Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
ചിലവാക്കുന്നതിന് ഇരട്ടി തിരിച്ച് കിട്ടും: ഈ ആഴ്ചയില്‍ അങ്ങനൊരു യോഗമുള്ളവര്‍ ഇവരാണ്
വരുന്ന ആഴ്ചയില്‍ ഓരോ രാശിക്കാര്‍ക്കും സാമ്പത്തികപരമായി എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന് അറിയുന്നതിനായി ഈ ലേഖനം വായിക്കാവുന്നതാണ.് ധനപരമായി ഓരോരുത്തര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് അറിയാം.സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയുന്നത് ജീവിതത്തില്‍ സൗഭാഗ്യവും സന്തോഷവും കരുതലും എല്ലാം എടുക്കുന്നതിന് സഹായിക്കുന്നു.
എന്നാല്‍ വരുന്ന ആഴ്ചയില്‍ സാമ്പത്തിക നേട്ടങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്ന ചില രാശിക്കാരുണ്ട്. അത് മാത്രമല്ല സാമ്പത്തിക പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്ന ചിലരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയെന്നും അറിഞ്ഞിരിക്കേണ്ടതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക ഈ ആഴ്ചയില്‍ സാമ്പത്തികമായി ഗുണപ്രദമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കൂടാതെ പല കാര്യങ്ങളും അനുകൂലാവസ്ഥയിലേക്ക് എത്തുന്നു. എങ്കിലും ചിലവ് നിയന്ത്രിച്ചില്ലെങ്കില്‍ അത് അപകടമുണ്ടാക്കാം. സാമ്പത്തിക കാര്യങ്ങള്‍ എപ്പോഴും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ദിക്കണം. ഏത് കാര്യത്തിനും കൃത്യമായ ബജറ്റ് ഉണ്ടാക്കിയെടുക്കണം. ചിലവുകള്‍ അല്പം നിയന്ത്രിക്കേണ്ടി വരും.
ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പലപ്പോഴും പല കാര്യങ്ങളിലും സാമ്പത്തിക സ്ഥിരതയും ആശ്വാസവും ഉണ്ടാവും. കൂടാതെ സമ്പാദിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. കൂടാതെ പണം പല കാര്യങ്ങള്‍ക്കുമായി കൂടുതല്‍ ചിലവാക്കാന്‍ സാധിക്കുന്നു. ദീര്‍ഘകാല സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കുന്നു. നിക്ഷേപത്തിനായി കൂടുതല്‍ ശ്രദ്ധിക്കണം.
മിഥുനം രാശി (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സാമ്പത്തിക കാര്യങ്ങളില്‍ പലപ്പോഴും ഉത്കണ്ഠ കൂടുതലായിരിക്കും. എങ്കിലും ചിലവുകള്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കും. അവരുടെ മാറുന്ന താല്‍പ്പര്യങ്ങള്‍ക്കായി പണം ധാരാളം ചിലവഴിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ബജറ്റ് താളം തെറ്റുന്നു. എങ്കിലും ശ്രദ്ധയോടെ ചിലവഴിച്ചാല്‍ പ്രശ്നങ്ങളില്ലാതെ പോവും.
കര്‍ക്കടകം രാശി (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കടകം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. പലപ്പോഴും കുടുംബ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ പണവും സമ്പാദിക്കേണ്ടി വരുന്നു. ഇത് ഭാവിയിലേക്ക് മാറ്റി വെക്കുന്നു. പലപ്പോഴും വരുന്ന ആഴ്ചയില്‍ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പക്ഷേ പണം ചിലവാക്കുമ്പോള്‍ ജാഗ്രത അനിവാര്യമാണ്. അല്ലാത്ത പക്ഷം നഷ്ടങ്ങളുണ്ടാവും.
ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്. കാര്യങ്ങളില്‍ അമിതമായി ധൂര്‍ത്ത് പാടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം പണം സമ്പാദിക്കുന്നതിന് സാധിക്കും. ചാരിറ്റിക്ക് വേണ്ടി ധാരാളം പണം ചിലവഴിക്കുന്നു. ആരോഗ്യ കാര്യത്തിനായും സൗന്ദര്യത്തിന് വേണ്ടിയും ഇവര്‍ പലപ്പോഴും പണം ചിലവാക്കുന്നു.
കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നിരാശിക്കാര്‍ പണം ചിലവാക്കുന്ന കാര്യത്തില്‍ ഈ ആഴ്ച ചിലവുകല് കൂടുതലായിരിക്കും. എന്നാല്‍ അത് ദാരിദ്ര്യത്തിലേക്ക നിങ്ങളെ ഒരിക്കലും എത്തിക്കുകയില്ല. ബജറ്റിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. ്നാവശ്യമായ കാര്യങ്ങളില്‍ പണം ചിലവാക്കകരുത്. പലപ്പോഴും കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ തേടി എത്തുന്നു. ഇത് സാമ്പത്തിക നേട്ടത്തിലേക്കും എത്തിക്കും.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ സാമ്പത്തികം ഉള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ ആഴ്ചയില്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക ജീവിതത്തില്‍ ഐക്യം നിലനിര്‍ത്തുന്നതിനും സാധിക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ സാമ്പത്തിക ലാഭത്തിലേക്ക് എത്തും. കൂടാതെ പുതിയ ബിസിനസ് ആരംഭിക്കുന്നതിനും സാധ്യതയുണ്ട്.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ വരുന്ന ആഴ്ച പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നു. കൂടാതെ നിങ്ങള്‍ ചെയ്യുന്ന ജോലിയുടെ ഫലം നിങ്ങളെ തേടി എത്തും. ഭാവിയില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നസമയമാണ്. ചിലവ് അല്പം നിയന്ത്രിക്കണം.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ വളരെയധികം പണം ഈ ആഴ്ച ചിലവാക്കേണ്ടതായി വരുന്നു. പലപ്പോഴും സാഹസിക കാര്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ പണം ചിലവാക്കേണ്ടി വരും. പണം നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും ഇത് ബജറ്റിനെ താളം തെറ്റിക്കും. എങ്കിലും പ്രതീക്ഷിച്ചത് പോലെ പ്രതിസന്ധികളുണ്ടാവില്ല.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ വളരെയധികം സാമ്പത്തിക അച്ചടക്കം പാലിക്കുന്നവരായത് കൊണ്ട് തന്നെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി നാം വളരെയധികം ശ്രദ്ധിക്കണം. ചിലവുകള്‍ കുറയുന്നതിന് കരുതലോടെ നീങ്ങണം. സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ബിസിനസസിലും നേട്ടങ്ങളുണ്ടാവുന്നു.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാരില്‍ നിന്ന് വീട് പണിക്കായി പണം ചിലവാകുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സാമ്പത്തിക അടിത്തറക്ക് ഇളക്കം തട്ടുന്നു. സാമ്പത്തിക നഷ്ടങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധി വളരെയധികം രൂക്ഷമായിരിക്കും. ആരോഗ്യ കാര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കേണ്ടി വരുന്നു.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ സഹാനുഭൂതിയോടെ മുന്നോട്ട് പോവുന്നവരായിരിക്കും. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങള്‍ക്കായി പണം ധാരാളം ചിലവാക്കേണ്ടി വരുന്നു. ചാരിറ്റിക്ക് വേണ്ടി പണം ധാരാളം ചിലവാക്കുന്നതിന് സാധിക്കുന്നു. എങ്കിലും സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ഇവരില്‍ ഉണ്ടാവുന്നു. സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായി മാറുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications