Latest Updates
-
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ
ഓഗസ്റ്റ് 31 ദിനവും മഹാഭാഗ്യം: 5 രാശിക്ക് സര്വ്വസൗഭാഗ്യമുദിക്കാന് ഇനി 7 ദിവസങ്ങള്‍
ഓഗസ്റ്റ് മാസത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജ്യോതിഷ പ്രകാരം സംഭവിക്കുന്നു. ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും പുതിയ മാസം പിറക്കുമ്പോള്‍ അത് മൂലം ഉണ്ടാവുന്ന രാശിമാറ്റങ്ങളും നിസ്സാരമല്ല. എന്നാല്‍ ഇത് ഗുണപരമായി മാറുന്ന ചില രാശിക്കാരുണ്ട്. 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഓഗസ്റ്റ് മാസം ഭാഗ്യഫലങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.
ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായിരിക്കും. അത് അനുകൂലമായി മാറുന്നത് ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കും. ചില രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസം കരിയര്‍, ധനം, വിവാഹം, ജോലി എന്നീ മേഖലകളില്‍ എന്തൊക്കെയാണ് അനുകൂലമായി മാറുന്നത് എന്ന് നോക്കാം. ഓഗസ്റ്റ് മാസത്തിലെ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസത്തില്‍ അനുകൂല സമയമാണ് ഉണ്ടാവുന്നത്. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കാര്യങ്ങളെല്ലാം തന്നെ അനുകൂലമായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ അതീവ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ദമ്പതികള്‍ തമ്മില്‍ സ്നേഹം വര്‍ദ്ധിക്കുന്നു. മറ്റുള്ളവരുടെ സന്തോഷം നിങ്ങളിലേക്കും എത്തുന്നതിനുള്ള സാധ്യതയുണ്ട്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ജോലിയിലായാലും കരിയറിലായാലും നിരവധി അവസരങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമാണ് ഓഗസ്റ്റ് മാസം. ആഗ്രഹം പോലെ തന്നെയാണ് ഇവരുടെ ജീവിതം മാറി മറിയുന്നത്. ജീവിതത്തില്‍ സന്തോഷം നിറയുന്നതിനുള്ള സാധ്യത കാണുന്നു. പുതിയ ജോലിയിലേക്കുള്ള ഇന്റര്‍വ്യൂ നടക്കുകയും അത് വഴി ജോലി ലഭിക്കുകയും ചെയ്യുന്നു. പലപ്പോഴും തെറ്റിദ്ധാരണകള്‍ മാറുകയും ജീവിതം മൊത്തത്തില്‍ സന്തോഷം നിറഞ്ഞ് നില്‍ക്കുകയും ചെയ്യുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ഓഗസ്റ്റ് മാസത്തില്‍ പലപ്പോഴും സ്വയം സന്തോഷിക്കുന്നതിനുള്ള വക ഇവരെ തേടി എത്തുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. കൂടാതെ പലപ്പോഴും നിങ്ങള്‍ പല മേഖലകളിലും വിജയക്കൊടി പാറിക്കുന്നു. സാമ്പത്തികമായി വളരെ മികച്ച സമയമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സന്തോഷത്തിന്റെ എല്ലാ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ അലയടിക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസം അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ഈ മാസം തന്നെയാണ് ഇവര്‍ക്ക് സന്തോഷം നിറക്കുന്ന പല നേട്ടങ്ങളും ഉണ്ടാവുന്നത്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കൂടാതെ ജീവിതം മൊത്തത്തില്‍ സന്തോഷവും സമാധാനവും നിറയുന്നു. ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുകയും അതില്‍ എല്ലാ തരത്തിലും നിങ്ങളുടെ സാന്നിധ്യം അനുഗ്രഹമായി മാറുകയും ചെയ്യുന്നു. സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തികമായി ഒരിക്കലും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ആഗ്രഹിക്കുന്ന ജോലിയില്‍ സന്തോഷവും സമാധാനവും സാമ്പത്തിക മെച്ചവും നേടിയെടുക്കാന്‍ സാധിക്കും. ഒരു തരത്തിലും സാമ്പത്തിക പ്രതിസന്ധി നിങ്ങളെ ബാധിക്കുന്നില്ല. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തിലുണ്ടാവും. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കഴിയും. സാമ്പത്തിക നേട്ടങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍ ഒരിക്കലും നിങ്ങള്‍ക്ക് നഷ്ടപ്പെടുകയില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
