുന്ന അവസ്ഥയുണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. കരിയറിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പ്രമോഷനും ജോലിയിലെ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ നിറക്കുന്നു. പലപ്പോഴും പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ചെറിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരും എന്നതൊഴിച്ചാല്‍ അനുകൂലമായ മാറ്റങ്ങള്‍ നിറയുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ജൂലൈ 28 വരെ ഇവര്‍ക്ക് ഒരു കാര്യത്തിലും തിരിഞ്ഞ് നോക്കേണ്ടി വരില്ല. ഏത് തരത്തിലുള്ള പ്രതിസന്ധിയേയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അപ്രതീക്ഷിത വഴികളില്‍ കൂടി ധനാഗമം പ്രതീക്ഷിക്കാം. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. ജോലിയും സ്ഥിര വരുമാനവും നിങ്ങളെ കൂടുതല്‍ സന്തോഷത്തിലാക്കും. ദാമ്പത്യ ജീവിതത്തിലും സ്നേഹവും പരസ്പര ബഹുമാനവും വര്‍ദ്ധിക്കുന്നു.
ധനു രാശി
ജൂലൈ മാസത്തിലെ ഭാഗ്യ രാശിക്കാരില്‍ മുന്നില്‍ നില്‍ക്കുന്നതാണ് ധനു രാശിക്കാര്‍. ഇവര്‍ക്ക് അവരുടെ ജീവതത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ആശങ്കയുടേയും ആവശ്യമില്ല എന്നതാണ് സത്യം. ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പലപ്പോഴും അത് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ജോലിയില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. എല്ലാ കാര്യവും ഇവര്‍ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. ഇത് ജീവിതത്തെ കൂടുതല്‍ മനോഹരമാക്കുന്നു. മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും ജൂലൈ മാസത്തില്‍ നിങ്ങളെ ഇങ്ങോട്ട് തേടിവരുന്നു. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ജൂലൈ മാസത്തില്‍ കുംഭം രാശിക്കാരെ കാത്തിരിക്കുന്നത്. കാലങ്ങളായി ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് ജൂലൈ മാസം ഇവര്‍ക്ക് സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications