Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
മിഥുനമാസ ഫലം: വിധിയെ വെല്ലുന്ന ഭാഗ്യനാളുകള്‍ ഇവര്‍ക്ക്: രാജയോഗം കൊടികുത്തിവാഴും
രാജയോഗം എപ്പോഴും അനുകൂലമായ ഫലങ്ങള്‍ മാത്രം പ്രദാനം ചെയ്യുന്ന ഒന്നാണ്. സാമ്പത്തികപരമായും ആരോഗ്യപരമായും കരിയര്‍ അനുസരിച്ചും എല്ലാം നിങ്ങളില്‍ മാറ്റം വരുന്നു. അതെല്ലാം രാജയോഗഫലപ്രകാരം മികച്ച ഫലങ്ങള്‍ നല്കുന്നു. എന്നാല്‍ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് മിഥുനത്തിലെ രാജയോഗം നല്കുന്നു എന്ന് നമുക്ക് നോക്കാം. ജ്യോതിഷപ്രകാരം അനുകൂലമായ മാറ്റങ്ങള്‍ മാത്രമുണ്ടാവുന്ന ഒരു സമയമാണ് എന്നതാണ് രാജയോഗത്തിന്റെ പ്രത്യേകത. രാജയോഗം നിങ്ങളില്‍ ചില നക്ഷത്രക്കാരെയാണ് കൂടുതല്‍ സ്വാധീനിക്കുന്നത്.
ജൂണ്‍ 15-ന് ആരംഭിക്കുന്ന മിഥുനമാസത്തിന് ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്ന സമയമാണ്. ജ്യോതിഷത്തിന്റെ അടിസ്ഥാനത്തില്‍ എട്ട് നക്ഷത്രക്കാരിലാണ് രാജയോഗം ഉള്ളത്. ഇത് എത്രത്തോളം ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ മിഥുനമാസം നല്കുന്ന രാജയോഗത്തിന്റെ ഫലമായി ജീവിതം തന്നെ മാറി മറിയുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സ്ഥിരമായി ഒരു വരുമാന മാര്‍ഗ്ഗം തുറന്ന് വരുന്നു. പൊതുവേ സന്തോഷത്തിന്റേതായ എല്ലാ മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് അനുകൂല സമയമാണ്. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ അല്പം താമസിച്ചാലും നിങ്ങളെ തേടി വരുന്നു.
ഭരണി
ഭരണി നക്ഷത്രക്കാരില്‍ മിഥുനത്തിലെ രാജയോഗം ദാമ്പത്യ ബന്ധം ശക്തമുള്ളതാക്കി മാറ്റുന്നു. ജീവിതത്തിലെ എല്ലാ നേട്ടങ്ങളും അനുകൂലമായി മാറുന്ന സമയം കൂടിയാണ്. ജീവിതം മാറി മറിയുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ ഒരു തരത്തിലും നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിതം മാറുന്നു. സാമ്പത്തികപരമായി നോക്കുകയാണെങ്കില്‍ നിങ്ങളുടെ എല്ലാ ബാധ്യതകളും തീരുന്നു. മാത്രമല്ല ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. സന്തോഷത്തിന്റെ കാര്യത്തില്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്നു. വിധിയെപ്പോലെ തോല്‍പ്പിക്കുന്ന ഭാഗ്യഫലങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ജോലിയില്‍ പ്രമോഷനും അത് വഴി ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തുന്നു. പൊതുവേ സന്തോഷത്തിന്റെ എല്ലാ ഫലങ്ങളും നിങ്ങളെ ഇങ്ങോട്ട് തേടി എത്തുന്നു. പ്രതിസന്ധികളെല്ലാം തന്നെ ഇല്ലാതാവുകയും ജീവിതം പൊതുവേ മാറ്റങ്ങളുടേതായി മാറുകയും ചെയ്യുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
തിരുവാതിര
മിഥുന മാസത്തില്‍ തിരുവാതിര നക്ഷത്രക്കാര്‍ക്ക് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതം മാറി മാറി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. സന്തോഷം നിങ്ങളെ ജീവിതത്തില്‍ മറ്റെന്തൊക്കേയോ തലത്തിലേക്ക് എത്തിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. സന്തോഷവും സമാധാനവും നിങ്ങള്‍ ആഗ്രഹിക്കുന്ന കണക്കില്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. രാജയോഗം നിങ്ങളെ സ്വാധീനിക്കും എന്നതില്‍ സംശയം വേണ്ട.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് ഈ സമയം പലപ്പോഴും അനുകൂലമായ പല നേട്ടങ്ങളും നല്കുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് മിഥുനത്തിലെ രാജയോഗം. ഇത് നിങ്ങളില്‍ ആരോഗ്യപരമായി മികച്ച നേട്ടങ്ങള്‍ നല്കുന്നു. സന്തോഷപരമായ നിരവധി നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കടങ്ങള്‍ വീട്ടുന്നതിനും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
പൂരം
പൂരം നക്ഷത്രക്കാരിലും മിഥുനത്തിലെ രാജയോഗം കൊടികുത്തി വാഴുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് വരുന്ന ഒരു മാസത്തെ സമയം. നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ജീവിതം മാറി മറിയുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ വിജയം കൈവരിക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെയൊരു ജീവിതം നിങ്ങളെ മിഥുനത്തില് കാത്തിരിക്കും. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ എണ്ണിപ്പറയാവുന്നതാണ്.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ നിരവധി ഫലങ്ങള്‍ മിഥുനത്തില് ഉണ്ടാവുന്നു. സാമ്പത്തികപരമായി പറയുകയാണെങ്കില്‍ ഇതിലും നല്ല സമയം നിങ്ങള്‍ക്കില്ല എന്നതാണ് സത്യം. മിഥുനത്തിലെ എല്ലാ ദിവസങ്ങളിലും പണം കൈകളില്‍ എത്തും എന്നതില്‍ സംശയം വേണ്ട. കരിയര്‍ മേഖലയിലും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ മാറ്റങ്ങളും പുരോഗതിയും ഉണ്ടാവുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും ഈ മാസം മുതല്‍ നിങ്ങളുടെ കൈകളിലെത്തും. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്ക് ഈ മാസം ലഭിക്കുന്നു.
മൂലം
മൂലം നക്ഷത്രക്കാരാണ് അടുത്ത ഭാഗ്യ നക്ഷത്രം. ഇവരുടെ ജീവിതത്തില്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും സംഭവിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അപ്രതീക്ഷിതമായുണ്ടാവുന്ന എല്ലാ നേട്ടങ്ങളും അതീവ സന്തോഷത്തിലാക്കുന്നു നിങ്ങളെ. സാമ്പത്തിക സ്ഥിതിയിലെ മാറ്റം അത്ഭുതപ്പെടുത്തുന്നതായിരിക്കും. അതുകൊണ്ട് തന്നെ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുകയും ചെയ്യുന്നു. കരിയറിലെ മാറ്റവും നിങ്ങളില്‍ നേട്ടങ്ങള്‍ നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications