Latest Updates
-
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില്‍ നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന്
മിഥുനം 2025: ജൂണ്‍ 15 - ജൂലൈ 16, കരിയര്‍, ധനം, സമ്പാദ്യം, ജോലി, 27 നാളിനും സമ്പൂര്‍ണഫലം ഇപ്രകാരം
മിഥുന മാസത്തിന് തുടക്കം കുറിയ്ക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ജൂണ്‍ 15-ന് ആരംഭിക്കുന്ന മിഥുനം 1- അവസാനിക്കുന്നത് ജൂലൈ 16-നാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂല പ്രതികൂല ഫലങ്ങള്‍ നല്‍കുന്നു. പലപ്പോഴും ഇത് 27 നക്ഷത്രക്കാരിലും എപ്രകാരമാണ് ഫലങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. നിരവധി ഗ്രഹമാറ്റങ്ങളാണ് മിഥുന മാസത്തില്‍ ഉണ്ടാവുന്നത്.
ഏറ്റവും മികച്ച ഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. ശനി ഇപ്പോള്‍ മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. വ്യാഴം മിഥുനത്തിലും നില്‍ക്കുന്നു. എല്ലാ തരത്തിലും 27 നക്ഷത്രക്കാര്‍ക്ക് എപ്രകാരമാണ് മിഥുനത്തില്‍ മാറ്റങ്ങളെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക്):
മേടക്കൂറില്‍ അശ്വതി, ഭരണി, കാര്‍ത്തികയുടെ കാല്‍ഭാഗം എന്നിവ ചേര്‍ന്ന് വരുന്നതില്‍ നിങ്ങള്‍ക്ക് ഗുണപരമായ മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ ഇത് നിങ്ങളുടെ ജോലിയിലും കരിയറിലും ഉയര്‍ച്ച നല്‍കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കാത്തിരിക്കുന്നു എന്നതാണ് സത്യം. അത് കൂടാതെ ആരോഗ്യ പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു.
ഇടവക്കൂറ്(കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മിഥുന മാസത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. ഇത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് വഴി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ ആരോഗ്യപരമായ നേട്ടങ്ങള്‍ തേടി എത്തുന്നു എന്നതാണ് സത്യം. ദാമ്പത്യ ജീവിത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
മിഥുനക്കൂറില്‍ ജനിച്ചവര്‍ക്ക് അത് പല വിധത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് വരാന്‍ ഇരിക്കുന്നത്. ആരോഗ്യ പ്രതിസന്ധികളെല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. പലപ്പോഴും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്ന സമയമാണ്. ഗുണദോഷ സമ്മിശ്രമായ നേട്ടങ്ങള്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
കര്‍ക്കിടകക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങളാണ് മിഥുന മാസത്തില്‍ സംഭവിക്കുന്നത്. പല കോണില്‍ നിന്നും നിങ്ങളുടെ ജീവിതത്തില്‍ വരുമാനം ഇരട്ടിയാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുക്കുന്നു. അതീവ ശ്രദ്ധയോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ദീര്‍ഘദൂര യാത്രകള്‍ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കുന്നു.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും മിഥുനമാസത്തില്‍ തേടി എത്തുന്നു. കൂടാതെ നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സന്തോഷകരമായ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കുന്നു. വിദേശത്ത് പോവുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. അത് വഴി ധനവരുമാനം വര്‍ദ്ധിക്കുന്നു. ഇതെല്ലാം ഗുണാനുഭവങ്ങളാണ് നല്‍കുന്നത്.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിതമായ ധനനേട്ടം തേടി എത്തുന്ന സമയമാണ്. ഇത് മാത്രമല്ല എല്ലാ വിധത്തിലുള്ള കടബാധ്യതകളും നിങ്ങള്‍ക്ക് ഇല്ലാതാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് സാമ്പത്തിക ലാഭം കൊണ്ട് വരുന്നു. ഇതെല്ലാം തന്നെ ഗുണകരമായ പല മാറ്റങ്ങളും തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. പഠന കാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങളും വിജയവും തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള യോഗം കാണുന്നു. വാഹനം ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ധനനേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇത് കൂടാതെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനും സാധ്യതയുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യത്തെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങളുണ്ടാവുന്നു. അത് കൂടാതെ ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ഉദ്യോഗസ്ഥര്‍ക്ക് അത് ഗുണകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. പണം വാങ്ങുന്നതിനും കൊടുക്കുന്നതിനും കൃത്യമായ കണക്ക് വെക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷഫലങ്ങള്‍ അല്‍പം വര്‍ദ്ധിച്ച് നില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വിദേശത്ത് പഠന കാര്യങ്ങള്‍ക്ക് വേണ്ടി പോവുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ ബന്ധുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാം. പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ നിങ്ങളെ പ്രതിസന്ധികളിലേക്കും എത്തിക്കാം. ബിസിനസ് മാറ്റങ്ങള്‍ എത്രത്തോളം നിങ്ങളെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് മനസ്സിലാക്കണം. ആരോഗ്യം നിസ്സാരമാക്കരുത്, ചെറിയ മാറ്റം പോലും ശ്രദ്ധിക്കണം.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പലപ്പോഴു പല വിധത്തിലുള്ള ദോഷങ്ങള്‍ നിങ്ങളെ കാണിക്കുന്നുണ്ട്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല, ചെറിയ മാറ്റങ്ങള്‍ പോലും കൃത്യമായി മനസ്സിലാക്കി വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. പുതിയ തൊഴില്‍ അവസരങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ തേടി എത്തുന്നു. അതിനെ കൃത്യമായി മനസ്സിലാക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം നിസ്സാരമാക്കരുത്.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നതാണ് സത്യം. അത് മിഥുന മാസത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ്. എല്ലാ കാര്യത്തിലും രണ്ടാമതൊരു ചിന്ത ആവശ്യമായി വരുന്നത് നല്ലതാണ്. ആരോഗ്യം നിസ്സാരമാക്കരുത്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെത്തുന്നു. അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു.



Click it and Unblock the Notifications












