Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
ബുധന്‍ രാജയോഗത്താല്‍ അനുഗ്രഹിക്കും; ഇല്ലായ്മയില്‍ നിന്നും നേട്ടത്തിലേയ്ക്ക് 6 നക്ഷത്രക്കാര്‍
Mercury's Rise: ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് വേദ ജ്യോതിഷത്തില്‍ ബുധന്‍ അറയപ്പെടുന്നത്. ഒരു ജാതകത്തില്‍ ബുധന്‍ ശക്തനാണെങ്കില്‍, ആ വ്യക്തിയ്ക്ക് ബുദ്ധിയും വിവേകവും ഉണ്ടായിരിക്കുന്നതാണ്. ആശയ വിനിമയം ശരിയായ വിധത്തില്‍ നടത്താനും, ഇതിലൂടെ കാര്യങ്ങള്‍ സ്വന്തമാക്കാനും സാധിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. ബുധന്റെ സ്വാധീനം ജീവിതത്തിലുണ്ടെങ്കില്‍, ജീവിതത്തില്‍ ഉയര്‍ച്ചയും വിജയവും ഇവര്‍ക്ക് ലഭിക്കുന്നതാണ്. കഠിനധ്വാനത്തിന് ശരിയായ ഫലം ലഭിക്കുകയും ചെയ്യും.

നിലവില്‍ ബുധന്‍ അസ്തമനത്തിലേയ്ക്ക് അടുത്തിരിക്കുകയാണ്. ഏപ്രില്‍ 8ന് ബുധന്റെ ഉദയം ഉണ്ടാകുന്നു. ബുധന്‍ ഉദിക്കുന്നതോടെ ചില നക്ഷത്രക്കാര്‍ക്ക് നല്ലകാലവും തെളിയുന്നതാണ്. ഇവരില്‍ ബുധാദിത്യരാജയോഗം, ലക്ഷ്മിനാരായണ രാജയോഗം എന്നിവ രൂപപ്പെടുന്നു. ഇല്ലായ്മയില്‍ നിന്നും നേട്ടങ്ങളിലേയ്ക്ക് എത്താന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ബുധന്റെ അനുഗ്രഹത്താല്‍ ജീവിതം ശോഭിക്കുന്ന നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് രാജയോഗത്താല്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയിടുന്നതാണ്. സുഹൃത്തുക്കള്‍ വഴി വിദേശത്തേയ്ക്ക് പോകാന്‍ അവസരം ലഭിക്കുന്നതാണ്. ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. ഇത് ജീവിതത്തില്‍ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കും. നിലവിലെ ജോലിയില്‍ നിന്നും സമ്പാദിക്കാന്‍ സാധിക്കും. പുതിയ തൊഴില്‍ അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തും. കൃഷിയില്‍ നിന്നും ലാഭം ഉണ്ടാകുന്നതാണ്. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം സ്വന്തമാക്കാന്‍ സാധിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കും. ഭൂമി, വാഹനം എന്നിവയിലൂടെ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ പോയ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് ശാന്തിയും സമാധാനവും നിറഞ്ഞ ജീവിത സാഹചര്യം ഉണ്ടാകുന്നതാണ്. ജീവിതത്തില്‍ ഐശഅവര്യം വര്‍ദ്ധിക്കുന്നതാണ്. സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. നേട്ടങ്ങള്‍ ഈ നക്ഷത്രക്കാരെ തേടി എത്തും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. ഓരോ വഴികളിലൂടെ ധനലാഭം ഈ നക്ഷത്രക്കാരെ തേടി എത്തുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനായി ചെയ്യുന്ന ഓരോ കാര്യങ്ങളും ഫലപ്രാപ്തിയില്‍ എത്തുന്നതാണ്.
മകയിരം
വിദ്യയില്‍ ശോഭിക്കും. അറിവ് വര്‍ദ്ധിക്കും. ലക്ഷ്മി കടാക്ഷത്താല്‍ ബീസിനസ്സില് നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കും. ധനലാഭം ഉണ്ടാകും. ജോലിയില്‍ സംതൃപ്തി കണ്ടെത്തും. ശമ്പള വര്‍ദ്ധനവ് ഉണ്ടാകുന്നതാണ്. നേട്ടങ്ങള്‍ സൗഭാഗ്യങ്ങളായി ഇവരില്‍ മാറുന്നതാണ്. ജീവിതത്തിലെ പ്രതിസന്ധികള്‍ അകലുന്നതാണ്. സമൂഹിക ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. വീട്ടുകാരില്‍ നിന്നും ധനപരമായ സഹായങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
ഉത്രം
ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതായിരിക്കും. പ്രതിസന്ധി ഘട്ടങ്ങള്‍ പലതും എളുപ്പത്തില്‍ മറികടക്കാന്‍ സാധിക്കും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. കരിയറില്‍ പേരെടുക്കാന്‍ സാധിക്കും. പുതിയ തൊഴില്‍ അവസരം ലഭിക്കാനും ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക്, എല്ലാം ശുഭകരമായി മുന്നിലേയ്ക്ക് വന്നെത്തുന്നതാണ്.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ജീവിതത്തിലെ പ്രാരാബ്ധങ്ങള്‍ കുറയുന്നതായിരിക്കും. നേട്ടങ്ങള്‍ അനവധി ഇവരുടെ ജീവിതത്തിലേയ്ക്ക് വന്നെത്തും. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കും. കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസ്സ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ അകലുന്നതാണ്. വിദേശ യാത്രകള്‍ ചെയ്യാന്‍ യോഗം തെളിയുന്നതാണ്. പുതിയ സ്ഥലം വാങ്ങാന്‍ യോഗം ലഭിക്കുന്നതാണ്. കൈവിട്ടുപോയ പല കാര്യങ്ങളും തിരിച്ചുപിടിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
തൃക്കേട്ട
സാമ്പത്തിക ഉന്നതിക്കായി ചെയ്യുന്ന കാര്യങ്ങളിലെല്ലാം നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുന്നതാണ്. മനസ്സില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറ്റിയെടുക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ അകലുന്നതാണ്. പുതിയ വീട് സ്വന്തമാക്കാന്‍ യോഗം ലഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications