Latest Updates
-
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ഇനിവരുന്ന രണ്ട് ദിവസം ഇവർക്ക് രാജയോഗം; സമ്പന്നരെപ്പോലെ വാഴാൻ യോഗം
എല്ലാവിധ സുഖ സൗകര്യങ്ങളോട കൂടി ജീവിക്കാൻ ആഗ്രഹിക്കാത്ത മനുഷ്യർ വളരെ കുറവാണ്. ജീവിതത്തിലെ എല്ലാ പ്രായസങ്ങളും അകന്ന്, ഒരു ദിവസമെങ്കിലും സമ്പന്നനായി ജീവിക്കണം എന്നാഗ്രഹിക്കുന്ന സാധാരണ മനുഷ്യരാണ് നമ്മൾ. എന്നാൽ, ഒരു വ്യക്തിയുടെ വളർച്ചയെ നിർണ്ണയിക്കുന്നതിൽ, ആ വ്യക്തിയുടെ അദ്ധ്വാനം മാത്രമല്ല, ഭാഗ്യവും കൂടെ നിൽക്കണം. ഭാഗ്യം തലവരണ മാറ്റണണെങ്കിൽ രാശികളും, ഗ്രഹങ്ങളുടെ സ്ഥാനവും കൃത്യമായിരിക്കണം. അത്തരത്തിൽ രണ്ട് ദിവസം രാജാവിനെപ്പോലെ സുഖിച്ച് വാഴാൻ ചില രാശികൾക്ക് യോഗം ലഭിക്കുകയാണ്. ബുധനിൽ ഉണ്ടാകുന്ന രാശിമാറ്റമാണ് ഈ ഭാഗ്യം നൽകാൻ പോകുന്നത്. ഈ സൗഭാഗ്യങ്ങൾ ലഭിക്കാൻ പോകുന്ന രാശിക്കാർ ഏതെല്ലാമെന്നും, ഇവർക്ക് ഏതെല്ലാം തരത്തിൽ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും എന്നും നോക്കാം.

ഇടവം
ഇടവം രാശിക്കാരിൽ സാമ്പത്തിക പ്രശ്‌നങ്ങൾ അകലുന്നതാണ്. രണ്ട് ദിവസത്തിൽ ഒട്ടനവധി സന്തോഷവും ഭാഗ്യവും നൽകുന്ന കാര്യങ്ങൾ ഈ രാശിക്കാരുടെ ജീവിതത്തിൽ നടക്കുന്നതാണ്. ജോലി ലഭിക്കാത്തവർക്ക് ജോലിക്കായി പരിശ്രമിക്കാവുന്നതാണ്. ആഗ്രഹിച്ച രീതിയിൽ പ്രവേശിക്കാനുള്ള യോഗം ഈ രാശിക്കാർക്ക് ഉണ്ടായിരിക്കുന്നതാണ്. ജീവിത്തിൽ അനുഭവിച്ച എല്ലാ ദുഃഖകരമായ കാര്യങ്ങളും നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം നൽകുന്ന സംഭവങ്ങളായി ഭവിക്കുന്നതാണ്. ദ്രോഹിച്ചവർ ക്ഷാമാപണം നടത്തുന്നതായിരിക്കും. സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാകുന്നതോടെ സമാധാനവും ഈ രാശിക്കാരിൽ ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് സാമ്പത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. പണം തരാനുള്ളവർ പണം തിരികെ നൽകുന്നതായിരിക്കും. സാമ്പത്തിക പ്രശ്‌നങ്ങൾ ഇവരുടെ ജീവിതത്തിൽ നിന്നും പൂർണ്ണമായും ഇല്ലാതാകുന്നതാണ്. മക്കളിൽ നിന്നും നല്ല വാക്കുകൾ കേൾക്കാൻ യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് ചെയ്യാൻ പണം കണ്ടെത്താൻ സാധിക്കുന്നതാണ്. നിങ്ങളെ ശത്രുക്കളായി കണ്ടവർ പോലും, പുകഴ്ത്തി സംസാരിക്കുന്നതായിരിക്കും. ബന്ധുക്കളിൽ നിന്നെല്ലാം മാനസികവും, സാമ്പത്തികവുമായ പിന്തുണകൾ ലഭിക്കുന്നതായിരിക്കും. പുതിയ സാധനങ്ങൾ വാങ്ങാനും ഉപയോഗിക്കാനും ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച വിഷയത്തിൽ ഉന്നത പഠനത്തിന് പ്രവേശനം ലഭിക്കുന്നതാണ്. ജോലി ലഭിക്കാൻ യോഗം ഉണ്ടായിരിക്കുന്നതാണ്. ഉയർന്ന ശമ്പളത്തിൽ പ്രവർത്തിക്കാനും യോഗം ലഭിക്കുന്നതാണ്. നിലവിൽ ബിസിനസ്സ് ചെയ്യുന്നവർക്ക് വെച്ചടി വെച്ചടി കയറ്റം ഉണ്ടായിരിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാരിൽ കഷ്ടകാലം അകലുന്നതാണ്. സാമ്പത്തിക പ്രയാസങ്ങൾ ഇവരിൽ നിന്നും ഇല്ലാതാകുന്നതായിരിക്കും. മക്കളിൽ നിന്നും വീട്ടുകാരിൽ നിന്നും ഒട്ടനവധി നല്ല അനുഭവങ്ങൾ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങൾ കുറയ്ക്കാൻ സാധിക്കുന്നതാണ്. ഭാഗ്യം പലവഴിയിലൂടെ ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. എല്ലാ കാര്യങ്ങളും ആഗ്രഹിച്ച രീതിയിൽ നടപ്പിലാക്കാനും ഈ രാശിക്കാർക്ക് ഭാഗ്യം ലഭിക്കുന്നതാണ്. ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കുന്നതാണ്. എല്ലാവിധ സൗകര്യങ്ങളോടുകൂടിയ വീട്ടിലേയ്ക്ക് താമസം മാറാൻ ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനുവേണ്ട കാര്യങ്ങൾ കൃത്യസമയത്ത് നടപ്പിലാക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങാൻ ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ അകലുന്നതായിരിക്കും. പങ്കാളിയ്ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതായിരിക്കും. അവർക്ക് വേണ്ട എല്ലാവിധ പിന്തുണയും നൽകാൻ സാധിക്കുന്നതായിരിക്കും. മക്കളുടെ വിദ്യാഭ്യാസത്തിനായി വേണ്ട സൗകര്യങ്ങൾ ചെയ്യാനും ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
