Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം
മിഥുനം 2025: വരുന്ന 31 ദിനങ്ങള്‍ കിറുകൃത്യം, ജൂണ്‍ 15 മുതല്‍ ജൂലൈ 16 വരെ തലയിലെഴുത്തില്‍ ഭാഗ്യം മാത്രം
മിഥുന മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ 27 നക്ഷത്രക്കാരിലും എന്തൊക്കെയാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്ന് ആദ്യം തിരിച്ചറിയേണ്ടതാണ്. ജൂണ്‍ 15-ന് ഞായറാഴ്ച മിഥുന മാസത്തിന് തുടക്കം കുറിയ്ക്കുന്നത്. ഇടവം രാശിയില്‍ നിന്നും മിഥുനത്തിലേക്ക് സൂര്യന് ഈ ദിനത്തില്‍ സംക്രമിക്കുന്നു. അത് മാത്രമല്ല മിഥുനത്തിന് വളരെയധികം നീളം കൂടിയ മാസമാണ് അതുകൊണ്ട് തന്നെ 32 ദിവസമാണ് മിഥുനത്തില് വരുന്നത്. പ്രധാനപ്പെട്ട മൂന്ന് ഞാറ്റുവേലകളാണ് ഈ ദിനത്തില്‍ കടന്ന് പോവുന്നത്.
പല വിധത്തിലുള്ള ഗ്രഹ-രാശി മാറ്റങ്ങളും ഈ മാസത്തില്‍ സംഭവിക്കുന്നു. ചൊവ്വ മിഥുനമാസത്തില്‍ സഞ്ചരിക്കുന്നു. കൂടാതെ ശുക്രന്റെ മിഥുനം സംക്രമണവും ആദ്യത്തെ 15 ദിവസം സംഭവിക്കുന്നു. വ്യാഴം മിഥുനം രാശിയില്‍ തിരുവാതിര നക്ഷത്രത്തില്‍ സഞ്ചരിക്കുന്നു. ഇത് കൂടാതെ ധാരാളം മാറ്റങ്ങള്‍ മിഥുനത്തില് സംഭവിക്കുന്നു. മിഥുനത്തില് ചില ഭാഗ്യ നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ വളരെയധികം അനുകൂല മാറ്റങ്ങള്‍ സംഭവിക്കുന്നു. കൂടാതെ നിങ്ങളുടെ തൊഴില്‍പരമായ എല്ലാ വെല്ലുവിളികള്‍ക്കും അവസാനം കുറിയ്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ഉദ്യോഗത്തില്‍ വളരെയധികം നേട്ടങ്ങള്‍ തേടി എത്തുന്നു. വില കൂടിയ ആഭരണങ്ങള്‍ കൈയ്യില്‍ വന്നു ചേരുന്നു. കൂടാതെ ഉപരി പഠനത്തിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ മാസത്തില്‍ സംഭവിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ഭൂമി സംബന്ധമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. അത് കൂടാതെ വരവ് ചിലവുകള്‍ വര്‍ദ്ധിക്കുന്നു എങ്കിലും അതനുസരിച്ച് വരുമാനവും വര്‍ദ്ധിക്കുന്നു. സൗഹൃദങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. പാരിതോഷികവും നിങ്ങള്‍ക്കുണ്ടാവുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഗുണപരമായ പല മാറ്റങ്ങളും തേടി എത്തും.

മകം
മകം നക്ഷത്രക്കാര്‍ക്ക് മിഥുന മാസത്തില്‍ പല വിധത്തിലുള്ള അനുകൂല ഫലങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് തിളങ്ങാനാവുന്നു. കൂടാതെ ദൈവാധീനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും തേടി എത്തും. പല വിധത്തിലുള്ള പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. വാഹന യോഗവും ഭൂമി സംബന്ധമായ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് മിഥുനത്തില് അനുകൂലമായ ധാരാളം നേട്ടങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്ക് നിങ്ങളെത്തുന്നു. കൂടാതെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ശനിയുടെ സ്ഥാനം നിങ്ങളുടെ പ്രണയത്തെ മികച്ചതാക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നതിന് സാധിക്കുന്നു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സന്തോഷവും പിന്തുണയും നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. കൂടാതെ സാമ്പത്തികമായി വളരെ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. രാഹു ആറാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ നിങ്ങള്‍ക്ക് ശത്രുക്കളില്‍ നിന്ന് രക്ഷ നേടുന്നതിന് സാധിക്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വ്യാഴത്തിന്റെ മാറ്റത്തിന്റെ ഫലമായി ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുന്ന മാസമാണ് മിഥുനം.

ചിത്തിര
ചിത്തിര നക്ഷത്രത്തില്‍ വരുന്നവര്‍ക്ക് മിഥുന മാസത്തില്‍ വളരെയധികം നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ ജീവിതത്തില്‍ വളരെയധികം സന്തോഷവും സമാധാനവുംഈ മാസത്തില്‍ ഉണ്ടാവുന്നു. ലോണ്‍ എടുക്കുന്നതില്‍ നിന്ന് അനുകൂല മാറ്റങ്ങളുണ്ടാവുന്നു. ഭൂമി സംബന്ധമായ തിരിച്ചടവുകള്‍ നിങ്ങളെ കൂടുതല്‍ അനുകൂലമായ സാമ്പത്തിക മാറ്റത്തിലേക്ക് എത്തിക്കുന്നു. നിരാശയൊട്ടും തന്നെ നിങ്ങളെ ബാധിക്കുകയില്ല. രോഗാവസ്ഥയില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications

