Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ബുധ സംക്രമണം: ധനികരാകാന്‍ യോഗം ഈ നാല് രാശിക്കാര്‍ക്ക്
ജ്യോതിഷ ശാസ്ത്രം പ്രകാരം ഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനികളില്‍ ഒന്നാണ് ബുധന്‍. ഗ്രഹങ്ങളിലെ രാജകുമാരൻ എന്നാണ് ബുധന്‍ അറിയപ്പെടുന്നത്. ബുധന്‍ ചിത്തര നക്ഷത്തത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. ബുധന്റെ ഈ സംക്രമണം ഗുണകരമായി ഭവിക്കാന്‍ പോകുന്നത് നാല് രാശിക്കാര്‍ക്കാണ്.

കടബാധ്യതകള്‍ വീട്ടാന്‍ സാധിക്കും. സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. ബിസിനസ്സില്‍ നിന്നും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ലാഭം ഉണ്ടാകും. എന്നിങ്ങനെ സൗഭാഗ്യങ്ങള്‍ നിരവധിയാണ്. ഈ സൗഭാഗ്യങ്ങളെല്ലാം അനുഭവിക്കാന്‍ യോഗമുള്ള രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
വൃശ്ചികം
നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാനക്കയറ്റം ഉണ്ടാകാന്‍ സാധ്യത. സാലറിയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കും. വ്യാപാരികള്‍ക്ക് വ്യവസായത്തിലൂടെ നല്ല ലാഭം ലഭിക്കും. ഉപയോക്താക്കള്‍ വര്‍ദ്ധിക്കുന്നതിനാല്‍, കച്ചവടകാര്യത്തില് ടെന്‍ഷന്‍ ആവശ്യമില്ല. കഴിഞ്ഞ മാസം നേടിയതിനേക്കാള്‍ ലാഭം ഈ ഒരൊറ്റ ആഴ്ചയില്‍ നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കും. ജീവിതാന്തരീക്ഷം മെച്ചപ്പെടും. മാനസിക പിരിമുറുക്കങ്ങള്‍ കുറയും. ബന്ധുക്കളുമായുള്ള ഐക്യം വര്‍ദ്ധിക്കും.
കുഭം
ബുധന്റെ സംക്രമം മൂലം കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. പ്രത്യേകിച്ച് ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല ധനലാഭം ഉണ്ടായിരിക്കും. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും പണംലഭിക്കും. ജോലി സ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും. ജോലി സ്ഥലത്ത് നിങ്ങളുടെ വില വര്‍ദ്ധിക്കും. ഇത് കൂടുതല്‍ അംഗീകാരങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കും. സ്ഥാനക്കയറ്റത്തിന് സാധ്യത. ഉയര്‍ന്ന സാലറിയുള്ള ജോലി ലഭിക്കാനും സാധ്യത.
ഇടവം
മനസ്സില്‍ നേടിയെടുക്കണം എന്നാഗ്രഹിച്ചിരുന്ന പല കാര്യങ്ങളും കൃത്യമായി നേടിയെടുക്കാന്‍ സാധിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കും. ബിസിനസ്സില്‍ പുരോഗതി ഉണ്ടായിരിക്കും. ബിസിനസ്സ് കൂടുതല്‍ വിപുലീകരിക്കുന്നതു വഴി നല്ല ലാഭം വന്നുചേരും. വിദേശ യാത്ര ചെയ്യാന്‍ യോഗമുണ്ടായിരിക്കും. കടങ്ങളെല്ലാം വീട്ടും. ബാധ്യതകളില്ലാത്തതിനാല്‍ സമ്പാദിക്കാന്‍ സാധിക്കും. മക്കള്‍ വഴി ശുഭ കാര്യങ്ങള്‍ നടക്കും. വീട്ടില്‍ മംഗളപരമായ കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. ആരോഗ്യ കാര്യത്തില്‍ പുരോഗതി ഉണ്ടാകും.
മിഥുനം
ബുധന്റെ സംക്രമം മൂലം മിഥുനം രാശിക്കാര്‍ക്ക് പലവിധ സൗഭാഗ്യങ്ങളാണ് വരാനിരിക്കുന്നത്. പഠനത്തില്‍ മികവ് കാണിക്കും. വിചാരിച്ച കാര്യങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ നടത്തിയെടുക്കും. മക്കളോടൊപ്പം വിദേശ യാത്ര സഫലമാകും. ബിസിനസ്സില്‍ ലാഭം വന്നുചേരും. സ്ഥാലം വാങ്ങിക്കും. പുതിയ വാഹാനം വാങ്ങാന്‍ യോഗം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
